തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പുതുവര്‍ഷത്തിലും ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു. ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളില്ല. ജനുവരിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാവശ്യമായ പണം സര്‍ക്കാരിന്റെ...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് മൂന്നു മണിക്കൂറുകള്‍ക്കു മുമ്പെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ന്യൂസിന് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനം അമ്പത് ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചന. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക...
തിരുവനന്തപുരം: നോട്ടിനുവേണ്ടി ക്യൂനില്ക്കുന്ന സ്ഥിതി ഇപ്പോള്‍ കേരളത്തിലൊരിടത്തുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ചങ്ങലക്ക് കൈകോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്ന് ചിന്തിക്കണം. ഫുട്ബോള്‍ മല്സരത്തിനുള്പ്പെടെ ആളുകള്‍ ഒഴുകിയെത്തുന്നത് നോട്ടില്ലാത്തതുകൊണ്ടാണോയെന്നും കുമ്മനം ചോദിച്ചു. കേരളസര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിയില്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 21,040 രൂപയായി. ഗ്രാമിന് 2630 രൂപയാണ് വില. ഇന്നലെ സ്വര്‍ണ്ണവില 20,960 രൂപയായിരുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷം...
ന്യൂഡല്‍ഹി: സൗജന്യ നെറ്റ്,കോള്‍ ഓഫറുകള്‍ക്ക് പിന്നാലെ മറ്റൊരു പ്രഖ്യാപനവുമായി ജിയോ. സിം വേണ്ടവര്‍ ഇനി ജിയോ ഔട്ട്ലെറ്റ് ഷോറൂമിലോ, മൊബൈല്‍ കടയിലോ കയറിയിറങ്ങേണ്ട. ഒറ്റ ക്ലിക്കില്‍ ജിയോ സിം ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. ഓണ്‍ലൈന്‍ റീട്ടയില്‍...
ഓവല്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്‍ഡിന് ജയം. 67 റണ്‍സിനാണ് കിവികള്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 184ന് പുറത്താവുകയായിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുത്തു. ന്യൂസിലാന്‍ഡിനെ...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന പരാമനര്‍ശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ പരാമര്‍ശങ്ങള്‍. മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്കും...
രാജ്യത്തെ 85ശതമാനം കറന്‍സി പിന്‍വലിച്ചുള്ള തീരുമാനം കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിക്കുന്നത്. മുന്‍കരുതലുകളില്ലാതെ പെട്ടെന്ന് കൈക്കൊണ്ട തീരുമാനം രാജ്യത്തെ സാധാരണക്കാര്‍ക്ക് മൊത്തത്തില്‍ കിട്ടിയ ഒരു അടിയായി മാറുകയായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്‍പ്പെടെ നോട്ട് പ്രതിസന്ധി...
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ ജനം നട്ടം തിരിയവെ അധികസമയത്തെ പണി അവസാനിപ്പിച്ച് പശ്ചിമബംഗാളിലെ സാല്‍ബോനി കറന്‍സി പ്രിന്റിങ് പ്രസിലെ ജീവനക്കാര്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ അധിക സമയത്തെ ജോലി ഉപേക്ഷിച്ചത്. ഇതോടെ പ്രതിദിനം ആറു മില്യണ്‍...