കണ്ണൂര്‍: അറബ് സമൂഹത്തിന്റെ മനസറിഞ്ഞ്, ഇന്ത്യയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഡമാക്കിയ ഇ.അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം. ഖബറടക്ക ചടങ്ങിന് ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഖത്തര്‍ പാര്‍ലമെന്റംഗമായ ഡോ.അഹ്മദ് മുഹമ്മദ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും തമ്മില്‍ ഫോണിലൂടെ വാക്കുതര്‍ക്കം. ഏറെ പരുഷമായാണ് ടേണ്ബുള്ളിനോട് ട്രംപ് സംസാരിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കേണ്ട ഫോണ്‍ സംഭാഷണം 25 മിനുട്ട് കഴിയും മുമ്പ് തന്നെ...
വാഷിങ്ടണ്‍: ഇറാന് വംശജനായ അഞ്ചു വയസുകാരനെ കൈകള്‍ ബന്ധിച്ച് മണിക്കൂറുകളോളം കസ്റ്റഡിയില്‍വെച്ച ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരുടെ നടപടിക്കെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം. ഏഴു മുസ്്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കിയതിനുശേഷമാണ്...
ന്യൂഡല്‍ഹി: വിവാദമായ എയര്‍സെല്‍-മാക്സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധിമാരന് ഉള്‍പ്പെടെ എല്ലാ പ്രതികളേയും പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. കേസില്‍ ദയാനിധി മാരനും സഹോദരന് കലാനിധി മാരനും ഉള്‍പ്പെടെയുള്ള എട്ടുപ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
ചണ്ഡിഗഡ്/ പനാജി: പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം അവസാനിച്ചു. നാളെയാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്ക്...
കോപ്പല്‍: വാഹനാപകടത്തില്‍പെട്ട് കൗമാരക്കാരന് ജീവനു വേണ്ടി കേഴുമ്പോള്‍ മൊബൈലില്‍ ചിത്രം പകര്‍ത്തി കാഴ്ചക്കാര്‍. മണിക്കൂറുകളോളം നടുറോഡില്‍ കിടന്ന 17കാരന് ആസ്പത്രിയില്‍ വച്ചു മരണത്തിനു കീഴടങ്ങി. കര്‍ണാടകയിലെ കോപ്പലിലാണ് ദാരുണമായ കാഴ്ചകള്‍ അരങ്ങേറിയത്. ഇന്നലെ രാവിലെ 8.40നാണ്...
കോഴിക്കോട്: സാഹിത്യ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ പോകാന്‍ ഭയമില്ലെന്ന് സാഹിത്യകാരന് ബെന്യാമിന്. എഴുത്തുകാര്‍ പാക്കിസ്ഥാനിലേക്ക് പോകണമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റുഡന്റ് കെ.എല്‍.എഫില്‍ പി.ടി മുഹമ്മദ് സാദിഖുമായി നടന്ന മുഖാമുഖത്തിലാണ്...
വാഷിങ്ടന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വന്‍രാഷ്ട്രങ്ങളുമായി ആണവകരാറില്‍ ഒപ്പിട്ട ഇറാന്റെ നടപടി തകര്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. Iran has...
ന്യൂഡല്‍ഹി: സുരേഷ് റെയ്നയുടെ ഫീല്‍ഡിങ് ചാരുതയില്‍ ആര്‍ക്കും സംശയമില്ല. ടീം ഇന്ത്യയിലെ മികച്ച ഫീല്‍ഡര്‍ റെയ്നയാണെന്ന് ഒരിക്കല്‍ ജോണ്ടി റോണ്ട്സ് അഭിപ്രായപ്പെട്ടിരുന്നു. ബാംഗ്ലൂരില്‍ സമാപിച്ച മൂന്നാം ടി20 യില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിന് പുറമെ റെയ്നയില്‍ നിന്ന്...
മുംബൈ: ഇംഗ്ലീഷ് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്കിനായി ഐ.പി.എല്‍ ടീമുകള്‍ തമ്മില്‍ പിടിവലി. 2017ലെ ഐ.പി.എല്‍ ലേലം ശനിയാഴ്ചയാണ് നടക്കുക. പൊന്നും വിലയാണ് സ്റ്റോക്കിനായി ടീമുകള്‍ കരുതിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിക്കുന്ന...