ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണംകെട്ട ഏകാധിപതിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് പാര്‍ട്ടിക്കെതിരെ നീങ്ങുന്നതിന്റെ പശ്ചാതലത്തിലാണ് കെജരിവാള്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പഞ്ചാബിലും ഗോവയിലും ബി.ജെ.പി...
ദോഹ: രാജ്യത്തെ തെരുവുകളും റേഡുകളിലെ വശങ്ങളും ഭിത്തികളും വൃത്തികേടാക്കുന്നതിനെതിരെ ക്യാമ്പയിനുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. അംഗീകാരമില്ലാതെ റോഡ് ഭിത്തികളില്‍ വര്ണചായങ്ങള് പൂശുന്നതിനും ഗ്രാഫിറ്റി ഉള്‍പ്പടെയുള്ള കലാരൂപങ്ങള്‍ വരയ്ക്കുന്നതിനും വിലക്കുണ്ട്. തെരുവുകളെ ദൃശ്യമലിനീകരണത്തില് നിന്നും സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു...
ദോഹ: തണുപ്പിന്റെ കാഠിന്യം വര്‍ധിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തു. ഇന്നലെ രാവിലെ മുതല്‍ പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ഉച്ചയ്ക്കുശേഷം ദോഹയില്‍ പല ഭാഗത്തും മഴ പെയ്തു. ചിലയിടങ്ങളില്‍ മഴ സാമാന്യം നന്നായി...
ദുബൈ: കേരളത്തില്‍ നിന്നും പ്രഥമ എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനം ദുബൈയില്‍ എത്തി. കൊച്ചി- ദുബൈ വിമാനത്തിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജലാഭിവാദ്യത്തോടെ സ്വീകരണം നല്കി. ഗള്‍ഫ് മേഖലയിലേക്കുള്ള ദേശീയ വിമാനക്കമ്പനിയുടെ...
ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു. ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലും അജ്മാനിലും റാസല്‍ഖൈമയിലും ചിലയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. എന്നാല്‍ മറ്റിടങ്ങളില്‍ നേരിയ, ഇടത്തരം മഴ ലഭിച്ചു. ശക്തമായ കാറ്റിന്റെ അകമ്പടിയോടെയാണ് വൈകിട്ടോടെ...
തിരുവനന്തപുരം: വിജിലന്‍സില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഭരണപരിഷ്കരണ ചെയര്മാന് വി.എസ് അച്യുതാനന്ദന്. വിജിലന്‍സില്‍ സ്തംഭനാവസ്ഥയാണ്, ഉദ്യോഗസ്ഥ പോരിനിടെ വിജിലന്‍സ് തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല, കുറ്റക്കാരെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ശ്രമിക്കുന്നതായും വി.എസ് കത്തിലൂടെ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്്ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ.അഹമ്മദിന്റെ മരണത്തെ കുറിച്ചുള്ള സത്യം സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. സംഭവം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അഹമ്മദിനെപ്പോലുള്ള മുതിര്‍ന്ന അംഗത്തെ...
ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്.എം.എല്‍. ആസ്പത്രി അധികൃതരുടെ നടപടിയിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ലോകസഭയിയിലും രാജ്യസഭയിലും ബഹളം. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന്...
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍മന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണവിവരം മറച്ചുവെച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് പ്രകടിപ്പിച്ച് മകള്‍ ഫൗസിയ. അഹമ്മദിന്റെ ജനാസ ബുധനാഴ്ച രാവിലെ ഡല്‍ഹില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍...
ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്.എം.എല്‍. ആസ്പത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്....