കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് കെ സുരേന്ദ്രന്റെ ആരോപണത്തെ വെല്ലുവിളിച്ച് ബാങ്ക് പ്രസിഡന്റ് രംഗത്ത്. ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ബാങ്കിലുള്ള കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിന്റേയും ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായെന്നുമായിരുന്നു ബിജെപി...
മുംബൈ: വിരാട് കോഹ്ലിയുടെയും ഓപ്പണര്‍ മുരളി വിജയ് യുടെയും സെഞ്ച്വറികളുടെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴിന് 451 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്ക്...
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കിഡ്നി മാറ്റല്‍ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഡല്‍ഹി ഐയിംസ് ആസ്പത്രിയില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ച ശാസ്ത്രക്രിയ 2മണിയോടെയാണ് പൂര്‍ത്തീകരിച്ചത്. നാലുമണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയ വിജകരമായിരുന്നെന്ന് ആസ്പത്രി...
ചെന്നൈ: ജയലളിതയുടെ വിയോഗത്തിന് പിന്നാലെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തോഴി ശശികല വന്നേക്കും. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളാണ് ശശികലയോട് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം ശശികല ജനറല്‍ സെക്രട്ടറി ആവുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ആളുകള്‍...
മെല്‍ബണ്‍: വീണ്ടും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ച്. ഇന്നലെ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാണ് സ്മിത്തിന്റെ പറക്കും ക്യാച്ച്. ബോള്‍ട്ടാണ് സ്മിത്തിന്റെ കിടിലന്‍ ക്യാച്ചില്‍ പുറത്തായത്. പാറ്റ് കുമ്മിന്‍സായിരുന്നു ബൗളര്‍. സ്ലിപ്പില്‍ വെച്ചായിരുന്നു സ്മിത്തിന്റെ...
മുബൈ: രാജ്യം നോട്ടു ക്ഷാമത്തില്‍ പൊറുതിമുട്ടുമ്പള് ഇലക്ടേരോണിക് മണിക്ക് ശുഭകാലം. നോട്ട് നിരോധനത്തിന്റെ ഇടയില്‍ ഓഹരി വില്പനക്ക് വെച്ച പേ ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മക്ക് കമ്പനിയിലെ ഒരു ശതമാനം ഓഹരി വിറ്റ് ലഭിച്ചത്...
സിഡ്നി: പാകിസ്താനുമായി ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഓസ്ട്രേലിയക്ക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിന്റെ ‘മുന്നറിയിപ്പ്’. സന്നാഹ മത്സരത്തില്‍ ആമിറിന്റെ സ്പെല്ലില് പകച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇലവന്. മൂന്ന് വിക്കറ്റുകള്‍ നേടിയ ആമിര്‍, മനോഹര ഇന്‍സ്വിങ് പന്തുകള്‍ കൊണ്ട് അവരെ...
ചെന്നൈ: തലൈവി ജയലളിതയുടെ വിയോഗവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ 203 ആളുകള്‍ മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം. ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്നാട്ടില്‍ ഇതിനകം 203 പേര്...
സ്മാര്‍ട്ഫോണ്‍ രംഗത്ത് വിപ്ലവുമായി ജിയോണി വീണ്ടുമെത്തുന്നു. ലോകത്തെ മറ്റു മൊബൈല്‍ ഫോണുകളെയെല്ലാം കടത്തിവെട്ടുന്ന വമ്പന്‍ ബാറ്ററി പവറുമായാണ് ജിയോണിയുടെ പുതിയ രംഗപ്രവേശം. 7000 എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ഒരു ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിപ്പോള്‍ ജിയോണി ജിയോണി കമ്പനി...
ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധിയില്‍ പ്രതിപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നിലപാട് കൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ പൊതുവേദിയില്‍ പറയേണ്ടി വരുന്നതെന്ന് അദ്ദേഹം അഹമ്മദാബാദില്‍...