2016 വിടവാങ്ങിയതിനൊപ്പം ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്സ്ആപ്പും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പുതുവര്‍ഷ ദിനം മുതല്‍ ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ്പ് സേവനം ലഭിക്കില്ല. പഴയ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്ന കമ്പനിയുടെ തീരുമാനത്തെ തുടര്‍ന്നാണിത്. പഴയ വിന്‍ഡോസ്,...
റിയാദ്: സല്മാന് രാജാവ് സഊദി അറേബ്യയുടെ ഭരണത്തില്‍ ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ആഗോള രാഷ്ട്രീയത്തില്‍ വരെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഒട്ടനേകം മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും കാലമാണ് ഈ രണ്ടു വര്‍ഷം കടന്നു പോയത്. ഉഭയകക്ഷി ബന്ധം...
ന്യൂഡല്‍ഹി: പുതിയ കരസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവതും വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയും ചമുതലയേറ്റു. സ്ഥാനമൊഴിയുന്ന ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ...
ലക്നോ: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സമാജ് വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത കടുത്ത ഭിന്നത പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചെങ്കിലും ഇതില്‍ നിന്നും രക്ഷിച്ചത് പാര്‍ട്ടിയുടെ മുസ്്ലിം മുഖമായ അസം ഖാന്റെ തന്ത്രങ്ങള്‍. മുലായം...
നെല്‍സണ്‍: ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് എട്ടു വിക്കറ്റിന്റെ അനായാസ ജയം. ജയത്തോടെ പരമ്പര കിവീസ് 3-0ന് തൂത്തുവാരി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാ കടുവകള്‍ നിശ്ചിത 50 ഓവറുകളില്‍ നേടിയ ഒമ്പത് വിക്കറ്റിന്...
റിയോ ഒളിംപിക്സ് നടക്കുമ്പോള്‍ രാജ്യത്തിന് സ്വര്‍ണത്തിന് തുല്യമായ നാണക്കേട് സമ്മാനിച്ച കായിക മന്ത്രിയാണ് വിജയ് ഗോയല്‍. അതേ ഗോയല്‍ തന്നെ ഇന്ത്യന്‍ സ്പോര്‍ട്സിലെ കാട്ടുകളളന്മാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുരേഷ് കല്‍മാഡിക്കും അഭയ്സിംഗ് ചൗട്ടാലക്കുമെതിരെ സംസാരിക്കുന്നത് നമ്മുടെ...
കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രാര്‍ത്ഥനയില്‍ കഴിയുകയാണ് ഒരു പ്രദേശം. വെണ്മണല് ബിസ്മില്ല മന്‍സില്‍ പി.വി. സമീഹി (25)ന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പ്രദേശം ഒന്നടങ്കം പ്രാര്‍ത്ഥനയില്‍ മുഴുകുന്നത്. റിയാദ് ബത്ഹയില്‍ സ്വകാര്യ ട്രാവല്സില് ജോലിചെയ്യുന്ന സമീഹിനെ കഴിഞ്ഞ 13 മുതലാണ്...
രാംപുനിയാനി നൂറു കോടി രൂപ മുടക്കിയാണ് ഹരിയാന സര്‍ക്കാര്‍ ഇയ്യിടെ കുരുക്ഷേത്രയില്‍ ഗീത ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ഭഗവദ്ഗീത ഉദ്ഘോഷിക്കുന്ന പാഠങ്ങള്‍ ആഘോഷിക്കാനായിരുന്നു ചടങ്ങ്. ശ്രീ കൃഷ്ണന് ജനിച്ച സ്ഥലമെന്ന് കരുതപ്പെടുന്നതാണ് ഇവിടം. സംസ്ഥാനത്തെ മിക്ക ജില്ലകളില്‍...
പ്രതിഛായ ആയിരം നാവുള്ള മൗനം യൂസുഫലി കേച്ചേരിയുടെ കവിതയാണ്. മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എം.ടി ഏറെയും മൗനത്തിന്റെ വാല്മീകത്തില്. കടലാസിലും അഭ്രപാളികളിലുമാണ് അദ്ദേഹം വാചാലനായത്. വാഗ്മിതയുടെ പരകോടിയായതുകൊണ്ടുകൂടിയാവാം അദ്ദേഹം...
ന്യൂഡല്‍ഹി: അരുണാചല്‍ രാഷ്ട്രീയത്തില്‍ വീണ്ടും കൂട്ട കളംമാറ്റം. മുഖ്യമന്ത്രി ഉള്‍പ്പെടെ 33 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ സംസ്ഥാനത്തിന്റെ ഭരണം ബി.ജെ.പിയുടെ കൈപിടിയില്‍ ഒതുങ്ങി. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍(പി.പി.എ) കേവലം പത്ത് അംഗങ്ങള്‍...