ഡോ. എം.കെ മുനീര്‍ പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ കേട്ടുകൊണ്ടിരിക്കുന്ന വലിയ ശബ്ദങ്ങളില്‍ ഒന്നാണ് ബുധനാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. എന്നെയും കുടുംബത്തെയും സംബന്ധിച്ച്, ഇതിലും വലിയ നഷ്ടം ഇനിയെന്തുണ്ട്! ഞങ്ങള്‍, ബാപ്പയെ (സി.എച്ച്) തിരിച്ചറിയാനായ പ്രായം...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം പി യുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായി ഫെബ്രുവരി 1,2,3 തിയതികളിലെ മുസ്ലിംലീഗ് പരിപാടികള്‍ മാറ്റി വെച്ചതായി...
ഇനിയില്ല ഇ.അഹമ്മദ് സാഹിബ്. ചരിത്രത്തിന്റെ അടരുകളിലേക്ക് മറയുകയാണദ്ദേഹം. ജനലക്ഷങ്ങളുടെ വീരപുളകമായ, അധഃസ്ഥിത ജനതയുടെ അന്തസ്സായ, രാഷ്ട്രത്തിന്റെ അഭിമാനപുത്രന്. വിവേചനത്തിന്റെ പുറമ്പോക്കുകളില്‍ എരിഞ്ഞൊടുങ്ങുമായിരുന്ന ഒരു ജനതതിയെ ദേശീയ മുഖ്യധാരയിലേക്കു കൈപിടിച്ച്, രാജ്യാധികാരത്തില്‍ പങ്കാളിയാക്കിയ പടനായകനാണ് വിടവാങ്ങുന്നത്. മലബാറിന്റെ...
കെ. അബൂബക്കര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന ചുമതല നിര്‍വഹിക്കുമ്പോള്‍ തന്നെ സാമൂഹിക പ്രസ്ഥാനമായും സംഘടനകള്‍ വളരേണ്ടതിന്റെ ആവശ്യകത ദീര്‍ഘദര്‍ശനത്തോടെ കണ്ട രാഷ്ട്രീയ-സാമൂഹിക നേതാവായിരുന്നു ധൈഷണികനായ കെ.എം സീതി സാഹിബ്.മുസ്ലിംലീഗ് പാര്‍ട്ടിക്ക് യുവജനപ്രസ്ഥാനം ഉണ്ടാവേണ്ടത്, രാഷ്ട്രീയ...
പി.വി അബ്ദുല്‍ വഹാബ് എം.പി മരണത്തിന്റെ തലേ ദിവസം എന്നോടൊപ്പം മണിക്കൂറുകളോളം ഒരുമിച്ചുണ്ടായിരുന്ന ഒരാള്‍ വേര്‍പിരിഞ്ഞുവെന്ന യാഥാര്‍ഥ്യത്തോട് ഇതുവരെ പൊരുത്തപ്പെടാനായിട്ടില്ല. മരണം വന്ന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ മാടിവിളിക്കുമെന്ന് തിങ്കളാഴ്ച അഹമ്മദ് സാഹിബിനോടൊപ്പം യാത്ര...
ഇയാസ് മുഹമ്മദ് തിരുവനന്തപുരം: ഇ.അഹമ്മദ് നയതന്ത്ര രംഗത്ത് നടത്തിയ ചടുല നീക്കങ്ങള്‍ ഇന്ത്യയുടെ യശസ് ഏറെ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് വ്യവസായ മന്ത്രിയായിരിക്കെ നടത്തിയ ശ്രീനഗര്‍ ദൗത്യമായിരുന്നു അഹമ്മദിന്റെ നയചാതുരി വെളിവാക്കിയ ആദ്യ സംഭവമെന്നത് രഹസ്യമാണ്....
ലുഖ്മാന് മമ്പാട് 1997 നവംബറിലെ അവസാന ദിനങ്ങള്‍; കോയമ്പത്തൂര്‍ കത്തിയെരിയുകയാണ്. അവിടെ ട്രാഫികിലെ പൊലീസുകാരന് ശെല്‍വരാജ് കൊല്ലപ്പെട്ടതാണ് തീപൊരി. അല്‍ ഉമ്മ പ്രവര്‍ത്തകരാണ് കൊലക്കു പിന്നിലെന്ന് ആരോപിച്ച് തെരുവീഥികള്‍ കയ്യടക്കിയവര്‍ മുസ്്ലിം ഭവനങ്ങളും ഫ്ളാറ്റുകളും കടകളും...
കോഴിക്കോട്: പ്രിയ നേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പാര്‍ട്ടി ആസ്ഥാനത്ത് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ മൃതദേഹം ലീഗ് ഹൗസില്‍ എത്തിക്കുമ്പോള്‍ സൂചി കുത്താനിടമില്ലാത്ത തരത്തിലായിരുന്നു ജനങ്ങള്‍ തടിച്ചു കൂടിയത്. പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും ആബാല...
ന്യൂഡല്‍ഹി: ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) വേണമെന്ന കേരളത്തിന്റെ ആവശ്യം ഇത്തവണയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് എയിംസുകള്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനും ജാര്‍ഖണ്ഡിനുമാണ് നല്‍കിയത്. ഏറെക്കാലമായി കേരളം...
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പൊതുബജറ്റില്‍ ലയിപ്പിച്ച് അവതരിപ്പിച്ച ആദ്യ റെയില്‍വേ ബജറ്റില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മുന്‍ഗണന. റെയില്‍വേ സുരക്ഷക്കായി ഒരു ലക്ഷം കോടി രൂപ നീക്കിവെച്ചു. പാത നവീകരണത്തിനും...