തിരുവനന്തപുരം: ലോ അക്കാദമി സമരം ചര്‍ച്ച ചെയ്യാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ കൂടിയ യോഗം പരാജയപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയില്‍ ഇന്ന് അക്കാദമി തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഇന്ന് അക്കാദമി തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍...
എ.പി താജുദ്ദീന് കണ്ണൂര്‍: ചരിത്രത്തിന്റെ അടരുകളില്‍ ഇ അഹമ്മദ് ഇനി അഭിമാനകരമായ മറ്റൊരധ്യായം. അതിരുകളില്ലാതെ ജ്വലിച്ചു നിന്ന ആ ഹരിത താരകം അറബിക്കടലിന്റെ തീരത്ത് അറക്കലിന്റെയും അധിനിവേശത്തിന്റെയും ചരിത്രമുറങ്ങുന്ന ആറടി മണ്ണില്‍ അസ്തമിക്കുമ്പോള്‍ യാത്രാമൊഴിനേരാനെത്തിയ ആയിരങ്ങളുടെ...
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ഉത്പാദന, തൊഴില്‍ മേഖലകളേയും മാന്ദ്യ സമാനമായ മരവിപ്പിലേക്ക് തള്ളിവിട്ട ശേഷമുള്ള മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍, രാജ്യത്തെ ആ ദുരന്തത്തില്‍ നിന്ന് കര കയറ്റുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പല...
എ.എ വഹാബ് ജീവിത പരീക്ഷണങ്ങള്‍, അതിന് വിധേയരാവാത്തവരായി ഭൂമുഖത്ത് ആരും ഇല്ല. അനന്തമായ ജീവിതത്തിന്റെ ഒന്നാം പാദമാണ് ഭൗതിക കാലം. അതു പരീക്ഷണ ഘട്ടമായാണ് അല്ലാഹു നിശ്ചയിച്ചത്. ജീവനും ജീവിതവും വിഭവങ്ങളും ഒക്കെ നല്‍കുന്നത് ഏകനും...
എ.കെ ആന്റണി ഇ. അഹമ്മദ് സാഹിബിന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കോ കേരളത്തിനോ മാത്രമുണ്ടായ നഷ്ടമല്ല; മറിച്ച് രാജ്യത്തിനാകമാനമുണ്ടായ തീരാ നഷ്ടമാണ്. ഞാനോര്‍ക്കുകയാണ,് നിരവധി സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ താല്പര്യങ്ങള് ലോക...
ന്യൂഡല്‍ഹി: ബംഗളുരുവില്‍ ഇംഗ്ലണ്ടിനെതിരായി നടന്ന മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കു നിര്‍ണായക വിജയം സമ്മാനിച്ച യജുവേന്ദ്ര സിങ്ങ് ചാഹല്‍ കേവലം ഒരു ക്രിക്കറ്റ് താരം മാത്രമല്ല ചെസിലും അദ്ദേഹത്തിന് ഒരു പിടിയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍...
ഡര്ബന്: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും ആതിഥേയരായ ദക്ഷിണാഫ്രിക്കയക്ക് ജയം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറുകളില്‍ 307 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ശ്രീലങ്കയുടെ മറുപടി 186 റണ്‍സില്‍ ഒതുങ്ങി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫാഫ്...
കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമ്മദിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ ആദരം. ഇന്നലെ ആസ്റ്റംര്‍ മിംസ് സ്പോര്‍ട്സ് മെഡിസിന് സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ഇ.അഹമ്മദിനെ സച്ചിന് സ്മരിച്ചത്....
കണ്ണൂര്‍: അഹമ്മദിന്റെ വിയോഗം തളര്‍ത്തിയത് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീനെ. പതിറ്റാണ്ടുകളായി തുടരുന്ന വ്യക്തി ബന്ധത്തിന്റെ കണ്ണിയറ്റു പോയപ്പോള്‍ ഒട്ടും താങ്ങാനായില്ല ഈ തമിഴ്നാട്ടുകാരന്. ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്ററി...
കണ്ണൂര്‍: വിശ്വപൗരന്റെ ദേഹവിയോഗം നഗരങ്ങളെയും ഗ്രാമങ്ങളെയും മൂകതയുടെ മൂടുപടമണിയിച്ചു. നഗരങ്ങളും നിരത്തുകളും വിജനമായിരുന്നു. ജനനായകനോടുള്ള ആദരം നെഞ്ചേറ്റി സ്വമേധയാ ജനങ്ങള്‍ ഹര്‍ത്താലില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹര്‍ത്താലില്‍ പങ്കുചേരണമെന്ന നിബന്ധന...