ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവ് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സുരക്ഷാ രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഉത്തരവ് നിലവില്‍ വന്നതിനു പിന്നാലെ...
മെല്‍ബണ്‍: ചരിത്രം സുന്ദരമാണ്…. റോജര്‍ ഫെഡ്ററെ പോലെ… കിരീട നേട്ടത്തിലും ടെന്നിസ് ആധികാരികതയിലും ലോകത്തോളം ഉയര്‍ന്ന താരം. ക്ലാസിക് ടെന്നിസിന്റെ ശക്തനായ വക്താവായി കാലഘട്ടം അംഗീകരിച്ച പ്രതിഭ. പ്രായത്തിന്റെ വേവലാതികള്‍ക്കിടയിലും സുന്ദരമായ ടെന്നിസിന്റെ ആ അശ്വമേഥം...
കാണ്‍പൂര്‍: കൈവിട്ടു പോയ കളി….. ജസ്പ്രീത് ബുംറ എന്ന സീമര്‍ അത് തിരിച്ചു പിടിച്ചു…. വിജയം ഇംഗ്ലണ്ടിന്റെ തുലാസിലേക്ക് പോയ ആശിഷ് നെഹ്റയുടെ പത്തൊമ്പതാം ഓവറിന് ശേഷം പ്രതീക്ഷകളില്ലാതെയാണ് ക്യാപ്റ്റന്‍ വിരാത് കോലി തന്റെ യുവസീമര്‍ക്ക്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 96 കോടി രൂപയും 4700 കിലോ ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടി. ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. 87.67 കോടി...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അദ്ദേഹത്തിന്റെ മരണമോ, രാഷ്ടീയത്തില്‍ പിന്‍വാങ്ങലോ പെട്ടെന്നുണ്ടായാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമെന്ന് അമേരിക്കന്‍ ചാര സംഘടന സിഐഎ വിലയിരുത്തിയതായി രേഖകള്‍. ‘രാജീവിന് ശേഷം ഇന്ത്യ…….’ എന്ന...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനിറങ്ങുന്ന കോണ്‍ഗ്രസ് ജനകീയ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമെന്നതാണ് പ്രധാന വാഗ്ദാനം. സൈനികരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും യുവജനങ്ങള്‍ക്ക് സൗജന്യമായി...
മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് ട്രെയിനര്‍ രാജേഷ് സാവന്തിനെ (40) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. നാളെ...
തിരുവനന്തപുരം:ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ സമവായ ശ്രമവുമായി എത്തിയ സി.പി.എമ്മിന്റെ നീക്കം പാളി. പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ലെന്ന് ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചതോടെയാണ് സമവായശ്രമം പാളിയത്. ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പരിഹരിക്കുന്നതില്‍ സിപിഎമ്മിന് മെല്ലപ്പോക്കാണെന്ന്...
തിരുവനന്തപുരം: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിക്ക് അഫിലിയേഷന് ഇല്ലെന്ന് വെളിപ്പെടുത്തല്‍. അഫിലിയേഷന് പ്രശ്നത്തില്‍ അക്കാദമിക്കെതിരെ കേസ് 35 വര്‍ഷം മുമ്പ് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന് ഡോ.വിന്‍സന്റ് പാനിക്കുളങ്ങരയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ലോ അക്കാദമി...
ന്യൂഡല്‍ഹി: ഗോവയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. ജനുവരി 31ന് മൂന്നുമണിക്കു മുമ്പായി നിയമനടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. വോട്ടിനായി രാഷ്ട്രീയ പാര്‍ട്ടികള്‍...