ഫിര്‍ദൗസ് കായല്‍പുറം തിരുവനന്തപുരം: തീരദേശ ഹൈവേക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വഴിയാധാരമാകുന്നത് പത്ത് ലക്ഷത്തോളം കുടുംബങ്ങള്‍. നിലവില്‍ സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത മൂന്ന് ലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. വീടില്ലാത്തവരുടെ എണ്ണം 22432 ആണ്. ഇവരെ കൂടി ഉള്‍പെടുത്തി...
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കേള്‍ക്കാതെ മാനേജുമെന്റുമായി ഉണ്ടാക്കിയ രഹസ്യധാരണ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ നാടകമായിരുന്നു ചര്‍ച്ച എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയുര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്,വൈസ്...
മീററ്റ്: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ രാജാണെന്നും യു.പിയിലുണ്ടായ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പോരാട്ടം കോണ്‍ഗ്രസിനും എസ്.പിക്കും മായാവതിക്കും എതിരാണെന്നും മോദി പറഞ്ഞു. മീററ്റില്‍ ബി.ജെ.പി പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: കേരളത്തിലെ സാംസ്കാരിക പ്രബുദ്ധത തകര്‍ക്കാനുള്ള ദുഷ്ടശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നമ്മുടെ സാംസ്കാരിക പൈതൃകത്തിന് ചേരാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. രാജ്യത്തൊട്ടാകെ നടക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ സാഹിത്യകാരന്മാര്...
യാങ്കൂണ്‍: മ്യാന്മറിലെ റോഹിന്‍ഗ്യാ മുസ്്ലിം ഗ്രാമങ്ങളില്‍ സൈന്യം കൂട്ടക്കുരുതിയും കൂട്ടബലാത്സംഗങ്ങളും നടത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്. വംശഹത്യയായിരുന്നു സൈന്യത്തിന്റെ ലക്ഷ്യമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന് പറഞ്ഞു. ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിന്‍ഗ്യാ...
മലപ്പുറം: ബ്രിട്ടനില്‍ നിന്നും തന്നെ സ്നേഹിച്ച് വഞ്ചിച്ചെന്ന് ആരോപിച്ച് തൃശൂരുകാരനെ തേടിയെത്തിയ പാകിസ്താന്‍കാരി മറിയം ഖാലിക്ക് മലപ്പുറത്തിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞ് മടങ്ങി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കുടുംബശ്രീ നല്കിയ സഹകണത്തിന് നന്ദി പറയാന്‍...
തെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടി നല്കി ഇറാന്. അമേരിക്കയില്‍ നിന്നുള്ള ഗുസ്തി സംഘത്തിന് ഇറാനില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന് വിസ നിഷേധിച്ചാണ് ഇറാന്റെ പ്രതികാര നടപടി. ഈ മാസം 16-17...
ലണ്ടന്‍: ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡണ്‍ ക്രിക്കറ്റ് മാഗസിന് കവര്‍ ചിത്രമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. സച്ചിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജനപ്രിയ ക്രിക്കറ്റ് റഫറന്‍സ് ഗ്രന്ഥമായ വിസ്ഡണില് മുഖം ചിത്രമായി...
ദോഹ: ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന്റെ ഭാഗമായുള്ള വിനോദ പരിപാടികള്‍ ശ്രദ്ധേയമാകുന്നു. ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ദോഹ കോമഡി ഫെസ്റ്റിവല്‍, ഷെറാട്ടണ്‍ പാര്‍ക്കിലെ വിനോദപരിപാടികള്‍ എന്നിവ ആസ്വദിക്കാന്‍ കുട്ടികളും കുടുബങ്ങുമായി നിരവധിപേരാണ് എത്തുന്നത്. ഫെബ്രുവരി...
ചെന്നൈ: ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു കുത്തേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെന്നൈയിലെ രാജീവ്ഗാന്ധി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റാഗിങ്ങിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയും രണ്ടുപേര്‍ എറണാംകുളം...