ചണ്ഡീഗഡ്/പനാജി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് പഞ്ചാബും ഗോവയും വിധിയെഴുതി. പ്രതികൂല കാലാവസ്ഥക്കിടയിലും പഞ്ചാബില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി. 75 ശതമാനം പേരാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയ ഗോവയില്‍...
തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമി സംബന്ധിച്ച് ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനും റവന്യൂ...
ഡോ. രാംപുനിയാനി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിലുപരി രാജ്യത്തെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിക്കും വളരെ നിര്‍ണായകമാണ് അടുത്തുവരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. രാമക്ഷേത്ര പ്രചാരണത്തിലൂടെ ദേശീയ തലത്തില്‍ ബി.ജെ.പി ഉയര്‍ച്ചയുടെ ഉന്നതിയിലെത്തുകയും അനന്തരഫലമായി വര്‍ഗീയ കലാപങ്ങള്‍...
മോദിക്ക് പഠിക്കുകയാണോ പിണറായി എന്നുചോദിച്ചത് നമ്മുടെയെല്ലാം പ്രതിപക്ഷ നേതാവാണെങ്കില്‍ മുണ്ടുടുത്ത മോദിയാണ് പിണറായിയെന്ന് സ്വന്തം പാര്‍ട്ടിക്കാരെകൊണ്ട് പറയിച്ചത് സര്‍ക്കാരിനുള്ളിലെ പ്രതിപക്ഷനേതാവാണ്. ഭരണമുന്നണിയുടെ രണ്ടാംകക്ഷിയുടെ നേതാവാണെങ്കിലും വലത്തോട്ടുനോക്കി ഇടതുകൈകൊണ്ട് കണ്ണട ശരിയാക്കി പ്രസ്താവനയിറക്കലാണ് മെയിന്‍ പണി. ഇപ്പോള്‍,...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ 14 മത്സരങ്ങള്‍ മാത്രം അവശേഷിക്കെ കിരീടത്തിലേക്ക് ഒരടി കൂടി മുന്നോട്ട് വെച്ച് ചെല്‍സി. ക്ലാസിക് പോരാട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായ ഗണ്ണേഴ്സിനെ 3-1ന് തകര്‍ത്തു വിട്ട ചെല്‍സി രണ്ടാം സ്ഥാനക്കാരായ...
ഡര്ബന്: 2017 അവസാനത്തോടെ ഗ്ലോബല്‍ ടി 20 ലീഗ് ആരംഭിക്കാനുള്ള ശ്രമവുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ മുന്‍നിര താരങ്ങളും ലീഗിന്റെ ഭാഗമാവും. ഇവരോടൊപ്പം രാജ്യാന്തര താരങ്ങളും ലീഗിലെത്തും. എട്ടു ടീമുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്രയ്ക്കെതിരെ വാക് ശരവുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ട്വിറ്ററില്‍. ശ്രീശാന്തിന് മറുപടിയുമായി ചോപ്രയും രംഗത്തെത്തിയതോടെ സംവാദം...
കൊച്ചി: മൃതദേഹത്തോട് പോലും അനാദരവ് കാണിക്കുന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയമെന്ന് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് പ്രൊഫ. കെ.വി. തോമസ് എം.പി കുറ്റപ്പെടുത്തി. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞു വീണ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഇ....
കണ്ണൂര്‍:രാഷ്ട്രീയത്തില്‍ കരുത്ത് പകര്‍ന്ന ഗുരുവിന്റെ ഓര്‍മ്മയുടെ ചാരത്ത് മന്ത്രി കെ.ടി ജലീലുമെത്തി. ഇ.അഹമ്മദിന്റെ കാല്പാദങ്ങള് പതിഞ്ഞ മണ്ണിലേക്ക് ഇന്നലെ രാവിലെയാണ് മന്ത്രി എത്തിയത്. രാഷ്ട്രീയം എന്തെന്ന് പഠിപ്പിച്ച അഹമ്മദിന്റെ സ്മരണകള്‍ ഇരമ്പുന്ന ‘സിതാര’യില്‍ എം.എസ്.എഫിന്റെയും മുസ്ലിം...
അരുണ്‍ പി സുധാകര്‍ തിരുവനന്തപുരം: ലോ അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശിയായ നടരാജപിള്ളയെ ഏതോ ഒരു പിള്ള എന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷേപിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അവഹേളനം കൂടിയാണെന്ന് വിമര്‍ശനം. മുന്‍ധനമന്ത്രിയും എം.എല്‍.എയുമായിരുന്നു...