ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമര നായകന് ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. മുംബൈയിലെത്തിയ ഹാര്‍ദികുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം. ഈ വര്‍ഷം...
ചെന്നൈ: ശശികലക്കെതിരെ ജയലളിതയുടെ അനന്തരവള്‍ ദീപ വീണ്ടും രംഗത്ത്. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായ ശശികല നടരാജന് തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്താണ് ദീപ എത്തിയിരിക്കുന്നത്. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശശികലക്കെതിരെ ദീപ ആഞ്ഞടിച്ചത്. 33വര്‍ഷം ജയലളിതയ്ക്കൊപ്പം...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിശദാംശങ്ങളും പുറത്തുവന്നു. ഉത്തര്‍ പ്രദേശ് ഇലക്ഷന് വാച്ച് ആന്റ് അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ടിലാണ് സ്ഥാനാര്‍ത്ഥികളുടെ സ്വത്തുവിവരങ്ങളും ക്രിമിനല്‍ പശ്ചാത്തലവും ഉള്‍പ്പെടുന്നത്. റിപ്പോര്‍ട്ട് പ്രകാരം...
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ വിദ്യാര്‍ത്ഥി. ലക്ഷ്മി നായരുടെ രാജിക്കുവേണ്ടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യഭീഷണി മുഴക്കിയിരിക്കുന്നത്. കഴുത്തില്‍ കുരുക്കിട്ട് മരത്തിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥി. മറ്റ് വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ ദുരിതം തീരും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരുട്ടടി വീണ്ടും. ഇത്തവണ മൊബൈല്‍ റീചാര്‍ജിങിന് നിയന്ത്രണമേര്‍പ്പെടുത്തിയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ...
ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ വന്‍ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്റെ ജീവന് ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നോട്ടില്ല. അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും മോദി പറഞ്ഞു....
ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥിയുടെ ഡല്‍ഹി അളകന്ദയിലെ വീട്ടില്‍ മോഷണം. നൊബേല്‍ സമ്മാനം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായാണ് വിവരം. സെമിനാറില്‍ പങ്കെടുക്കുന്നതിനായി സത്യാര്‍ത്ഥി യു.എസിലായിരിക്കെയാണ് മോഷണം. എന്നാല്‍ നൊബേല്‍ സമ്മാനത്തിന്റെ...
കല്‍പ്പറ്റ: ബി.ജെ.പിക്കെതിരെ ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ ജാനു രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബി.ജെ.പി പാലിച്ചിട്ടില്ലെന്ന് ജാനു പറഞ്ഞു. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വാര്‍ത്താസമ്മേളനത്തില്‍...
ചെന്നൈ: വി.കെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്, മകനും രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന് എന്നിവരാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറോ അന്തരിച്ച മുഖ്യമന്ത്രി...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. നിശ്ചയിച്ച പ്രകാരം നാളെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് വിവരം. ശശികലക്കെതിരെ സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍...