അഷ്റഫ് വേങ്ങാട്ട് വിസ്മയകരമായ ഒട്ടേറെ നേട്ടങ്ങളാണ് ഇ. അഹമ്മദിലൂടെ രാജ്യത്തിന് നേടാനായത്. വിദേശ ഇന്ത്യക്കാര്‍ എണ്ണത്തില്‍ കൂടുതലുള്ള ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുടെ നിലപാടുകളും നയങ്ങളും അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് അദ്ദേഹമായിരുന്നു. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ വിദേശകാര്യ...
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ മക്കളും അതേ പാത പിന്തുടര്ന്ന് സിനിമാമേഖലയിലേക്ക് എത്തുകയാണ്. മമ്മുട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാനും ശ്രീനിവാസന്റെ മകന് വിനീതുമൊക്കെ യുവനടന്മാരില് തിളങ്ങുന്നവരാണ്. കഴിഞ്ഞ വര്‍ഷമാണ് പ്രണവിന്റെ സിനിമാപ്രവേശനത്തെ വെളിപ്പെടുത്തി മോഹന്‍ലാല്‍തന്നെ രംഗത്തെത്തിയത്. ജിത്തുജോസഫ് സംവിധാനം...
എ.പി. താജുദ്ദീന് ”ദൈവം ഹൃദയത്തിലാണെങ്കില്‍ ഹൃദയം വഴി നടത്തുന്നവന് ദൈവം വഴി നടത്തുന്നവനാണ്. ദൈവം സ്നേഹമാണെങ്കില്‍ ഹൃദയത്തിന്റെ ഭാഷ സ്നേഹത്തിന്റേതു മാത്രമാണ്. അപ്പോള്‍ അയാള്‍ ഹൃദയത്തിന്റെ അടിമയായിത്തീരുന്നു. അയാളുടെ ഉടമ ദൈവം മാത്രമായിത്തീരുന്നു. അപ്പോള്‍ അയാളുടെ...
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ മരണം മറച്ചുവെച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തി. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമക്ക് മുന്നിലാണ്...
വാഷിങ്ടണ്‍: വിസ നിരോധനത്തിന് സ്റ്റേ നല്കിയ ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദികള്‍ക്കായി രാജ്യം തുറന്നുകൊടുത്തിരിക്കുകയാണ് ജഡ്ജിയെന്ന് ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍. ജഡ്ജിയുടെ തീരുമാനത്തോടെ ചീത്തയാളുകള്‍ക്കെല്ലാം വളരെ സന്തോഷമായി...
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപി.ഐ മുഖപത്രമായ ജനയുഗം. പത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ രണ്ട് ലേഖനങ്ങളിലാണ് വിമര്‍ശനമുള്ളത്. ഇതോടെ ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മും സിപി.ഐയും രണ്ട് തട്ടിലാണെന്ന്...
കണ്ണൂര്‍: ” ശബ്ദമായിരുന്നു ഉപ്പാന്റെ ശക്തി. പക്ഷേ, എന്താ സംഭവിച്ചത്. പാര്‍ലമെന്റില്‍ കുഴഞ്ഞു വീണപ്പോള്‍ ആ ശബ്ദം നിലച്ചു. അത് കൊണ്ടാണല്ലോ അവര്‍ ഇങ്ങനെയൊക്കെ ചെയ്തത്…” മുന്‍ കേന്ദ്ര മന്ത്രിയും എം.പിയും മുസ്ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന...
ലണ്ടന്‍: ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തിയ ഇ. അഹമ്മദിന് ബ്രിട്ടനിലെ പ്രവാസി മലയാളികളും യാത്രാമൊഴിയേകി. പിന്നോക്ക-ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ വക്താവിന്റെ ഓര്‍മകളില്‍ മലയാളികള്‍ക്കൊപ്പം വിങ്ങുകയായിരുന്നു പ്രവാസി മനസുകളും. ബ്രിട്ടന് അടക്കമുള്ള വിദേശ രാജ്യങ്ങളുമായി ഇന്ത്യയുടെ...
മണ്ണാര്‍ക്കാട്: രാജ്യം ഭരിക്കുന്നത് മനുഷ്യത്വം മരവിച്ച ഭരണകൂടമെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷററും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. മരണമുഖത്ത് ഇ.അഹമ്മദ് എം.പിയോട് കാണിച്ചത് ഫാസിസത്തിന്റെ ഭീകരമുഖമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്...
ന്യൂയോര്‍ക്: മുസ്്ലിം രാജ്യങ്ങളെ വിലക്കിയുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിന്റെ പ്രത്യാഘാതം ക്രിക്കറ്റ് കളിക്കളത്തിലും. അമേരിക്കന്‍ ക്രിക്കറ്റ് താരം ഫഹദ് ബാബറിന്റെ കളി ജീവിതത്തിലാണ് ട്രംപിന്റെ ഉത്തരവ് കരിനിഴല്‍ വീഴ്ത്തിയത്. വെസ്റ്റിന്‍ഡീസില്‍ റീജിയണല്‍...