തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ഹരിത നികുതി നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍. പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള...
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി നേടിയ പാക് ഓപണര്‍ അസ്ഹര്‍ അലി സ്വന്തം പേരിലെഴുതിയത് ഒരുപിടി റെക്കോര്‍ഡുകള്‍. പുറത്താകാതെ 205 റണ്‍സാണ് അസ്ഹര്‍ അലി നേടിയത്. 364 പന്തില്‍ നിന്ന്...
അബുദാബി: വഴി വാണിഭക്കാര്‍ക്ക് കൂച്ചു വിലങ്ങിട്ട് അബുദാബി നഗരസഭ. വ്യാപക പരിശോധനയില്‍ അധികൃതരുടെ വലയിലായത് ആയിരത്തിലധികം അനധികൃത കച്ചവടക്കാര്‍. ആറ് മാസം കൊണ്ടാണ് ഇത്രയും അധികം നിയമ വിരുദ്ധ വ്യാപാരികള്‍ കുടുങ്ങിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ്...
ന്യൂഡല്‍ഹി: പ്രശസ്ത യുവ എഴുത്തുകാരനായ ചേതന്‍ ഭഗതിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദവസങ്ങളില്‍ അദ്ദേഹത്തിന്റ ഔദ്യോഗിത ട്വിറ്റര്‍ അക്കൗണ്ട് വഴി നിരത്തിയ ചില ചോദ്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ചയായിരിക്കുന്നത്. നടത്തിയ ഒരു പോളിനായുള്ള ചില...
ചെന്നൈ: ജയലളിതയുടെ തോഴി ശശികലക്കെതിരെ വിമര്‍ശനമുന്നയിച്ച ശശികല എംപിയുടെ ഭര്‍ത്താവിനേയും അഭിഭാഷകനേയും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നടുറോഡില്‍ തല്ലിച്ചതച്ചു. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്താണ് സംഭവം. സ്ഥലത്തെത്തിയ പോലീസാണ് ഭര്‍ത്താവ് ലിംഗേശ്വരന് തിലഗറിനേയും അഭിഭാഷകനേയും രക്ഷിച്ചത്. പാര്‍ട്ടി...
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം കോടികള്‍ നേടി മുന്നേറുന്ന ദങ്കല്‍ സിനിമക്കെതിരെ ആരോപണം ഉയരുന്നു. അമീര്ഖാന് നായകനായുള്ള ചിത്രത്തിനെതിരെ ഗീത ഭോഗട്ടിന്റെ കോച്ച് പിആര്‍ സോന്ദിയാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ സോന്ദിയെ മോശമായി അവതരിപ്പിച്ചുവെന്നാണ് സോന്ദിയുടെ ആരോപണം. ചിത്രത്തില്‍...
കോഴിക്കോട്: നോട്ട് അസാധു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി രംഗത്ത്. പ്രധാനമന്ത്രി മോദിക്കെതിരെ പറയാന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് എന്താണ് അധികാരമെന്ന് ബിജെപി സംസ്ഥാന നേതാവ് എ എന്‍...
ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എംഎം മണി രാജിവെക്കേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം. മണിയുടെ കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മണിക്കെതിരായുള്ള വിഎസ് അച്ചുതാനന്ദന്റെ കത്ത് കിട്ടിയിട്ടില്ലെന്നും...
ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാര്‍ച്ച് 31 നു ശേഷം കൈവശം വെക്കുന്നവര്‍ക്ക് നാലു വര്‍ഷം തടവുശിക്ഷയും പിഴയും ചുമത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. അസാധുവാക്കിയ...
മലയാളത്തിലെ ഹൊറര്‍ ചിത്രങ്ങളില്‍ എക്കാലത്തേയും മികച്ച വിജയമായിരുന്നു ആകാശ ഗംഗ. പുതുമുഖനായകന് റിയാസ് അഭിനയിച്ച വിനയന് സംവിധാനം ചെയ്ത ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ വിളിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന് തയ്യാറായില്ല....