തെഹ്റാന്: ഏഴു മുസ്ലിം രാഷ്ട്രങ്ങളിലെ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യു.എസിനു മുന്നറിയിപ്പ് നല്കി ഇറാന് രംഗത്ത്. ഇറാന് നടത്തുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളില്‍ ഇടപെടല്‍ നടത്തിയാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. ലോ അക്കാദമി പ്രിന്സിപ്പാല് ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിച്ചിരുന്നു. റോഡ്...
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ മാനേജ്മെന്റ് തീരുമാനം. പ്രിന്‍സിപ്പല്‍ സ്ഥാനം വൈസ് പ്രിന്‍സിപ്പലിന് കൈമാറി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്...
തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പ്രിന്‍സിപ്പല്‍ പദവി സംബന്ധിച്ച് മാനേജ്മെന്റുമായി ഒത്തുതീര്‍പ്പിലെത്തിയ എസ്.എഫ്.ഐ തിരുവനന്തപുരം ലോ അക്കാദമി സമരത്തില്‍ നിന്ന് പിന്മാറി. ലോ അക്കാദമി പ്രിന്സിപ്പാല് സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്താമെന്ന് മാനേജ്മെന്റ് അറിയിച്ചതോടെയാണ് എസ്.എഫ്.ഐ...
മധുര പാനീയങ്ങളുടെ പരിധിയില്‍ കവിഞ്ഞ ഉപയോഗങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഫ്രാന്‍സ്. റെസ്റ്റോറന്റുകളിലും മധുരപാനീയങ്ങള്‍ വിളമ്പുന്ന മറ്റിടങ്ങളിലും നിരോധനം ഏര്‍പ്പെടുത്തി. അമിതമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിച്ചു വരുന്നവരുടെ എണ്ണം കൂടിയതാണ് പാനീയങ്ങള്‍ നിരോധിക്കാന്‍ കാരണം. ശരീരത്തില്‍ പഞ്ചസാരയുടെ തോത്...
അഷ്റഫ് തൈവളപ്പ് കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലായില്‍ ശിരോവസ്ത്രങ്ങള്‍ക്കും സ്കാര്ഫുകള്ക്കും വിലക്ക്. പര്‍ദ്ദ, സാരി, നൈറ്റി, ചുരിദാര്‍, ഷോള്, സ്കാര്‍ഫ്, ജീന്‍സ്, കാര്‍ഗോ പാന്റ്, ഷര്‍ട്ട്, മുണ്ട് തുടങ്ങിയ വസ്ത്രങ്ങളും വാട്ടര്‍ റൈഡുകള്‍ ഉപയോഗിക്കുമ്പോള്‍...
ഓക്ലലന്‍ഡ്: ക്രിക്കറ്റ് കളത്തില്‍ അമ്പയര്‍മാരുടെ വിവാദ തീരുമാനങ്ങള്‍ അവസാനിക്കുന്നില്ല. അപ്പീല്‍ പോലും ചെയ്യാതെയാണ് അമ്പയര്‍ ഔട്ട് വിളിച്ചത്. ഡിആര്‍സ് ഉള്ളത് കൊണ്ട് ബാറ്റ്സ്മാന് രക്ഷപ്പെട്ടു. അല്ലെങ്കില്‍ വിധി മറ്റൊന്നായനെ. ഇന്നലെ സമാപിച്ച ന്യൂസിലാന്‍ഡ് ഓസ്ട്രേലിയ മത്സരത്തിലാണ്...
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരെ ഗൂഗിള്‍ ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിറിയ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തി ട്രംപിന്റെ പുതിയ ഉത്തരവ് പുറത്തുവന്നത്....
ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ വിദേശ കാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നാരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം...
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിലപാട് മയപ്പെടുത്തി എസ്.എഫ്.ഐ. പ്രിന്സിപ്പാല് സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്മാറുമെന്ന് സൂചന. സംസ്ഥാന നേതാവ് ജെയ്ക് സി.തോമസുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തുകയാണ്. പ്രിന്സിപ്പാല് സ്ഥാനത്തുനിന്നും...