തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഇന്ന് 29-ാം ദിവസത്തേക്ക് കടന്നു. സമരം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ നിവേദനം ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി....
ചെന്നൈ: ശശികലക്കെതിരെ ആഞ്ഞടിച്ച മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ എഐഎഡിഎംകെ ട്രഷറര്‍ സ്ഥാനത്തു നിന്ന് പാര്‍ട്ടി നീക്കി. പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തതോടെയാണ് അടിയന്തരമായി പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചത്. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍...
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന് പൊലീസ് പിടിയില്‍. ആര്.എസ്.എസ് സംസ്ഥാന നേതാവും ഫൈസലിനെ വധിക്കുന്നതിലെ മുഖ്യ സൂത്രധാരനും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണന്(47) ഇന്നലെ വൈകുന്നേരം 4.45ഓടെ മഞ്ചേരി...
തിരുവനന്തപുരം: ഇ.അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ അനാദരവിനെതിരെ മുസ്ലിം യൂത്ത്ലീഗ് രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മതേതര കേരളം ഒറ്റമനസ്സോടെ അണിനിരന്നു. തീന്മേശയില് നിന്നും മരണക്കിടക്കയിലേക്ക് കടന്നെത്തിയ ഫാസിസത്തിനെതിരെ പ്രതിഷേധത്തിന്റെ അണയാത്ത അഗ്നിജ്വാലകള്‍ കൊളുത്തിയാണ് സംഗമം...
പി.പി മുഹമ്മദ് വിദ്യാഭ്യാസ മേഖലയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. 300 ദിവസമാകാറായിട്ടും നൂറുകൂട്ടം വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു. മദ്യ നയ രൂപീകരണത്തിന് തിടുക്കം കാട്ടിയ ഭരണാധികാരികള്‍ വിദ്യാഭ്യാസ നയപ്രഖ്യാപനത്തിനായി...
കെ. മൊയ്തീന്‍കോയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വിലക്കുകളും വിവാദങ്ങളും സാര്‍വദേശീയ രംഗത്ത് സൃഷ്ടിക്കുന്ന സംഘര്‍ഷത്തോട് ചേര്‍ത്ത് വായിക്കാന്‍ ‘അണ്വായുധ’ പ്രശ്നങ്ങളും ഉയര്‍ന്നുവരുന്നു. ചൈനയും ഇറാനും മിസൈല്‍ പരീക്ഷണം നടത്തിയതും ഉത്തര കൊറിയയുടെ അണ്വായുധ ഭീഷണിയും...
തമിഴ്നാട്ടില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ആശ്വസിക്കാനാവാത്തതായിരിക്കുന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തോളമായി സംസ്ഥാനം ഭരിക്കുന്ന അഖിലേന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിത ജയറാം 2016...
ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി. നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലക്കെതിരെ ആഞ്ഞടിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ പന്നീര്‍ശെല്‍വം രംഗത്തെത്തി. ഇന്നലെ രാത്രി 10.30ഓടെയാണ് അണ്ണാനഗറിലെ ജയലളിതയുടെ ശവകുടീരത്തിനു സമീപം നടത്തിയ ഒരു മണിക്കൂര്‍...
ചെന്നൈ: ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ റാപ് സംഗീതത്തിലൂടെ സോഫിയ തേന്മൊഴി അഷ്റഫിന്റെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി ഗിത്താറിന്റെ അകമ്പടയില്‍ സോഫിയ പാടിയ നിങ്ങളെന്റെ മുഖ്യമന്ത്രിയല്ല, വോട്ടും തരില്ല എന്ന ഗാനമാണ് സാമൂഹ്യമാധ്യമങ്ങളില്‍...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും നോട്ടീസ് അയച്ചു....