വാഷിങ്ടണ്‍: ഇന്ത്യയെ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാകാനുള്ള തടസങ്ങള്‍ നീങ്ങി. യുഎസ് കോണ്‍ഗ്രസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 618 യുഎസ് ബില്യണ്‍ ഡോളര്‍ വരുന്ന യുഎസിന്റെ പ്രതിരോധ ബജറ്റില്‍ ഇനി ഇന്ത്യയും ഇടം നേടും. ഇതോടെ ഇന്ത്യയും...
വാഷിങ്ടണ്‍: ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും മുന്‍ സെനറ്ററുമായ ജോണ്‍ ഗ്ലെന്‍(95) അന്തരിച്ചു. കൊളംബസിലെ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1962ല്‍ ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലായിരുന്നു ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യ അമേരിക്കന്‍...
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് കോപ്റ്റര്‍ ഇടപാട് കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ത്യാഗിക്കു പുറമെ, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന് ഗൗതം ഖൈത്താന്‍, ത്യാഗിയുടെ അനന്തിരവന് സഞ്ജീവ് ത്യാഗി...
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്‍ ദുരന്തമാണെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്. യുദ്ധകാലത്തിന് സമാനമാണ് നിലവിലെ രാജ്യത്തെ സ്ഥിതിയെന്നും ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട നിഗൂഢത എന്തെന്ന ചോദ്യവുമായി തെന്നിന്ത്യന്‍ നടി ഗൗതമി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ഔദ്യോഗിക ബ്ലോഗില്‍ നല്കിയ കുറിപ്പിലാണ് ജയലളിതയുടെ മരണത്തിനു പിന്നിലെ ദൂരൂഹത...
ബഗല്‍കോട്ട്: ബാങ്ക് ക്യൂവില്‍ നിന്ന മുന്‍ സൈനികന് പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ മര്‍ദ്ദനം. കര്‍ണാടകയില്‍ ബഗല്‍കോട്ടിലെ ബാങ്കിനു മുന്നിലെ ക്യൂവില്‍ 55കാരനായ നന്ദപ്പയ്ക്കാണ് ദുരനുഭവമുണ്ടായത്. ബാങ്കിന്റെ വാതില്‍ തുറന്നപ്പോള്‍ അകത്തു കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനം. ക്യൂവിലുണ്ടായിരുന്നവര്‍...
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ ഒരു കാറില്‍ നിന്നും 76 ലക്ഷം രൂപ പിടികൂടി. പിടികൂടിയത് മുഴുവന്‍ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്....
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 3,600 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ത്യാഗിയുടെ...
ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകളുടെ ഉപയോഗം ഡിസംബര്‍ 10 ശനിയാഴ്ച അര്‍ധരാത്രിവരെ മാത്രം. ആവശ്യസാധനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുവദിച്ച് ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്. റെയില്‍വേ ടിക്കറ്റ്, മെട്രോ, സര്‍ക്കാര്‍ ബസുകള്‍,...
ടാന്‍സാനിയ: വീണ്ടും മരണക്കളമായി മാറി ഫുട്ബോള്‍ മൈതാനം. ടാന്‍സാനിയന്‍ അണ്ടര്‍ 20 ക്ലബ്ബ് ഫുട്ബോള്‍ മത്സരത്തില്‍ ടാക്ലിംഗിനിടെ നിലത്ത് വീണ താരമാണ് മരണപ്പെട്ടത്. ടാന്‍സാനിയന്‍ ക്ലബ്ബായ മ്ബാവോ എഫ്സിയുടെ താരം ഇസ്മയില്‍ മ്രിഷോയാണ് കളിക്കളത്തില്‍ കുഴഞ്ഞ്...