ചെന്നൈ: വീട്ടിലെ റെയ്ഡിനെതിരെ തമിഴ്നാട് മുന്‍ചീഫ് സെക്രട്ടി പി രാമമോഹന റാവു രംഗത്ത്. തനിക്കെതിരായ റെയ്ഡ് ഭരണഘടനാ വിരുദ്ധമാണെന്ന് റാവു പറഞ്ഞു. താന്‍തന്നെയാണ് ഇപ്പോഴും തമിഴ്നാട് ചീഫ് സെക്രട്ടറിയെന്നും പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനത്തെ താന്‍...
ഗാസിയാബാദ്: 100 കോടി രൂപ തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ വന്നതില്‍ ഞെട്ടിയിരിക്കുകയാണ് മീററ്റ് സ്വദേശിനിയായ ശീതള്‍ യാദവ്. സംഭവം ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ഇടപെടല്‍ തേടിയിരിക്കുകയാണ് ശീതള്‍. ഇക്കാര്യം...
തെന്നിന്ത്യന്‍ താരം തമന്നക്കെതിരെ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ സംവിധായകന് സുരാജ് മാപ്പു പറഞ്ഞു. വിശാലും തമന്നയും അഭിനയിച്ച കത്തിസണ്ടൈയുടെ പ്രൊമോഷന് പരിപാടിയിലാണ് തമന്നക്കെതിരെ സുരാജ് ലൈംഗിക അധിക്ഷേപം നടത്തിയത്. തമന്ന എപ്പോള്‍ വേണമെങ്കിലും തുണിയുരിഞ്ഞ്...
ന്യൂഡല്‍ഹി: ഗോവക്ക് പിന്നാലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും വന്‍ ദുരന്തം ഒഴിവായി. റണ്‍വേയില്‍ ഇന്‍ഡിഗോയുടെയും സ്പൈസ് ജെറ്റിന്റെയും വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതാണ് പരിഭ്രാന്തി പരത്തിയത്. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. ലക്നോവില്‍ നിന്ന് എത്തിയതായിരുന്നു ഇന്‍ഡിഗോ വിമാനം....
ന്യൂഡല്‍ഹി: ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഫാ.ടോമിന്റെ വീഡിയോ കണ്ടു. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവന്...
പനജി: 154 യാത്രക്കാരും ഏഴ് ജോലിക്കാരുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ജെറ്റ്എയര്വേഴ്സ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ ഗോവയിലെ ദാബോലിം എയര്‍പോര്‍ട്ടിലാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല. യാത്രക്കാരല്ലാം സുരക്ഷിതരാണെന്ന് ജെറ്റ്...
കൊച്ചി: കേരള ധീവരമഹാസഭ, ബി.ഡി.ജെ.എസ് വിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി (ഡി.എല്‍.പി) എന്ന് പേരിട്ട പാര്‍ട്ടിയുടെ പ്രഥമ കണ്വന്ഷന് ഏപ്രില്‍ എട്ടിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. ബി.ഡി.ജെ.എസ് ഈഴവപാര്ട്ടിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും...
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഈമാസം 30ന് ശേഷവും തുടരുമെന്ന് ബാങ്കുകള്‍ സൂചന നല്‍കിയതോടെ ജനം കൂടുതല്‍ ദുരിതത്തിലാകും. വിനിമയത്തിന് ആവശ്യമായ പണം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പല ഇടപാടുകളും 30ന് ശേഷം നടത്താനിരിക്കെയാണ്...
ചരിത്രത്തില്‍ വിരളമായി മാത്രമേ വിവേകത്തിന്റെ ഭാഷ കേള്‍ക്കാറുള്ളൂ. കഴിഞ്ഞ ദിവസം ലോകം ഉണര്‍ന്നത് അത്യപൂര്‍വമായൊരു സന്തോഷ വാര്‍ത്തയുമായാണ്. നിരാലംബരായ ഫലസ്തീന്‍കാര്‍ക്ക് അനുകൂലമായ ഐക്യ രാഷ്ട്ര സഭാ പ്രമേയം വിജയിച്ചിരിക്കുന്നു. നീതിക്കുവേണ്ടി പോരാടി കുരിശിലേറേണ്ടിവന്ന ക്രിസ്തുവിന്റെ പിറന്നാളില്‍,...
അഹമ്മദ്കുട്ടി ഉണ്ണികുളം മുസ്ലിംകള് എല്ലാ നല്ല കാര്യങ്ങള്‍ക്കും മാതൃക ആവേണ്ടവരാണ്. മുസ്ലിം സംഘടനകള്‍ ആവട്ടെ അപ്പപ്പോഴുള്ള കാര്യങ്ങള്‍ മനസ്സിലാക്കി, അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരുമാണ്. കേരളീയ മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഐക്യത്തിന്റെയും യോജിപ്പിന്റെയും തുടക്കം കുറിക്കപ്പെടുമ്പോള്‍ ആഹ്ലാദിക്കാത്തവരായി ആരുമില്ല....