ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ പ്രതികരിച്ച് ഡി.എം.കെ എം.പി കനിമൊഴി. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.എം.കെ ഇടപെടില്ലെന്ന് കനിമൊഴി പറഞ്ഞു. അത് അണ്ണാ ഡി.എം.കെയുടെ ആഭ്യന്തര കാര്യമാണ്. എം.എല്‍.എമാര്‍ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാഹചര്യമുണ്ടാകണമെന്നും കനിമൊഴി...
ദുബൈ: ഗ്രേഡ് വണ്‍ കുട്ടികള്‍ ഭക്ഷണപ്പൊതികളുമായി ജോലി സ്ഥലത്തെത്തിയപ്പോള്‍ തൊഴിലാളികള്‍ ആദ്യം അമ്പരന്നു. തുടര്‍ന്ന് കുട്ടികള്‍ സ്നേഹത്തോടെ വെച്ചു നീട്ടിയ ഭക്ഷണപ്പൊതികള്‍ സന്തോഷത്തോടെ സ്വീകരിച്ച് അവര്‍ ഒന്നിച്ചിരുന്നു കഴിച്ചു. അല്‍ബര്‍ഷ ജെ.എസ്.എസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്...
വാഷിംങ്ടണ്‍: യു.എസ് കോടതിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.തന്റെ ഉത്തരവ് സ്റ്റേ ചെയ്ത കോടതിയുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് കോടതിയെ വിമര്‍ശിച്ചു. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ്...
തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്റു കോളജില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് മാനേജ്മെന്റിന്റെ പ്രതികാര നടപടി. സമരം ചെയ്ത നാലു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനാണ് മാനേജ്മെന്റ് നീക്കം. ഇൗ നാലു വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളെ പിടിഎ...
ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കവെ ശശികലയ്ക്കെതിരെ പ്രകോപന നീക്കവുമായി മുന്‍ മുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വം. ജയയുടെ പോയസ്ഗാര്‍ഡനില്‍ നിന്ന് ശശികലയെ ഒഴിപ്പിക്കാനുള്ള നീക്കമാണ് ഒ.പന്നീര്‍സെല്‍വം ഇപ്പോള്‍ നടത്തുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകളൊന്നും വന്നിട്ടില്ലെങ്കിലും അണിയറില്‍...
അണ്ണാ ഡി.എം.കെ പാര്‍ട്ടിയുടെ പണമിടപാടുകള്‍ക്ക് തടയിട്ട് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. എ.ഡി.എം.കെ അക്കൗണ്ടുകളില്‍നിന്നു പണമിടപാടുകള്‍ അനുവദിക്കരുതെന്ന് പനീര്‍സെല്‍വം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്കു കത്തെഴുതിയിരിക്കുകയാണ് പനീര്‍സെല്‍വം. പാര്‍ട്ടി അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാനുള്ള...
ഹൈദരാബാദ്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സക്ക് സേവന നികുതി വകുപ്പിന്റെ നോട്ടീസ്. ഈ മാസം 16ന് മുമ്പായി സേവന നികുതി വകുപ്പിന്റെ ഹൈദരാബാദ് ഓഫീസ് മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകാനായില്ലെങ്കില്‍...
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കില്‍ നിന്ന് മോചിതരായ അജിങ്ക്യ രഹാനെയും ഇഷാന്ത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തി. കോഹ്ലി വ്യക്തമാക്കിയത് പോലെ കരുണ്‍ നായര്‍ ടീമില്‍ ഇടം...
ചെന്നൈ: രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ പരസ്യമായി പിന്തുണച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. പന്നീര്‍ശെല്‍വം കഴിവുള്ള മുഖ്യമന്ത്രിയാണെന്നും രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ വൈകിപ്പിക്കുകയാണെന്ന ആരോപണത്തിനിടെയാണ്...
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും നിലനിര്‍ത്തി. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്...