ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് ബി.ജെ.പിയിലെ ഭിന്നത മറനീക്കി പുറത്തെത്തി. പാര്‍ട്ടിക്ക് എതിരായി മല്‍സരിക്കുന്ന 33 വിമതരെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എടുത്ത നടപടി പാര്‍ട്ടിക്ക് തിരിച്ചടിയാകും. മല്‍സരിക്കാന്‍...
കോഴിക്കോട്: തിയേറ്ററില്‍ പരാജയമായ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടുവില്‍ തീരുമാനമായി. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസ് ആയി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന് മിഥുന് മാനുവല്‍ തോമസ് വ്യക്തമാക്കി. മിഥുനിന്റെ കന്നി...
കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനയുഗത്തില്‍ വന്ന ലേഖനത്തിന്റെ ഉത്തരവാദിത്വം എഡിറ്ററെന്ന നിലയില്‍ ഏറ്റെടുക്കുന്നു. എന്നാല്‍ അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും കാനം പറഞ്ഞു....
ദോഹ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസിന് ഖത്തര്‍ എയര്‍വേയ്സ് തുടക്കംകുറിച്ചു. ക്യൂ.ആര്.920 ബോയിങ് 777220 എല്‍.ആര് വിമാനം ഇന്നലെ രാവിലെ ദോഹയില്‍ നിന്നും ന്യൂസിലാന്‍ഡിലെ ഓക്ലാന്ഡിലേക്ക് പുറപ്പെട്ടതോടെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് എന്ന നേട്ടം...
ദോഹ: ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തി. ഖത്തര്‍- സഉദി അറേബ്യ അതിര്‍ത്തി പ്രദേശമായ അബു സംറയിലാണ് ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. 1964നു ശേഷമുള്ള ഏറ്റവും കുറഞ്ഞ...
അബുദാബി: യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുകള്‍ സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ക്ഷമയുടെയും കേന്ദ്രങ്ങളാണെന്ന് ഇസ്ലാമിക കാര്യ വകുപ്പ് വ്യക്തമാക്കി. 5,470 മസ്ജിദുകളാണ് മനുഷ്യന് സമാധാനവും ശാന്തിയും നല്കി യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. മാനവരാശിക്ക് മാര്‍ഗദര്‍ശനം നല്കുന്ന...
ദുബൈ: ഭൂമിക്ക് നല്കുന്ന വലിയ സമ്മാനമായിരിക്കും കാറില്ലാതെ ഒരു ദിവസമെങ്കിലും യാത്ര ചെയ്യുക എന്ന സന്ദേശവുമായി ദുബൈ മുനിസിപ്പാലിറ്റിയുടെ കാര്‍ രഹിത ദിനാചരണം നടന്നു. ഇതിനകം തന്നെ ശ്രദ്ധേയമായ കാറില്ലാ ദിനാചരണം ഇത്തവണയും ഏറെ പുതുമകള്‍...
ജലീല്‍ പട്ടാമ്പി ദുബൈ: ഉന്നത പ്രാഗല്ഭ്യമുള്ള വിദഗ്ധരെ ആകര്‍ഷിക്കാന്‍ യുഎഇ പുതിയ വിസാ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു. മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ ലോകമെങ്ങുമുള്ള വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്...
ന്യൂഡല്‍ഹി: തമിഴ്നാട് നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഒരാഴ്ച്ചക്കകം സുപ്രീംകോടതി വിധി പറയും. കര്‍ണാടകയുടെ അഭിഭാഷകനാണ് ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേസിന്റെ വിധി ശശികലയുടെ മുഖ്യമന്ത്രിസ്ഥാനത്തിന്...
തൃശ്ശൂര്‍: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച സിപി.ഐ മുഖപത്രമായ ജനയുഗത്തിനെതിരെ സിപിഎം നേതാവ് ഇ.പി ജയരാജന്. സിപി.ഐ അത്ര ശക്തിയുളള പാര്‍ട്ടിയൊന്നുമല്ല. ബുദ്ധിജീവികളെന്നാണ് ഭാവം, നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ ഊണ്...