ചെന്നൈ:എഐഎഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ചുള്ള പ്രമേയം പാസാക്കി. രാവിലെ ഒന്പതരക്ക് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അന്തരിച്ച ജയലളിതക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്....
ജമ്മു: ബന്ദിപ്പോറില്‍ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. ബന്ദിപ്പോറിലെ ഹജിന് പ്രദേശങ്ങളില്‍ ഭീകരവാദികള്‍ തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍...
മുംബൈ: ആമിര്‍ഖാനെ നായകനാക്കി നിതീഷ് തിവാരി സംവിധാനം ചെയ്ത ഗുസ്തി പ്രമേയമായ ചിത്രം ദംഗല്‍ ഈ വര്‍ഷത്തെ മികച്ച ഹിറ്റിലേക്ക് നീങ്ങുന്നു. റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് തന്നെ 100 കോടി കടന്ന ദംഗല്‍...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ വായ്പാചെലവ് വാണിജ്യ രഹസ്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന് ഉത്തരവിട്ടു. വായ്പാചെലവും നടപടിക്രമങ്ങളും വാണിജ്യ രഹസ്യമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദത്തിന് തിരിച്ചടിയായാണ് കമ്മീഷന് ഉത്തരവ്. കണ്‍സോര്‍ഷ്യം...
കല്‍പ്പറ്റ: ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ പോലും സാമുദായിക വികാരമുണ്ടാക്കുന്ന സംഘപരിവാരങ്ങളെ കയറൂരി വിടുന്ന കേന്ദ്രഭരണകൂടവും ഇതിനെതിരെ സംസാരിച്ചാല്‍ പറഞ്ഞാല്‍ യു.എ.പി.എ ചുമത്താന്‍ മത്സരിക്കുന്ന സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുെന്നന്ന് മുസ്്ലിംലീഗ് അഖിലേന്ത്യാ ട്രഷററും...
ദമസ്ക്കസ്: നീണ്ട ഇടവേളയ്ക്കു ശേഷം സിറിയന്‍ യുദ്ധ ഭൂമിയില്‍ തുര്‍ക്കിയും റഷ്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. റഷ്യ-തുര്‍ക്കി വിദേശകാര്യ മന്ത്രിമാര്‍ തമ്മിലായിരുന്നു ചര്‍ച്ചകള്‍...
അഞ്ചേരി ബേബി വധക്കേസിലെ രണ്ടാം പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയുടെ വിടുതല്‍ ഹര്‍ജി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ഇടതുപക്ഷത്തിനും സി.പി.എമ്മിനും നേരെ കാലം ചില ചോദ്യങ്ങള്‍...
ആലിക് വാഴക്കാട് നരേന്ദ്ര മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയ പരിപാടികളെ വിമര്‍ശിക്കുമ്പോള്‍ പ്രതിയോഗികള്‍ ഉപമിക്കാറ് മുഹമ്മദ് ബിന്‍ തുഗ്ലക്കിനോടാണ്. തുഗ്ലക്കിന്റേയും മോദിയുടെയും ഭരണ പരിഷ്ക്കാരങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ വല്ല സമാനതകളുമുണ്ടോ? ഇല്ലെന്നു മാത്രമല്ല, അവ തമ്മില്‍ ധ്രുവങ്ങളുടെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളും ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധി ച്ച് എ.ഐ.സി. സി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിക്ക് ശേഷമായിരുന്നു രാഹുല്‍ കേന്ദ്ര...
ന്യൂഡല്‍ഹി: 15.44 ലക്ഷം അസാധു നോട്ടില്‍ 90 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ആകെ 14 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. നോട്ട് അസാധുവാക്കലിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍...