ചെന്നൈ: അടിയന്തരാവസ്ഥ തെറ്റായിപ്പോയെന്ന് ഇന്ദിരാഗാന്ധി മനസ്സിലാക്കിയത് പോലെ നോട്ട് അസാധുവാക്കാല്‍ തീരുമാനം പിഴച്ചുവെന്ന് മോദി തന്നെ അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബംരം. 45 ദിവസം കൊണ്ട് നോട്ട് നിരോധനം 45 കോടി വരുന്ന ജനങ്ങളെ...
കോഴിക്കോട്: നോട്ട് ക്ഷാമത്തിന് പുറമെ ഇന്നും നാളെയും ബാങ്ക് അവധിയായത് പണ പ്രതിസന്ധിക്കിടയാക്കുന്നു. നാളെ ക്രിസ്മസ് ആയതിനാല്‍ പ്രതിസന്ധി കനക്കും. മിക്ക എടിഎമ്മുകളും ഇപ്പോള്‍ തന്നെ കാലിയാണ്. അവധി മുന്നില്‍ കണ്ട് പണം നിറച്ചെങ്കിലും രാത്രിയോടെതന്നെ...
ആസ്ത്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് പേസര്‍ ഷോണ്‍ ടെയിറ്റിന്റെ മികച്ച ബൗളിങ് പ്രകടനത്തില്‍ മത്സരം തടസപ്പെട്ടത് 10 മിനിറ്റോളം. സാം ബില്ലിങ്സിനെ ക്ലീന്‍ ബൗളാക്കിയ യോര്‍ക്കറില്‍ സ്റ്റംപിന്റെ അടിത്തറയടക്കം തകര്‍ന്നതാണ് മത്സരം വൈകിച്ചത്. സിഡ്നി...
മുംബൈ: ഫോബ്സ് ഇന്ത്യാ പട്ടിക പുറത്തിറക്കിയ 100 സെലിബ്രിറ്റി പട്ടികയില്‍ മുന്നില്‍ ബോളിവുഡ് നടന് സല്മാന്ഖാന്. ബ്ലോക്ബസ്റ്റര്‍ ചിത്രം സുല്‍ത്താന്‍ നേടിയ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സല്മാന് പട്ടികയില്‍ ഒന്നാമതെത്തിയത്. 270.33 കോടി രൂപയാണ് സല്‍മാന്റെ...
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ഒഴിയാന്‍ രണ്ടു തവണ ആലോചിച്ചിരുന്നതായി നജീബ് ജങ്. എന്നാല്‍ താന്‍ തല്‍സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുകയായിരുന്നു. രാജി വ്യക്തിപരമായ തീരുമാനമാണെന്നും അതിനു പിറകില്‍ രാഷ്ട്രീയമില്ലെന്നും നജീബ് ജങ്...
തളിപ്പറമ്പ്: കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് സെക്രട്ടറിയായിരുന്ന പ്രൊഫ. പി.എം മഹമൂദ്(62) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മാടായിപ്പള്ളി ഖബര്‍സ്ഥാനില്‍. കൊടുങ്ങല്ലൂര്‍ എം.ഇ.എസ് കോളജ്, പൊന്നാനി അസ്മാബി കോളജ് എന്നിവിടങ്ങളില്‍ അറബിക് പ്രൊഫസറായിരുന്നു. പൊന്നാനി...
തിരുവനന്തപുരം: യു.എ.പി.എ ചുമത്തലും അറസ്റ്റും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതോടെ ഇവ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉറപ്പുവരുത്താനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ...
ട്രിപ്പോളി: 118 പേരുമായി പറന്ന ലിബിയന്‍ യാത്രാ വിമാനം അകാശമധ്യേ റാഞ്ചി. ഹാന്റ് ഗ്രനേഡ് കൈവശമുണ്ടെന്നും വഴിതിരിച്ചുവിട്ടില്ലെങ്കില്‍ സ്ഫോടനത്തിലൂടെ വിമാനം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു റാഞ്ചല്‍. മാള്‍ട്ടയിലെ ലുഖ വിമാനത്താവളത്തില്‍ നിര്‍ബന്ധിച്ച് ലാന്റു ചെയ്യിച്ച വിമാനത്തിലെ എല്ലാ...
യുവത്വത്തിന്റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് കേരളത്തിന്റെ ഫുട്ബോള്‍ ടീം സന്തോഷ് ട്രോഫിക്ക് ഒരുങ്ങുന്നു. തലസ്ഥാനത്തെ എല്‍.എസ്.സി.പിയില്‍ ഒരു മാസത്തോളം നീണ്ട പരിശീലന ക്യാമ്പിന് താല്‍ക്കാലിക വിട നല്കി ടീമംഗങ്ങള്‍ ക്രിസ്മസ് ആഘോഷത്തിനായി ഇന്നലെ പിരിഞ്ഞു. ക്രിസ്മസിന് ശേഷം...
ലണ്ടന്‍: തന്റെ താരങ്ങളെ വ്യക്തമായി മനസിലാക്കുന്ന പരിശീലകനാണ് ബാര്‍സിലോണയുടെ ലൂയിസ് എന്‍ട്രികെ. കഴിഞ്ഞ ദിവസം ബാര്‍സക്ക് ഹെര്കൂലിസുമായി മല്‍സരമുണ്ടായിരുന്നു. പക്ഷേ ആ മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളില്‍ പലരുമുണ്ടായിരുന്നില്ല. മെസിയും നെയ്മറും സുവരാസും ജെറാര്‍ഡ് പിക്വയുമൊന്നുമില്ലാതെയാണ് ടീം...