കെ. മൊയ്തീന് കോയ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഫലസ്തീന് പ്രശ്നത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടിലൂടെ സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ബറാക്ക് ഒബാമക്ക് ലോക മെമ്പാടുമുള്ള സമാധാന പ്രേമികളില്‍ ഹീറോ പരിവേഷം. ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ 36...
തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അഴിമതി നടത്തിയാല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിമാരുടെ ഓഫീസുകളില്‍ ഇടനിലക്കാര്‍ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ പരാതി വ്യാപകമായതോടെ മുഖ്യമന്ത്രി എല്ലാ മന്ത്രിമാരുടെയും...
കോഴിക്കോട്: അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിയുടെ വിടുതല്‍ ഹരജി തള്ളിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് പുറത്ത്പോകണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ യുവജന രോഷമിരമ്പി....
കോഴിക്കോട്: സംസ്ഥാന വ്യാപകമായി പൊതു സ്ഥാപനങ്ങളിലും മറ്റും ആയുധ പരിശീലനം തുടരുമ്പോഴും പൊലീസ് നോക്കുകുത്തി. ‘പ്രാഥമിക ശിക്ഷാ വര്‍ഗ്’ എന്ന പേരിലാണ് അടുത്ത മാസം ഒന്നു വരെ നീണ്ടു നില്ക്കുന്ന ആയോധന മുറകളുടെ പരിശീലനം നടക്കുന്നത്....
തിരുവനന്തപുരം: കൊലക്കേസില്‍ പ്രതിയായ എം.എം മണി മന്ത്രിസഭയില്‍ തുടരുന്നത് നീത്യന്യായ വ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും അന്വേഷണത്തെ അട്ടിമറിക്കലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തനിക്ക് അപ്പീല്‍ നല്കാന് ഹൈക്കോടതിയും സുപ്രീം കോടതിയുമുണ്ടെന്ന മണിയുടെ വാദം നിലനില്‍ക്കില്ല. അഞ്ചേരി...
ന്യൂഡല്‍ഹി: മുസ്ലിം പിന്നാക്കാവസ്ഥയെ കുറിച്ചുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തുവര്‍ഷം തികഞ്ഞിട്ടും കാര്യമായ പുരോഗതിയൊന്നുമില്ലാതെ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. വിദ്യാഭ്യാസ-സിവില്‍ സര്‍വീസ് മേഖലയിലെ മുസ്്ലിം പ്രാതിനിധ്യം ഇപ്പോഴും എസ്.സി-എസ്.ടി വിഭാഗങ്ങളേക്കാള്‍ കുറവാണെന്ന് ഔദ്യോഗിക...
പറ്റ്ന: ഡിസംബര്‍ 30നുള്ളില്‍ നോട്ടു ദുരിതം തീര്‍ന്നില്ലെങ്കില്‍ തന്ന തൂക്കിലേറ്റിക്കോളൂ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി ലാലുപ്രസാദ് യാദവ്. മോദി ആവശ്യപ്പെട്ട ദിവസത്തിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ജനത്തിന്റെ ബുദ്ധിമുട്ടുകള്‍...
ലക്നോ: സമാജ്വാദി പാര്‍ട്ടിയിലെ കുടുംബ കലഹം വീണ്ടും ചൂടുപിടിക്കുന്നു. ഒരു മാസത്തിലധികം നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് ഇതോടെ വിരാമമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പുതിയ കലഹത്തിന് വഴി തുറന്നത്. 404 അംഗ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സ്ത്രീസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം...
ജറൂസലം: ഇസ്രാഈലിന്റെ ക്രൂരതക്കും അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസ് മാര്‍ച്ച്. വിദേശികളും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന പ്രതിഷേധക്കാരുമായി ഇസ്രാഈല്‍ സേന ഏറ്റുമുട്ടി. മാര്‍ച്ചിനുനേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ബെത്ലഹേമിനടുത്താണ്...