ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്കിയ നവംബര്‍ എട്ടിലെ ആര്.ബി.ഐ മിനുട്സ് പുറത്തു വിടണമെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളില്‍ 86 ശതമാനവും ബാങ്കുകളില്‍ തിരികെയത്തിയെന്ന...
ലക്നോ: യു.പി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ യുവ മുഖവുമായ അഖിലേഷ് യാദവിനെ പുറത്താക്കിയതിലൂടെ പൊന്നു കായ്ക്കുന്ന മരം തന്നെയാണ് മുലായംസിങ് യാദവ് വെട്ടിക്കളഞ്ഞത്. എങ്കിലും പുരക്കുമേല്‍ ചാഞ്ഞാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു മുലായം പുറത്തെടുത്ത അച്ചടക്കത്തിന്റെ...
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനം നേരിടുന്നത് രൂക്ഷമായ നോട്ടുപ്രതിസന്ധിയെന്ന് ധനകാര്യ സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കി. നോട്ടുപ്രതിസന്ധിയെക്കുറിച്ച് പഠിച്ചതിന് ശേഷം മതി സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റവതരണമെന്നും ധനകാര്യ സെക്രട്ടറി കെ.എം എബ്രഹാം വകുപ്പ്...
ന്യൂഡല്‍ഹി: നോട്ട് ദൗര്‍ലഭ്യം കാരണം നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കുന്നതിന് ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ഡിജി ധന് മേളയിലാണ് ‘ഭീം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) എന്ന...
ഫുട്ബോളില്‍ ഗോള്‍കീപ്പറുടേത് പോലെ ക്രിക്കറ്റില്‍ നിര്‍ണായക റോളാണ് വിക്കറ്റ് കീപ്പര്ക്കുള്ളത്. ഫീല്‍ഡറെ കൂടാതെ മത്സരം പൂര്‍ത്തിയാക്കാമെങ്കിലും വിക്കറ്റ് കീപ്പറില്ലാത്ത മത്സരം ഊഹിക്കാന്‍ പോലും വയ്യ. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ മത്സര വിജയത്തില്‍ നിര്‍ണായകമാണ്. വിക്കറ്റ് കീപ്പര്‍ക്ക്...
ലക്നൗ: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് പിന്തുണയുമായി വസതിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടം. അഖിലേഷിനനുകൂല മുദ്രാവാക്യം വിളികളുമായെത്തിയ പ്രവര്‍ത്തകര്‍ ശിവ്പാല്‍ യാദവിനെതിരെ മുദ്രാവാക്യം വിളിച്ചു. നൂറിലധികം പാര്‍ട്ടി എംഎല്‍എമാര്‍ അഖിലേഷിന് പിന്തുണയുമായി മുഖ്യമന്ത്രിയുടെ...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യു.പിയിലെ യാദവ രാഷ്ട്രീയത്തില്‍ ഏതാനും മാസമായി നിലനിന്ന ശീതസമരമാണ് ഇന്നലെ പൊട്ടിത്തെറിയില്‍ കലാശിച്ചത്. പുറത്താക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ യു.പി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അഖിലേഷ് രാജിവെച്ചേക്കുമെന്ന്...
സിനിമയില്‍ ഇനി അഭിനയിക്കില്ലെന്നുള്ള വാര്‍ത്തക്കെതിരെ നടി താരകല്യാണ്‍ രംഗത്ത്. ഫേസ്ബുക്കിലാണ് അഭിനയം നിര്‍ത്തിയെന്നുള്ള തരത്തിലുള്ള വാര്‍ത്തക്ക് വിശദീകരണവുമായി താര എത്തിയിരിക്കുന്നത്. താന്‍ അഭിനയം നിര്‍ത്തിയത് കൊണ്ട് ആര്‍ക്ക്, എന്ത് ലാഭമാണ് ലഭിക്കുന്നതെന്ന് നടി ചോദിക്കുന്നു. താരയുടെ...
തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ മോദിയെ പിന്തുണച്ച് സിനിമാ താരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്. തന്റെ സിനിമയുടെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുന്നില്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ...
കോഴിക്കോട്: എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ‘കാശ്മീരി ചീറ്റ’ എന്ന ഗ്രൂപ്പാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റും ഈ ഗ്രൂപ്പ് ഹാക്ക് ചെയ്തിരുന്നു. http://mtvasudevannair.com/...