കോഴിക്കോട്: നോട്ട് നിരോധനത്തെപ്പറ്റി അഭിപ്രായം പറഞ്ഞതിന് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി വിമര്‍ശം തുടരുന്നു. മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി മുരളീധരനാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എംടിക്ക് അഭിപ്രായം പറയാമെന്നാല്‍...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയെ തൂക്കിലേറ്റണമെന്ന അഭിപ്രായമൊന്നും ഞങ്ങള്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണി.നോട്ട് നിരോധനത്തിനു ശേഷമുള്ള മോദിയുടെ പ്രസംഗത്തെ വിമര്‍ശിക്കുകയായിരുന്നു ആന്റണി. അദ്ദേഹം തൂക്കിലേറാന്‍ സന്നദ്ധനാണെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഒരു കാര്യമെ പറയാനുളളു. നോട്ടുനിരോധനം മൂലം...
ബംഗളൂരു: ദക്ഷിണകന്നഡ ജില്ല കത്തിക്കുമെന്ന ഭീഷണിയുമായി ബി.ജെപി എംപി നളിന്‍ കുമാര്‍ കട്ടില്. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിലാണ് എംപിയുടെ തീപ്പൊരി പ്രസംഗം. കര്‍ണാടകയുടെ തീരദേശ ജില്ലയാണ് ദക്ഷിണകന്നഡ. രണ്ടുമാസം...
മാഞ്ചസ്റ്റര്‍ സിറ്റി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും അല്‍ഭുതഗോള്‍. ഇന്നലെ ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തില്‍ ആര്‍സണല്‍ താരം ഒളീവര്‍ ജിരൂദാണ് ‘സ്കോര്പിയോണ് കിക്കിലൂടെ’ വലകുലുക്കിയത്. മത്സരത്തില്‍ ആര്‍സണല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു....
ഇന്ന് എല്ലായിടത്തും സെല്‍ഫി വൈറലാണ്. ചാഞ്ഞും ചരിഞ്ഞും സെല്‍ഫിയെടുക്കല്‍ വിനോദമാക്കുന്നവരാണ് പുതുതലമുറ. എന്നാല്‍ സെല്‍ഫിയെടുക്കുന്നതില്‍ പുതുതലമുറയെ രൂക്ഷമായി വിമര്‍ശിച്ചെത്തിയിരിക്കുകയാണ് ഗായകന് യേശുദാസ്. സെല്‍ഫി വന്നതോടെ എല്ലാവര്ക്കും തൊട്ടുരുമ്മി നിന്ന് ഫോട്ടോ എടുക്കണം. അതുപറ്റില്ലെന്ന് പറഞ്ഞ് ആണിനേയും...
ഗഫൂര്‍ ബേക്കല്‍ അബുദാബി: വാനില്‍ കരി മരുന്ന് വര്‍ണ്ണ കാഴ്ച വിരിയിച്ചു, വിനോദ കേന്ദ്രങ്ങള്‍ ജന നിബിഡം. പുതു വര്‍ഷത്തെ ജനങ്ങള്‍ ആര്‍പ്പ് വിളികളോടെ സ്വാഗതം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ പുതുവല്‍സരാഘോഷ പരിപാടികള്‍ക്ക് പതിനായിരങ്ങളാണ്...
ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് നിരന്തരം വെടിയുതിര്‍ത്ത് കൊണ്ടിരിക്കുകയാണ് പാക്കിസ്താന്. സൈനികര്‍ക്കൊപ്പം തന്നെ ഇവിടുത്തെ സാധാരണ മനുഷ്യരും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടാറുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലും നിരവധി തവണ പാക്കിസ്താന്...
ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ശിര്‍ക്കയെയും സുപ്രീംകോടതി പുറത്താക്കി. ലോധകമ്മിറ്റിയുടെ ശിപാര്‍ശയുമായി ബന്ധപ്പെട്ട് കള്ളസത്യവാങ് മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പരമോന്നത കോടിയുടെ ഉത്തരവ്. ബി.ജെ.പിയുടെ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള എം.പി കൂടിയാണ് അനുരാഗ്...
മലപ്പുറം: നാടിന്റെ മൈത്രിക്കും സമാധാനത്തിനും സാംസ്കാരിക പുരോഗതിക്കും എം.ടി വാസുദേവന്‍നായര്‍ നല്കിയ സേവനവും സംഭാവനകളും അറിയുന്ന ഒരാളും ഒരിക്കലും അദ്ദേഹത്തെ അവമതിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
ആലപ്പുഴ: സംഘ്പരിവാറിനെതിരെ വിമര്‍ശനവുമായി വിഎസ് അച്ചുതാനന്ദന്. എംടിയെ നേരിടാമെന്ന സംഘപരിവാറിന്റെ മോഹം നടക്കില്ലെന്ന് വിഎസ് പറഞ്ഞു. ആലപ്പുഴയില്‍ നടന്ന പരിപാടിയിലാണ് സംഘ്പരിവാറിനെ വിമര്‍ശിച്ച് വിഎസ് രംഗത്തെത്തിയത്. ജ്ഞാനപീഠ ജേതാവ് എംടി വാസുദേവന്‍ നായരെ നേരിടാമെന്ന സംഘികളുടെ...