ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയ സാധ്യത കല്‍പ്പിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് – സി വോട്ടര്‍ സര്‍വേ. അതേസമയം ഗോവയില്‍ എ.എ.പിക്ക് കാര്യമായ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന് സര്‍വേ പറയുന്നു....
മുംബൈ: നൂറുരൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2005 ലെ മഹാത്മാഗാന്ധി സീരീസിലായിരിക്കും നിലവിലെ ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ പുതിയ നോട്ടുകള്‍ പുറത്തിറക്കുക. സുരക്ഷക്കായി തിരിച്ചറിയല്‍ അടയാളങ്ങളും ബ്ലീഡ്...
കണ്ണൂര്‍: പ്രതിസന്ധികളുടെ കൊടുങ്കാറ്റിലും പേമാരിയിലും സുരക്ഷയേകിയ ആ വന്മരം കടപുഴകിയപ്പോള്‍ അവശേഷിച്ച മധുരസ്മരണകളെ പുല്കുകയാണ് സിതാര. ജീവിതവഴിത്താരയില്‍ ഒരിക്കലെങ്കിലും ജനനേതാവിന്റെ കരുതലും സ്നേഹവും അനുഭവിച്ചറിഞ്ഞവര്‍, പിതൃ വാത്സല്യം നുകര്‍ന്നവര്‍, ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും പടുകുഴിയില്‍ തങ്ങള്‍ക്ക് നേരെ...
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ഇ. അഹമ്മദിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കാകെയും ഉണ്ടായിട്ടുള്ള ആശങ്കകളുടെ...
തിരുവനന്തപുരം: സഹിക്കാവുന്നതിന് അപ്പുറമുള്ള ക്രൂരതയാണ് ഇ അഹമ്മദിന്റെ കുടുംബത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ചതെന്ന് മുന്‍മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അല്പമെങ്കിലും ജനാധിപത്യ ബോധം അവശേഷിക്കുന്നുവെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ജനങ്ങളോട് മാപ്പ് ചോദിക്കാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി...
കെ.എസ്. മുസ്തഫ കല്‍പ്പറ്റ: വയനാട് ജില്ലയിലെ കാപ്പിത്തോട്ടങ്ങളെല്ലാം പൂവിട്ട് നില്‍ക്കുമ്പോഴും ആശ്വസിക്കാനാവാതെ കര്‍ഷകര്‍. അപ്രതീക്ഷിതമായി ലഭിച്ച ഇടമഴയില്‍ ജില്ലയിലാകെ കാപ്പി പൂത്തെങ്കിലും അതികഠിനമായ ചൂടും വരള്‍ച്ചയും പ്രതിരോധിക്കാന്‍ കഴിയാതെ പൂക്കള്‍ കരിഞ്ഞുണങ്ങുമെന്ന ആശങ്കിയിലാണ് കൃഷിക്കാര്‍. ജലദൗര്‍ലഭ്യം...
തിരുവനന്തപുരം: മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ അരങ്ങേറിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദിന്റെ കുടുംബത്തോടും പാര്‍ലമെന്റിനോടും മാപ്പു പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം...
കോഴിക്കോട്: ഡല്‍ഹി ജെ.എന്‍.യുവിലെയും ഹൈദരാബാദിലെയും പ്രശ്നങ്ങള്‍ കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമിയില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാതെപോകരുതെന്ന് കഥാകൃത്ത് ടി.പത്മനാഭന്. ഇവിടെത്തെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് നാം സംസാരിക്കാത്തത് വേദനാജനകമാണ്. ആരെങ്കിലുംമരിച്ചാലേ പ്രശ്നങ്ങളില്‍ ഇടപെടൂ എന്ന മനോഭാവം...
കോഴിക്കോട്: ജനകീയ വിഷയങ്ങളില്‍ നിന്ന് കമ്യൂസിറ്റ് പാര്‍ട്ടികള്‍ മാറിനടക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക്. കൂടംകുളം അടക്കമുള്ള ജനകീയ സമരങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ സമരം ചെയ്യുന്നവര്‍ക്ക് എതിരാണ്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏറ്റെടുത്ത് ബദല്‍...
ന്യൂയോര്‍ക്ക്: ഇറാന്റെ പുതിയ ആണവ മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് തീ കൊണ്ടാണ് കളിക്കുന്നതെന്നും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെപ്പോലെ താനൊരു ദയാലുവല്ല, ശക്തമായ നടപടിയുണ്ടാവുമെന്നും ട്രംപ് പറഞ്ഞു. ഒബാമയെപ്പറ്റി ഇറാന്...