സംസ്ഥാന പൊലീസ് സേനക്കെതിരെ സമീപ കാലങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും ആക്ഷേപങ്ങളും അത്ര നിസാരമായി കണ്ടുകൂടാ. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഔദ്യോഗിക പദവി നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു തീറെഴുതുന്ന പൊലീസ് ഉദ്യോഗസ്ഥന്മാര് തല പൊക്കുന്നത് പതിവായിരിക്കുകയാണ്....
മോസ്കോ: അഫ്ഗാനിസ്താനില്‍ ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ക്കെതിരെ താലിബാനെ ആയുധമാക്കാന്‍ റഷ്യ, ചൈന, പാകിസ്താന് അച്ചുതുണ്ടിന്റെ തീരുമാനം. അഫ്ഗാനില്‍ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്ന് രാജ്യങ്ങളും റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ യോഗം ചേര്‍ന്നു. സമാധാന...
മോസ്കോ: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ഭരണകൂടവും പ്രതിപക്ഷവും വെടിനിര്‍ത്തലിന് സമ്മതിച്ചതായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് പ്രഖ്യാപിച്ചു. ഇന്നലെ അര്‍ദ്ധരാത്രി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും അദ്ദേഹം പറഞ്ഞു. റഷ്യയും തുര്‍ക്കിയും...
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയമവകാശപ്പെട്ട് ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്ത്. ഗുജറാത്തിലെ 8624 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2891 പഞ്ചായത്തുകളിലെ ഫലമാണ് പുറത്തുവന്നത്. ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നങ്ങളിലല്ല സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാറ്. സ്വന്തം സ്വീകാര്യതയുടെ...
ബഗ്ദാദ്: ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് തൂക്കിലേറ്റപ്പെട്ടിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. 2006 ഡിസംബര്‍ മുപ്പതിന് വടക്കന്‍ ബഗ്ദാദിലെ കാദിമിയ്യയില് സൈനിക ഇന്റലിജന്‍സ് ആസ്ഥാനത്താണ് സദ്ദാമിനെ തൂക്കിലേറ്റിയത്. ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശത്തെ തുടര്‍ന്ന്...
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്റിന് ഉജ്വല ജയം. കിവീസ് പടുത്തുയര്‍ത്തിയ 251/10 മികച്ചനിലയില്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് നാടകീയമായി തകരുകയായിരുന്നു. ഒടുവില്‍ ആതിഥേയര്‍ക്ക് 67 റണ്‍സ് ജയം. ബംഗ്ലാ ബാറ്റ്സ്മാന്മാര് ഓരോരുത്തരായി വിക്കറ്റ് വലിച്ചെറിയുന്നതിനിടെ പിറന്ന റണ്‍ഔട്ട്...
തീയേറ്ററുകളില്‍ മഹാമേളം സൃഷ്ടിച്ച് ആമിര്ഖാന് നായകനും നിര്‍മാതാവുമായ ദംഗല്‍ മുന്നേറുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനകം 100 കോടി കടന്ന ചിത്രം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ കളക്ഷനിലൂടെ 176 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും...
തെഹ്റാന്: ഇറാന് തലസ്ഥാനമായ ടെഹ്റാനിനടുത്ത് ഭവനരഹിതരായ ജനങ്ങള്‍ താമസിക്കുന്നത് ഒഴിഞ്ഞ കുഴിമാടങ്ങളില്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന ചിത്രം ഇറാനിലെ മാധ്യമമായ ഷഹ്ര്വന്ദ് ദിനപത്രമാണ് പുറത്തുവിട്ടത്. അമ്പതോളം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ സെമിത്തേരിയില്‍ താമസിക്കുന്നുണ്ടെന്നും...
കോഴിക്കോട്: ജോലിക്കെന്ന പേരില്‍ കര്‍ണാടക സ്വദേശിനിയെ വില്പന നടത്തിയതായി പരാതി. കുടക് സ്വദേശിനിയാണ് തന്നെ പുതിയറയിലെ ട്രാവല്‍ ഏജന്‍സി വഴി ദമാമിലേക്ക് കടത്തിയതായി പരാതി നല്‍കിയത്. ഉത്തരമേഖല ഡിജിപിക്കാണ് പരാതി ലഭിച്ചത്. 10 ലക്ഷം രൂപക്കാണണ്...
ബിജെപി വനിതാ നേതാവിന്റെ അശ്ലീല വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ മഹിളാ മോര്‍ച്ച പ്രസിഡണ്ട് ഗീതാ ദേവി സിങിന്റെ വിഡിയോയാണ് പുറത്തായത്. ആറു മിനിറ്റോളം ഒരു പുരുഷനുമായി റൂമില്‍ ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്....