‘പണം ആത്മവിശ്വാസം നല്കുന്നു’ എന്നാണ് പറയാറ്. 2016 നവംബര്‍ ഒന്‍പത് അര്‍ധ രാത്രിയുടെ മണിമുഴങ്ങുമ്പോള്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ആത്മവിശ്വാസമാണ് തകര്ത്തെറിയപ്പെട്ടത്. ഒറ്റ രാത്രി കൊണ്ടാണ് രാജ്യത്തെ 85 ശതമാനത്തിലധികം വരുന്ന 500 ന്റെയും ആയിരത്തിന്റെയും...
ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് കുടിയേറിയ ഏറെപ്പേര്‍ക്ക് വ്യാപാര-ജീവിത ബന്ധങ്ങള്‍ കൊണ്ട് പരിചിതമായ നാടാണ് മ്യാന്മാര് എന്ന പഴയ ബര്‍മ. ഇവിടെ നിന്ന് ഏറെക്കാലമായി ഉയര്‍ന്നുവരുന്ന മനുഷ്യാവകാശ പ്രശ്നമാണ് ന്യൂനപക്ഷമായ റോഹിംഗ്യകളുമായി ബന്ധപ്പെട്ട കൊടുംക്രൂരതകള്‍. മ്യാന്മറിലെ റക്കൈന്‍...
മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വെള്ളിയാഴ്ച രാവിലെ 6.20 നും 6.30നുമിടയിലുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തി. മഞ്ചേരിക്കടുത്ത് ആനക്കയമാണ് സെക്കന്റുകള്‍ നീണ്ട ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു....
കൊല്‍ക്കത്ത : ആരവങ്ങള്‍ സെമിയിലേക്ക്…. ഇനി അഞ്ചേ അഞ്ച് അങ്കങ്ങള്‍-അതിലറിയാം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പുത്തന്‍ ജേതാവിനെ. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒന്നാം സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ രബീന്ദ്ര സരോബര് സ്റ്റേഡിയത്തില്‍ ആതിഥേയരായ അത്ലറ്റിക്കോ...
മെല്‍ബണ്‍: ഓസീസിനു മുന്നില്‍ കിവീസ് വീണ്ടും വീണുടഞ്ഞു. മൂന്നാം ഏകദിനത്തില്‍ സന്ദര്‍ശകരായ ന്യൂസിലന്‍ഡിനെ 117 റണ്‍സിന് തോല്പിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ 3-0നു തൂത്തു വാരി. കങ്കാരുക്കള്‍ പടുത്തുയര്‍ത്തിയ എട്ടിന് 264 എന്ന സ്കോര്‍...
മുംബൈ: വാംഖഡേ സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാര്‍ രണ്ടാം ദിവത്തിലും അരങ്ങു തകര്‍ത്തപ്പോള്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 400 റണ്‍സിന് ആദ്യ ഇന്നിങ്സില്‍ പുറത്ത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന ശക്തമായ നിലയിലാണ്....
സിനിമാ താരം ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റിയ സക്കറിയയാണ് വധു. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ സിനിമ മേഖലയിലെയടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. 2012ല്‍ പ്രണയം സിനിമയിലൂടെയാണ് ശ്രീനാഥ് മലയാള...
ന്യൂഡല്‍ഹി: കാണികള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ 2017 അണ്ടര്‍-17 ലോകകപ്പിലെ നിര്‍ണായക മത്സരങ്ങള്‍ക്ക് കൊച്ചിയെ വിലക്കുമെന്ന് സൂചന നല്കി ഫിഫ. ഇത്തരം മത്സരങ്ങള്‍ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള കൊച്ചിയുടെ കഴിവില്‍ സംശയം ജനിപ്പിക്കാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുമെന്ന്...
സിയോള്‍: അഴിമതി ആരോപണത്തില്‍ കുടുങ്ങിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്താക്കപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് പാര്‍ക്ക് ഗ്യൂന്‍ ഹൈ. ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ...
അങ്കാറ: തുര്‍ക്കിയില്‍ എത്തുന്ന സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണം പെരുകുന്നു. സിറിയയിലെ യുദ്ധാന്തരീക്ഷവും ആഭ്യന്തര പ്രശ്നങ്ങളുമാണ് കുടിയേറ്റക്കാരുടെ എണ്ണം പെരുകാന്‍ കാരണം. ഈ മാസം ആദ്യവാരം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 27,83,617 പേരാണ് (2.8 മില്യണ്‍) രാജ്യത്തുള്ളത്....