കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. 160 രൂപ വര്‍ധിച്ച് പവന് 20960 രൂപയായി ഉയര്‍ന്നു. 2620 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ 120 രൂപ കൂടി പവന് 20800 രൂപയായിരുന്നു.
തിരുവനന്തപുരം: എംഎം മണിയുടെ രാജിയാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്ക് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കത്ത്. അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എംഎം മണിയുടെ രാജി ആവശ്യപ്പെടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുധീരന് കത്തയച്ചിരിക്കുന്നത്. എംഎം മണി...
കുമ്പള(കാസര്‍കോട്): മൊഗ്രാലില്‍ ബസും ഓമ്നി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയില്‍ മൊഗ്രാല്‍ കൊപ്പരബസാറില് ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഗാളിമുഖത്തെ ഉജ്വല്‍ (19), ചെര്‍ക്കള സ്വദേശി മസ്ഊദ് (22) എന്നിവരാണ് മരിച്ചത്. ഉജ്വല്‍...
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റിന് നേരെ സൈബര്‍ ആക്രമണം. പാക്കിസ്താനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഹാക്ക് ചെയ്ത് 30 മിനിറ്റിന് ശേഷം സൈറ്റ് പുന:സ്ഥാപിക്കപ്പെടുകയും ചെയ്തു. സൈറ്റില്‍ ഹാക്കിങ് ഗ്രൂപ്പ്...
തിരുവനന്തപുരം: പിഎസ്സി റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനം. ആറു മാസത്തേക്കാണ് കാലാവധി നീട്ടി നല്‍കുന്നത്. ഇതുവരെ നീട്ടി നല്‍കാത്ത റാങ്കു ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന...
കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന് മറപടിയുമായി സംവിധായകന് ആഷിഖ് അബു രംഗത്ത്. കോളേജില്‍ ചുവരെഴുത്ത് നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ആഷിഖ് അബുവിന്റെ പ്രതികരണത്തെ എതിര്‍ത്ത് കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍...
വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആളുകള്‍ക്കു ഒത്തുകൂടി സംസാരിക്കാനും നേരംപോക്കിനുമുള്ള ക്ലബ് മാത്രമാണ് യു.എന്‍ എന്ന് ട്രംപ് ആരോപിച്ചു. യു.എന്നിന് വലിയ സാധ്യതകളുണ്ടെങ്കിലും നിലവില്‍ അതിന്റെ പ്രവര്‍ത്തനം ലോകരാഷ്ട്രങ്ങളുടെ നന്മക്കു...
കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടു മരണം. കാന്‍പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റൂറക്കു സമീപം അജ്മീര്‍-സിയാല്‍ദ എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ 5.20നാണ് അപകടമുണ്ടായത്. ഗാര്‍ഡ് ഉള്‍പ്പെടെ...
റാമല്ല: അനധികൃത കുടിയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇസ്രാഈലിനോട് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതിയില്‍ പാസായത് ഫലസ്തീന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ശുഭപ്രതീക്ഷ നല്കുന്ന നീക്കമെന്നാണ് യു.എന്‍ നടപടിയെ ഫലസ്തീന് പ്രസിഡണ്ട് മെഹ്്മൂദ് അബ്ബാസ്...
ന്യൂഡല്‍ഹി: രാജ്യത്തെ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും അന്യമാണെന്ന് പഠനം. ക്യാഷ്ലെസ് ഇക്കണോമിക്കായി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിരന്തരം രംഗത്തെത്തുമ്പോഴാണ്, അടിസ്ഥാന സൗകര്യ മേഖലയിലെ അപര്യാപ്തത തുറന്നു...