ന്യൂയോര്‍ക്ക്: പാട്ടും നൃത്തവും കരിമരുന്ന് പ്രയോഗവും കൊണ്ട് ആഘോഷമാക്കി മാറ്റിയ രാവില്‍ ലോകം പുതുവര്‍ഷപ്പുലരിയെ വരവേറ്റു. ന്യൂസിലാന്റിലാണ് ഇത്തവണ ആദ്യം പുതുവര്‍ഷം പിറന്നത്. തൊട്ടു പിന്നാലെ ഓസ്ട്രേലിയയും വര്‍ണം വിതറി പുതിയ വര്‍ഷത്തെ സ്വീകരിച്ചു. ഇന്ത്യന്‍...
ഹെലികോപ്റ്റര്‍ ഷോട്ടുകളുടെ വക്താവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ഫോമിലാണെങ്കില്‍ ബൗളറുടെ ഏതുമികച്ച പന്തും ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്തും ക്യാപ്റ്റന്‍. ഇപ്പോഴിതാ ധോണിയെക്കാള്‍ ഉഗ്രന്‍ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ വാര്‍ത്തകളിലിടം പിടിക്കുകയാണ് പാക് ബാറ്റ്സ്മാന് അഹ്മദ്...
50 ദിവസത്തിനകം രാജ്യത്തെ ജനങ്ങളുടെ ദുരിതമവസാനിക്കുമെന്ന് വാഗ്ദാനം നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവര്‍ഷ ദിനത്തില്‍ ജനങ്ങളെ പൂര്‍ണമായും നിരാശപ്പെടുത്തി. ഒന്നര മാസംകൊണ്ട് എത്ര കള്ളപ്പണം പിടികൂടിയെന്നോ, തിരിച്ചുവന്നുവെന്നോ, എത്ര ദിവസത്തിനകം ദുരിതം തീരുമെന്നോ പ്രധാനമന്ത്രി പ്രസംഗത്തില്‍...
നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തുണ്ടായ അതിരൂക്ഷമായ പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതു വര്‍ഷ സന്ദേശം. സാമ്പത്തിക ഞെരുക്കം ഒഴിവാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും നടത്താതെ ബജറ്റ് നിര്‍ദേശങ്ങള്‍ പോലെ ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ്...
കോഴിക്കോട്: ആട്ടിയോടിക്കപ്പെട്ടും അടിച്ചമര്‍ത്തപ്പെട്ടും ചരിത്രത്തിലെ തുല്യതയില്ലാത്ത മനുഷ്യാവകാശ ധ്വംസനത്തിന് ഇരകളാകുന്ന രോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മുസ്്ലിം യൂത്ത്ലീഗ് കോഴിക്കോട്ട് നടത്തിയ റാലി നീതിക്കും മനുഷ്യത്വത്തിനും വേണ്ടിയുള്ള പ്രൗഢസന്ദേശമായി. മാവൂര്‍ റോഡില്‍ നിന്നാരംഭിച്ച് മുതലക്കുളത്ത് സമാപിച്ച റാലിക്ക്...
മുംബൈ: മലേഗാവ് സ്ഫോടനത്തിന് ശേഷം കാണാതായ രണ്ട് ആര്‍എസ്എസ് നേതാക്കളെ എടിഎസ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര എടിഎസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുന്‍ അംഗം മെഹ്ബൂബ് മുജാവറാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സന്ദീപ് ദാംഗെ, രാംജി...
ന്യൂഡല്‍ഹി: നോട്ട് അസാധു നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പുതുവര്‍ഷ സന്ദേശം നല്‍കാനായി മോദി ഇന്നു രാത്രി 7.30ന് ജനങ്ങളോട് സംവദിക്കുമെന്നാണ് വിവരം. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറെ...
സിഡ്നി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയാണ് 2017ലേക്ക് ആദ്യം കടന്ന രാജ്യം. ആസ്ത്രേലിയക്കും ന്യൂസീലന്ഡിനേക്കാളും മൂന്ന് മണിക്കൂര്‍ മുന്നേ ടോംഗോയില്‍ പുതുലര്ഷമെത്തും. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി സിഡ്നി ഒപ്പേറ ടവറിലും...
ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫുട്ബോള്‍ ഹിസ്റ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്സി(IFFHS)ന്റെ 2016ലെ ഏറ്റവും മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. അഞ്ചു തവണ ഫിഫ ബാലൻ ഡി ഓർ പുരസ്കാര ജേതാവായ മെസ്സി തുടര്‍ച്ചയായിത്...
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി സ്വദേശിനിയായ യുവതിയാണ് ക്ലോസറ്റില്‍ പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം...