ലക്നൗ: വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മറ്റു പാ ര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് അറിയിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ മുലായം 325 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയും...
സിഡ്നി: വിരാട് കോഹ്ലി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായി ഇനിയും നിയമിതനായിട്ടില്ല. ടെസ്റ്റ് ടീമുമായി ജൈത്രയാത്ര തുടരുന്ന കോഹ്ലിയെ ഏകദിനത്തിന്റെ കൂടി ചുമതല ഏല്‍പ്പിക്കണോ എന്ന കാര്യം ബി.സി.സി.ഐ ഗൗരവത്തോടെ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടു...
പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ജനുവരി 15-ന് പൂനെ ഗഹുഞ്ചെയിലെ എം.സി.എ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റതായി മഹാരാഷ്ട്ര ക്രിക്കറ്റ്...
പാരിസ്: തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ലൈംഗിക പരാമര്‍ശങ്ങള്‍ ട്വീറ്റ് ചെയ്യപ്പെട്ടതില്‍ മാപ്പപേക്ഷിച്ച് സെവിയ്യ മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്രി. അമേരിക്കയിലെ മെഡിക്കല്‍ കേന്ദ്രങ്ങള്‍ സെക്സ് സര്‍വീസ് നല്‍കുന്നതായും അമേരിക്ക സന്ദര്‍ശിക്കുന്നവര്‍ അത് ഉപയോഗപ്പെടുത്തണമെന്നുമാണ് ട്വീറ്റിലുണ്ടായിരുന്നത്. തന്റെ...
മുംബൈ: റിസര്‍വ് ബാങ്കിലേക്ക് കൈയില്‍ ഗിറ്റാറുമായി ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്. 10 പാട്ടുകള്‍ക്ക് ഈണമിട്ട ഖ്യാതിയുമായി വിരാള്‍ ആചാര്യ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് പുതിയ ഡപ്യൂട്ടി ഗവര്‍ണറായി നിയമിതനാകുന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റ്റേണ് ബിസിനസ് സ്കൂളിലെ...
ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. ഓര്‍ഡിനന്‍സ് പ്രകാരം അസാധുവായ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 10ല്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം...
കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്. ഇന്നലെ രാവിലെ 11 മണിയോടെ കൊല്ലം ഡി.സി.സി ഓഫീസിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ലാ കോണ്‍ഗ്രസ് ഭവനില്‍ നടന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷ ചടങ്ങില്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഒരു വമ്പന്‍ പ്രഖ്യാപനം കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയേക്കുമെന്നു സൂചന. ജനുവരി രണ്ടാം തിയതി ലക്നൗവില്‍വച്ചാകും ഇതു പ്രഖ്യാപിക്കുകയെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജാലിനെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. നിയമന ശുപാര്‍ശ സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു. നജീബ് ജങിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് ബൈജാലിന്റെ പുതിയ നിയമനം....
പോര്‍ട്ട് എലിസബത്ത്: ഒരപൂര്‍വ ‘നേട്ട’വുമായാണ് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റില്‍ എല്‍ബിഡബ്ലിയുവിലൂടെ(ലെഗ് ബിഫോര്‍ വിക്കറ്റ്) പുറത്താകുന്ന 10,000മത്തെ കളിക്കാരനായി അംല. നുവാന്‍ പ്രതീപിനായിരുന്നു വിക്കറ്റ്. പുറത്താക്കിയ ക്രെഡിറ്റ്...