ക്യൂബക് സിറ്റി: കാനഡയിലെ ക്യുബക്ക് നഗരത്തില്‍ മുസ്ലിം പള്ളിയിലുണ്ടായ വെടിവയ്പ് ഭീകരാക്രമണമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ‘മുസ്ലിംകള്ക്കെതിരായ ഈ ഭീകരാക്രമണത്തെ അപലപിക്കുന്നു’വെന്നായിരുന്നു ജസ്റ്റിന് ട്രൂഡോയുടെ പ്രസ്താവന. ഞായറാഴ്ച രാത്രി പ്രാദേശിക സമയം വൈകിട്ട് എട്ടുമണിയോടെ നമസ്കാര...
കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത്ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കളക്ടറെ ഉപരോധിച്ചു. ഉപരോധത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കന്മാരേയും അസ്ലമിന്റെ ഉമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. പി.കെ...
കൊലപാതക രാഷ്ട്രീയത്തിനെതിരെ വീഡിയോയിലൂടെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി. തൃശൂരിലെ ആള്‍ത്താറ്റ് ഹോളി ക്രോസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സ്നേഹ ബഷീറിനെയാണ് ഒരു കൂട്ടം ആളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സ്കൂള്‍ വിട്ടുവരുമ്പോഴായിരുന്നു സംഭവം. സ്നേഹയെ തിരിച്ചറിഞ്ഞ...
കാവ്യ-ദിലീപ് വിവാഹത്തിന് ശേഷം കാവ്യമാധവനെ അധിക്ഷേപിച്ച തരത്തില്‍ കമന്റിട്ടവര്‍ക്കെതിരെ കാവ്യ പരാതി നല്‍കിയിരുന്നു. എറണാംകുളം റേഞ്ച് ഐജിക്കാണ് കാവ്യമാധവന് പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി സി.ഐ കേസ് അന്വേഷണം ഏറ്റെടുത്തു. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ...
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി പ്രിന്സിപ്പാല് ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. മൂന്ന് പരാതികളാണ് ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ചിട്ടുള്ളത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട പോലീസ് ലക്ഷ്മി...
പൂനെ: പൂനെ ഹിഞ്ചേവാടി ഐ.ടി പാര്‍ക്കിലെ ഇന്‍ഫോസിസ് ഓഫിസില്‍ മലയാളി യുവതിയായ രസില രാജുവിനെ(25) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാണാതായ അസം സ്വദേശിയായ സുരക്ഷാ ജീവനക്കാരന് ബാബന്‍ സൈക്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....
കാനഡ: കാനഡയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ക്യുബക്ക് നഗരത്തിലാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. പരിക്കേറ്റവരെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വൈകുന്നേരത്തെ...
നടന് ലാലു അലക്സിന്റെ മകന്റെ വിവാഹഫോട്ടോ സോഷ്യല്‍മീഡിയയിലടക്കം തരംഗമായിരുന്നു. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹം ആര്ഭാടങ്ങളൊഴിച്ച് നടത്തിയ വിവാഹമാണെന്ന രീതിയിലായിരുന്നു വൈറലായത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാലുഅലക്സ് തന്നെ രംഗത്തെത്തി. ഒരു മാധ്യമത്തിന്...
കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജയുടെ തുറന്നകത്ത്. എസ്.എഫ്.ഐക്കാരനായ ജിഷ്ണു മരിച്ചിട്ടും മുഖ്യമന്ത്രി ഒരു അനുശോചനം നടത്തിയില്ലെന്ന് കത്തില്‍ പറയുന്നു. മൂന്ന് തവണ പരാതിയുമായി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍...
ഉമ്മന്‍ ചാണ്ടി 1948 ജനുവരി 30 ന്യൂഡല്‍ഹിയിലെ ബിര്‍ള ഹൗസ്. വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കേണ്ട പതിവ് പ്രാര്‍ത്ഥനായോഗത്തിന് പത്തു മിനിറ്റോളം വൈകിയതിന്റെ വിഷമത്തിലായിരുന്നു ഗാന്ധിജി. തന്റെ ഊന്നുവടികളായ മനു, അഭ എന്നിവരോടൊപ്പം ഗാന്ധിജി തിരക്കിട്ട്...