ന്യൂയോര്‍ക്ക്: ഫലസ്തീനിലെ ജൂതകുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയത്തെ ചൊല്ലി ഇസ്രാഈലും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു. പതിവിന് വിരുദ്ധമായി വീറ്റോ പ്രയോഗിക്കാതെ പ്രമേയം പാസാക്കിയെടുക്കാന്‍ സഹായിച്ച യു.എസ് നടപടി ഇസ്രാഈലിനെ...
ലണ്ടന്‍: ലോകപ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായകന് ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. 53 വയസായിരുന്നു. ഓക്സഫഡ്ഷെയറിലെ ഗോറിങിലുള്ള വസതിയില്‍ ക്രിസ്മസ് ദിനത്തിലായിരുന്നു അന്ത്യം. ഹൃദയഘാതമാണ് മരണ കാരണമെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ മൈക്കല്‍ ലിപ്മാന്‍ അറിയിച്ചു. ലോകത്തെ എണ്ണപ്പെട്ട...
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കൂട്ടമായി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിയപ്പോള്‍ പിറന്നത് മറ്റാര്‍ക്കും അവകാശപ്പെടനാനില്ലാത്തരു നേട്ടം. കഴിഞ്ഞ സീസണിനേക്കാള്‍ ഒരു ലക്ഷത്തോളം കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. മറ്റു വേദികളിലെല്ലാം ആരാധകര്‍ കുറഞ്ഞപ്പോഴാണ് ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം...
ന്യൂഡല്‍ഹി: ഡിസംബര്‍ 30ന് ശേഷം അസാധു നോട്ട് കൈവശം വെക്കുന്നവര്‍ക്ക് കനത്ത പിഴനല്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രസര്ക്കാറൊരുങ്ങുന്നു. ഓര്‍ഡിനന്‍സ് സംബന്ധിച്ച കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിന് ശേഷവും അസാധു നോട്ടുകള്‍ കൈവശംവെച്ചാല്‍ കനത്ത പിഴയാണ്...
ന്യൂഡല്‍ഹി: ആമിര്‍ ഖാന്റെ പുതിയ ചിത്രമായ ദംഗല്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നതിനൊപ്പം ബോക്സ്ഓഫീസിലും റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. വേഗത്തില്‍ 100 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡിന് പുറമെ ഒരു ദിവസം കൂടുതല്‍ കളക്ഷനെന്ന നേട്ടവും ദംഗല്‍...
തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് വിഎസ് അച്ചുതാനന്ദന്റെ കത്ത്. കൊലക്കേസില്‍ പ്രതിയായ ആള് മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമെന്ന് വിഎസ് കത്തില്‍ പറയുന്നു. അഞ്ചേരി ബേബി വധക്കേസില്‍ മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ...
കൊച്ചി: പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം. പാര്‍ട്ടികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് എത്തുന്നുവെന്നതിനെ തുടര്‍ന്നാണ് പുതുവത്സര പാര്‍ട്ടികള്‍ക്ക് പോലീസ് നയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന് തടയാന്‍ ഹോട്ടലുടമകള്‍ക്ക് കഴിയുന്നില്ലെന്ന് കാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രിയില്‍ ലൈറ്റ് അണച്ചുള്ള...
യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ വീഡിയോ പുറത്തുവന്നു. ജീവനുവേണ്ടി യാചിക്കുന്ന വീഡിയോയില്‍ ഇന്ത്യക്കാരനായതുകൊണ്ടാണ് തന്റെ മോചനത്തിന് ആരും ശ്രമിക്കാത്തതെന്ന് ഫാദര്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും മാര്‍പ്പാപ്പയും തന്റെ മോചനത്തിന് വേണ്ടി സഹായിക്കണമെന്നും അദ്ദേഹം...
തിരുവനന്തപുരം: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കുമെന്ന് സംവിധായകന് വിനയന്. ഫേസ്ബുക്ക് പോസ്റ്റിലാണ് രണ്ടു പുതിയ സിനിമകളെക്കുറിച്ച് വിനയന് പറയുന്നത്. മാറുമറക്കല്‍ സമരത്തിന് നേതൃത്വം നല്കിയ ചേര്‍ത്തലക്കാരി നങ്ങേലിയുടെ കഥ പറയുന്ന ചിത്രമാണ് ഒന്ന്....
നോട്ട് നിരോധനം: തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് സുരേന്ദ്രന് കോഴിക്കോട്: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. നോട്ട് അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ മന്ത്രി തോമസ്...