ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം നടത്തിയ അപ്രതീക്ഷിത പടനീക്കത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നിയുക്ത മുഖ്യമന്ത്രി വി.കെ ശശികല. ഇന്നലെ കാലത്ത് ചെന്നൈയിലെ എ.ഐ.എ. ഡി.എം.കെ ആസ്ഥാനത്ത് ശശികല വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ ഭൂരിപക്ഷം...
ചെന്നൈ: തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന് മറുപടിയുമായി അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് രംഗത്ത്. ജയലളിതയുടെ മരണം അന്വേഷിക്കേണ്ട ആവശ്യമില്ല. അത് അമ്മക്ക് അപമാനകരമാണെന്ന് ശശികല പറഞ്ഞു. അണ്ണാഡി.എം.കെ ആസ്ഥാനത്ത് പാര്‍ലമെന്റിറി പാര്‍ട്ടി യോഗം...
ഒട്ടേറെ മലയാളചിത്രങ്ങളില്‍ അഭിനയിച്ച് കഴിവുതെളിയിച്ച നടിയാണ് പാര്‍വ്വതി. എന്നു നിന്റെ മൊയ്തീന്, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളിലെ പാര്‍വ്വതിയുടെ അഭിനയം മികവുറ്റതായിരുന്നു. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പാര്‍വ്വതി ഇനി ബോളിവുഡില്‍ തിളങ്ങും. ഇര്ഫാന് ഖാന്റെ...
ഇഗ്ലാസ്: ജാതി വ്യവസ്ഥിതികള്‍ അപ്രസക്തമാകുന്ന പുതിയ കാലത്ത് തറയില്‍ ഇരുന്നും സ്വന്തം പാത്രത്തില്‍ ഭക്ഷണം കഴിച്ചും ബിജെപി ദളിത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഉത്തര്‍പ്രദേശിലെ ഇഗ്ലാസ് സ്ഥാനാര്‍ത്ഥി രാജ്വീര് ദിലറാണ് ജാതി വ്യവസ്ഥിതികളുടെ ചട്ടങ്ങള്‍ ലംഘിക്കാതെ...
തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പായി. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്മെന്റും വിദ്യാര്‍ത്ഥി സംഘടനകളും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്. യൂണിവേഴ്സിറ്റി അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയാത്. കാലാവധിയില്ലാതെയായിരിക്കും...
ന്യൂഡല്‍ഹി: ജീവന് വായു അടിസ്ഥാന ഘടകമാണെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിന് മൃഗങ്ങളെ വെച്ച് പരീക്ഷണം നടത്താന്‍ നിര്‍ദേശിച്ച് പാഠപുസ്തകം. വടക്കേ ഇന്ത്യയിലെ ചില സ്കൂളുകളില്‍ വിതരണം ചെയ്ത ആറാം ക്ലാസ് പാഠപുസ്തകത്തിലാണ് ജീവവായു സംബന്ധിച്ച പരീക്ഷണം നിര്‍ദേശിക്കുന്നത്....
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ(ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്ഗനൈസേഷന്)യുടെ പുതിയ ദൗത്യത്തിന് ആവശ്യമായുള്ള ചിലവിന്റെ പകുതിയോളം വിദേശ രാജ്യങ്ങളില്‍ നിന്ന് ഈടാക്കുന്നതിന് ഐ.എസ്.ആര്.ഒ തയ്യാറെടുക്കുന്നു. ഒരേസമയം തന്നെ 104 ഉപഗ്രഹങ്ങള്‍ ഒരു വാഹനത്തില്‍ ബഹിരാകാശത്ത് എത്തിക്കുന്ന പരീക്ഷണത്തിനാണ് ഐ.എസ്.ആര്.ഒ...
ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു തുടക്കംമിട്ട് എഐഎഡിഎംകെയില്‍ ഭിന്നത രൂക്ഷമാകുന്നു. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന പനീര്‍ശെല്‍വം ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പനീര്‍ശെല്‍വം ജയലളിതയുടെ...
ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ മുസ്ലിംകള്ക്ക് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി സുനൈറ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതായി ‘സിയാസത്ത്’ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യ സുരക്ഷാ...
തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്നറിയിച്ച് ലോ അക്കാദമി നല്കിയ പത്രപരസ്യം മാനേജ്മെന്റിന്റെ കുതന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. വ്യക്തമായ വിവരങ്ങള്‍ നല്‍കാതെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണ് പരസ്യമുള്ളത്. എത്ര കാലത്തേക്കാണ് നിയമനമെന്നോ...