വലേറ്റ: ലിബിയയില്‍ നിന്ന് രണ്ട് ഭീകരര്‍ ചേര്‍ന്ന് റാഞ്ചിയ അഫ്രീഖിയ എയര്‍വേസില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും വിട്ടയച്ചു. ഇന്ന് രാവിലെ റാഞ്ചിയ വിമാനം മാള്‍ട്ടയിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. വിമാനത്തിലെ ഏഴു ഉദ്യോഗസ്ഥരെ മാത്രമെ ഇനി വിട്ടയക്കാനുള്ളൂ....
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷയുടെ മാനദണ്ഡങ്ങളില്‍ പുതിയ ഇളവുകളുമായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് ജനന സര്‍ട്ടിഫിക്കറ്റ് അടക്കം ജനം ദുരിതം അനുഭവിച്ച വിവിധ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചത്. ഇളവുകള്‍ താഴെ- 1989 ജനുവരി 26-ന്...
മാള്‍ട്ട: 111 യാത്രക്കാരുമായി പറന്ന് ലിബിയന്‍ വിമാനം റാഞ്ചി. സാഭയില്‍നിന്ന് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പോയ അഫ്രിഖിയ എയര്‍വേയ്സിന്റെ എ320 വിമാനമാണ് റാഞ്ചിയത്. ലിബിയയില്‍ ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനം തട്ടികൊണ്ടുപോയി ദ്വീപ് രാഷ്ട്രമായ മാള്ട്ടയിലിറക്കിയെന്നാണ്...
ഹൈദരാബാദ്: നോട്ടു അസാധുവാക്കല്‍ നടപടി കഴിഞ്ഞ് 44 ദിവസം പിന്നിട്ടിട്ടും ദുരിതം തീരാതെ രാജ്യം. നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ പണത്തിനായുള്ള ജനങ്ങളുടെ ക്യൂവിന് ഇനിയും കുറവ് വന്നിട്ടില്ല. അതിനിടെ ബാങ്ക്...
പത്തനംതിട്ട: എസ്എഫ്ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജയകൃഷ്ണന് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ കൂടിയായ ജയകൃഷ്ണന്, ഇന്ന് രാവിലെ പത്തനംതിട്ട...
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കിവരുന്ന യാത്ര ആനുകൂല്യം നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സൗജന്യ നിരക്കിലുള്ള യാത്ര മൂലം വരുമാന നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കിയത്....
മുംബൈ: ബോളിവുഡ് താരദമ്പതികളായ സെയ്ഫ്-കരീന ദമ്പതികളുടെ കുഞ്ഞിന്റെ പേര് വിവാദമായതോടെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് നടന് ഋഷികപൂര്‍. സ്വന്തം കുഞ്ഞിന് എന്തുപേരിടണമെന്ന് മാതാപിതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് കരീനുടെ അച്ഛന്റെ സഹോദരന് കൂടിയായ ഋഷികപൂര്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കരീന...
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ഒന്‍പതുപേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന...
കൊച്ചി: വീഴാന്‍ പോയപ്പോള്‍ ‘അയ്യോ’ എന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ വക ഇംപോസിഷന്‍. ഇനി മലയാളം പറയില്ലെന്ന് ഇംഗ്ലീഷില്‍ അമ്പത് തവണ എഴുതാന്‍ നല്‍കിയാണ് മലയാളം പറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപിക ശിക്ഷ നല്‍കിയത്. എന്നാല്‍ ഇത്തരത്തിലുള്ള...
താരദമ്പതികളായതോടെ മലയാള സിനിമയിലെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കി ദിലീപും കാവ്യയും. വിവാഹത്തോടെ ഏറ്റവും കൂടുതല്‍ തവണ ഒരുമിച്ചഭിനയിച്ച താരദമ്പതികളായി ദിലീപും കാവ്യമാധവനും മാറി. നേരത്തെ ജയറാമിനും പാര്വ്വതിക്കുമായിരുന്നു ഈ നേട്ടം. പതിനഞ്ചോളം ചിത്രങ്ങളില്‍ ജോഡികളായി ജയറാമും...