ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ഏഴരയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി 50 ദിവസം പൂര്‍ത്തിയായ ശേഷം സ്വീകരിക്കുന്ന തുടര്‍ സാമ്പത്തിക നടപടികള്‍ പുതുവത്സര സന്ദേശത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും. അസാധുവാക്കലിനെത്തുടര്‍ന്നുള്ള...
ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല....
ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് ഇസ്രാഈലിന്റെ സുരക്ഷാ മുന്നറിയിപ്പ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് തീരങ്ങളില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇസ്രാഈല്‍ തീവ്രവാദ വിരുദ്ധ മന്ത്രാലയം മുന്നറിയിപ്പ് നല്കി. പുതുവര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ബീച്ചുകളിലും ക്ലബ്ബ് പാര്‍ട്ടികളിലും...
ന്യൂഡല്‍ഹി: നോട്ടു പിന്‍വലിക്കലില്‍ വലഞ്ഞ രാജ്യത്തിന് ആശ്വാസമായി എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ജനുവരി 1 മുതല്‍ എടിഎമ്മുകളില്‍ നിന്നും 4500 രൂപ വീതം പിന്‍വലിക്കാം. എന്നാല്‍, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരിധിയില്‍ മാറ്റമില്ല....
കോഴിക്കോട് : മ്യാന്മറിലെ റോഹിങ്ക്യന്‍ ജനതക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങ ള്‍ക്കെതിരെ ആട്ടിയോടിക്കപ്പെട്ട ജനവിഭാഗത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റാലിയും യുവജന സംഗമവും ഇന്ന് കോഴിക്കോട്ട് നടക്കും. റാലി...
ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ കിരീടം കേരളത്തിന്. ഫൈനലില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ റയില്വേസിനെയാണ് കേരളം പരാജയപ്പെടുത്തിയത്. സ്കോര്‍ 25-17, 20-25, 26-24, 25-27, 15-9. കഴിഞ്ഞ വര്‍ഷം റയില്വേസിനോട് തോറ്റ...
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം ഉറപ്പില്ലെന്ന് പാകിസ്താന് നായകന് മിസ്ബാഹുല്‍ ഹഖ്. രണ്ടാം ടെസ്റ്റില്‍ അപ്രതീക്ഷിത പരാജയത്തിലേക്ക് കൂപ്പുകുത്തിയ ശേഷമായിരുന്നു പാക് നായകന്റെ പ്രതികരണം. ടീമിന് വ്യക്തിപരമായി ഒരു ബാറ്റ്സ്മാന് എന്ന നിലയില്‍...
മെല്‍ബണ്‍: ഇതാണ് പാകിസ്താന്. തങ്ങളുടേതായ ദിനത്തില്‍ കൊലകൊമ്പന്മാരെ പോലും വിറപ്പിക്കുകയും തൊട്ടടുത്ത ദിവസം സ്കൂള്‍ കുട്ടികളെ പോലും നാണിപ്പിച്ച് തോല്‍വി ഇരന്നു വാങ്ങുകയും ചെയ്യുന്ന ലോക ക്രിക്കറ്റിലെ അസ്ഥിരതയുടെ പര്യായം. സമനിലയിലേക്കെന്ന് ഉറപ്പിച്ച ഓസീസിനെതിരായ രണ്ടാം...
എല്‍.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തിയതാണ് കേരള രാഷ്ട്രീയത്തിലെ 2016ലെ മുഖ്യവിശേഷം. ബംഗാളില്‍ മമതയും തമിഴ്നാട്ടില്‍ ജയലളിതയും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയപ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് കണക്കുകൂട്ടല്‍ പിഴച്ചു. എല്‍.ഡി.എഫ് 91 സീറ്റുകളുമായാണ് പതിനാലാം കേരള നിയമസഭയില്‍ ഭൂരിപക്ഷം...
കയ്യൂക്കുകൊണ്ട് എന്തും കവരാമെന്നുധരിച്ച് ആത്മാഹുതിയില്‍ അഭയമര്‍പ്പിച്ച നാസിസത്തിന്റെ പ്രയോക്താവ് ജര്‍മനിയുടെ അഡോള്‍ഫ് ഹിറ്റ്ലര്‍. പച്ചക്കള്ളം ആയിരംതവണ ആവര്‍ത്തിച്ചാല്‍ കേള്‍ക്കുന്നവര്‍ക്കത് ശരിയെന്നുതോന്നുമെന്ന തിയറിയുടെ വക്താവ് ജോസഫ് ഗീബല്‍സാണ് മറ്റൊരു പുള്ളി. പരിഷ്കരണങ്ങളെന്ന പേരില്‍ തലസ്ഥാനംവരെ മാറ്റി ജനങ്ങളെ...