ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. ഏറ്റവും മുതിര്‍ന്ന ഒരു പാര്‍ലമെന്റ് അംഗത്തോട് കാണിച്ച പൊറുക്കാനാവാത്ത അനാദരവ് മൂടിവെച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കേരള ഹൗസില്‍...
മലപ്പുറം: മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മിദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഭവം അങ്ങേയറ്റം ദു:ഖകരവും നിര്‍ഭാഗ്യകരവുമായിപ്പോയെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.30 ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍...
മുസ്ലിം ലീഗ് ദേശീയാധ്യക്ഷനും രണ്ടുതവണയായി പത്തുവര്‍ഷം കേന്ദ്രമന്ത്രിയും ഏഴുതവണ വന്‍ ജനപിന്തുണയോടെ ലോക്സഭാംഗവും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ മഹാനുഭാവനുമായ ഇ. അഹമ്മദിന്റെ അപ്രതീക്ഷിതവിയോഗം തീര്‍ത്ത ദു:ഖഭാരത്തിലാണ് കേരളം. ആ നിഷ്കാമകര്‍മിയുടെ കുടുംബാംഗങ്ങളെയും മുസ്ലിംലീഗ്...
ഉബൈദുല്ല കോണിക്കഴി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദലിത് ബഹുജന്‍ രാഷ്ട്രീയ ധ്രുവം ശക്തി പ്രാപിച്ചു വരികയാണ്. രോഹിതിന്റെ രക്തസാക്ഷിത്വത്തിനു ശേഷം ക്യാമ്പസുകളിലും അതോടൊപ്പം തന്നെ പൊതു മണ്ഡലങ്ങളിലും ദലിത് ബഹുജന്‍ രാഷ്ട്രീയം ഇടം കണ്ടെത്തുകയും പുതിയ രാഷ്ട്രീയ...
ബംഗളുരു: 2017 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേണ്ടിയുള്ള കളിക്കാരുടെ ലേലം ഫെബ്രുവരി 20-ന് ബംഗളുരുവില്‍. ഐ.പി.എല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. മെയ് 21-നാണ് ഫൈനല്‍.143.33 കോടി രൂപയാണ് കളിക്കാര്‍ക്കു വേണ്ടി ഫ്രാഞ്ചൈസുകള്‍ മുടക്കുക. ഒമ്പത്...
ലണ്ടന്‍: 2017 ഐ.പി.എല്ലിനുള്ള ലേലത്തില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് വെറ്ററന്‍ ഇംഗ്ലീഷ് താരം കെവിന് പീറ്റേഴ്സണ്. മറ്റ് രാജ്യങ്ങളിലെ ടൂര്‍ണമെന്റുകളില്‍ തിരക്കേറിയതിനാലാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നും ഏപ്രില്‍, മെയ് മാസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് താല്പര്യപ്പെടുന്നതെന്നും കെ.പി വ്യക്തമാക്കി. ഓസ്ട്രേലിയയിലെ...
മെല്‍ബണ്‍: വിരാട് കോഹ്്ലി ഓസ്ട്രേലിയയുടെ ‘നമ്പര്‍ വണ്‍ ശത്രു’ ആണെങ്കിലും ഇന്ത്യന്‍ ക്യാപ്ടനെ പ്രകോപിപ്പിക്കുന്നത് ദോഷമേ ചെയ്യൂ എന്ന് മുന്‍ ബാറ്റ്സ്മാന് മൈക്ക് ഹസ്സി. ഇന്ത്യന്‍ പര്യടനത്തില്‍ കോഹ്്ലിയുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നത് അദ്ദേഹത്തെ കരുത്തനാക്കുകയേ ഉള്ളൂവെന്നും കുറഞ്ഞ...
തിരുവനന്തപുരം: കേരള ലോ അക്കാദമിയില്‍ കഴിഞ്ഞ 24 ദിവസങ്ങളായി തുടരുന്ന സമരം പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവെക്കണമെന്ന് ആവശ്യത്തിലായിരുന്നെന്നും ആ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും എം.എസ്.എഫ് സംസ്ഥാന നേതൃത്വം പ്രസ്താവിച്ചു. സമരത്തിനാധാരമായ വിഷയം ചര്‍ച്ചചെയ്യാന്‍ മന്ത്രിതല ചര്‍ച്ചയല്ലാതെ മറ്റരു...
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ ജില്ലയിലെ പലിയാട് വില്ലേജില്‍ മതന്യൂനപക്ഷങ്ങള്ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ 28 പ്രതികളെ കോടതി വെറുതെവിട്ടു. കലോള്‍ കോടതിയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തരാക്കിയത്. 2002 ഫെബ്രുവരി 28നായിരുന്നു...
ന്യൂഡല്‍ഹി: പാക് മണ്ണിലെ ഭീകരര്‍ക്കു നേരെ മറ്റൊരു മിന്നലാക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാകിസ്താന് നമ്മുടെ അയല്‍രാജ്യമാണ്. നല്ല മാറ്റമല്ല അവരില്‍നിന്ന് ഉണ്ടാകുന്നതെങ്കില്‍ ഇനിയും മിന്നലാക്രമണം നടത്താന്‍ അറച്ചു നില്‍ക്കില്ല-...