മുംബൈ: കല്പന ചൗളക്കും സുനിത വില്യംസിനും പിന്‍ഗാമിയായി ബഹിരാകാശത്ത് വീണ്ടുമൊരു ഇന്ത്യന്‍ വംശജ. മുംബൈയില്‍ കുടുംബവേരുകളുള്ള കാനഡ സ്വദേശി ഡോ. ഷ്വാന പാണ്ഡ്യയാണ് ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്നത്. കാനഡയിലെ ആല്‍ബര്‍ട്ട യൂണിവേഴ്സിറ്റി ആസ്പത്രിയില്‍ ന്യൂറോസര്‍ജനാണ് നിലവില്‍...
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കാവല്‍ മുഖ്യമന്ത്രിയും എഐഎഡിഎം നേതാവുമായ പനീര്‍ശെല്‍വം കൂടുക്കാഴ്ച നടത്തി. രാജി പിന്‍വലിക്കാന്‍ താന്‍ തയാറാണെന്ന് ഗവര്‍ണറെ അറിയിച്ചതായി പനീര്‍ശെല്‍വം പറഞ്ഞു. രാജ്ഭവനില്‍ വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച...
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയും ചെന്നൈ സ്വദേശിയുമായ സെന്തില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് നാളെ പരിഗണിക്കുക....
തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് വീണ്ടും രംഗത്ത്. അക്കാദമിയുടെ ഭൂമി വിലയ്ക്കു വാങ്ങിയതാണോ എന്നതു സംബന്ധിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം റവന്യു മന്ത്രിക്ക് കത്തയച്ചു. ഭൂമി സംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിക്കണം....
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചെന്നെയിലെത്തി. ഗവര്‍ണറെ സ്വീകരിക്കാന്‍ തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വിമാനത്താവളത്തിലെത്തിയിരുന്നു. ഗവര്‍ണര്‍ എത്തിയതോടെ ഏറെ ദിവസമായി തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇന്ന് വിരാമമാകും. പനീര്‍സെല്‍വവുമായി ഗവര്‍ണര്‍...
കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അലോട്ട്മെന്റിന്റെ പേരില്‍ പണമീടാക്കുന്ന നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എം.എസ്.എഫ്. പ്രവേശന പരീക്ഷാ കാര്യാലയം അലോട്ട്മെന്റിന്റെ പേരില്‍ നടത്തുന്ന കൊള്ളക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ്...
ജയ്പൂര്‍: ചരിത്രം തിരുത്തി എഴുതണമെന്നാവശ്യപ്പെട്ട് രാജസ്ഥാന് മന്ത്രി രംഗത്ത്. അക്ബറുമായി റാണാ പ്രതാപ് നടത്തിയ യുദ്ധത്തില്‍ റാണാപ്രതാപ് ജയിച്ചുവെന്ന് ചരിത്രപുസ്തകത്തില്‍ തിരുത്തിയെഴുതണമെന്നാണ് ബി.ജെ.പി നേതാവും ആരോഗ്യ മന്ത്രിയുമായ വസുദേവ് ദേവ്നാനി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശം. മുഗള്‍ രാജാവായിരുന്ന...
മുംബൈ: വീണ്ടും വിവാദ പ്രസ്താവനയുമായി ആര്.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് രംഗത്ത്. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ ജനിക്കുന്ന എല്ലാവരും ഹിന്ദുവായിട്ടാണ് ജനിക്കുന്നത്. ഇന്ത്യക്കാര്‍ വിഗ്രഹാരാധന നടത്തുന്നവരാണ്. ഇത് നടത്തിയില്ലെങ്കിലും ആരും ഹിന്ദുക്കള്‍ അല്ലാതെയാകുന്നില്ല....
ഹൈദരാബാദ്: ഓപ്പണര്‍ മുരളി വിജയ്യുടെ സെഞ്ച്വറിയുടെയും ചേതേശ്വര്‍ പുജാരയുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും ബലത്തില്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 223 റണ്‍സെന്ന നിലയിലാണ്. മുരളി വിജയ്ക്കൊപ്പം...
തിരുവനന്തപുരം: മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. വിലവര്‍ധനക്ക് മില്‍മ ഡയരക്ടറേറ്റ് ബോര്‍ഡ് അംഗീകാരം നല്കി. കൂട്ടുന്ന തുകയില്‍ നിന്നു മൂന്നു രൂപ 35 പൈസ കര്ഷകന് ലഭിക്കും. വില വര്‍ധന...