കേസുകളിൽ പ്രതിചേർക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കെതിരെ ശിക്ഷാ നടപടിയിൽ പ്രത്യേക മാനദണ്ഡമാണെന്ന് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജ് എപി ഷാ. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കെതിരെ തെളിവുകൾ കെട്ടിച്ചമച്ചുണ്ടാക്കുന്ന അന്വേഷണ സംഘങ്ങൾ ഭൂരിപക്ഷ വിഭാഗത്തിൽ നിന്നുള്ളവർക്കെതിരെ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും...
ടീം ഹോട്ടലിലേക്ക് യുവതിയെ വിളിച്ചു വരുത്തിയ പാക് ക്രിക്കറ്ററുടെ നടപടി വിവാദമായി. പരിമിത ഓവര്‍ ക്രിക്കറ്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന പാകിസ്താന് ആള്‍റൗണ്ടറാണ് ചിറ്റഗോങിലെ ഹോട്ടലില്‍ വനിതാ ഗസ്റ്റിനെ വിളിച്ചുവരുത്തിയതിന് കുരുങ്ങിയത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്...
ആഗ്ര: ചികിത്സാര്‍ത്ഥം ബാങ്കില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയാതെ ദുരിതത്തിലായ സിആര്‍പിഎഫ് ജവാന് ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശി രാകേഷ് ചന്ദാണ് ജീവനൊടുക്കിയത്. ഹൃദ്രോഗിയായ ജവാന് ചികിത്സാര്‍ത്ഥം പണമെടുക്കാനാണ് ബാങ്കിലെത്തിയത്. ആഗ്രക്കടുത്ത ബുധാന ഗ്രാമത്തിലാണ് സംഭവം. എസ്ബിടിയുടെ താജ്ഗഞ്ച്...
ഇസ്താംബൂള്‍:തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ വന്‍ ചാവേര്‍ ആക്രമണം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടന്ന രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ 29 പേര് കൊല്ലപ്പെട്ടു. 166 പേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുര്‍ക്കിഷ് ഫുട്ബോള്‍ ലീഗില്‍ ബെസിക്റ്റാസ് ബര്സാര്പോര് മത്സരം നടക്കുന്നതിനിടെ...
പ്രതിഛായ മൂന്നാമതും തമിഴകത്തിന്റെ മുതലമൈച്ചറായി സത്യപ്രതിജ്ഞ ചെയ്ത ഒറ്റകര പനീര്‍ സെല്‍വം തേവര്‍ക്ക് സ്ഥാനം പിടിക്കാനായി കസേരയില്‍ ഇട്ട ടവ്വലിന്റെ വിലയേയുള്ളൂ. മൂന്നര പതിറ്റാണ്ട് കാലം ജയലളിതയുടെ കണ്ണും കാതും കരളുമായ തോഴി ശശികല തന്നെ...
ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയില്‍ കേരളം സര്‍വീസസ് മത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്സ് ലീഡിന്റെ ആനുകൂല്യത്തില്‍ കേരളത്തിന് മൂന്നു പോയിന്റും സര്‍വീസസിനു ഒരു പോയിന്റും ലഭിച്ചു. സര്‍വീസസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 322നെതിരെ കേരളം അഞ്ചിന്...
കമാല്‍ വരദൂര്‍ ഡിയാഗോ ഫോര്ലാന്-ഈ കളി താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചതല്ല. ലോകം കീഴടക്കിയ താരമാണ് താങ്കള്‍. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ഞങ്ങളെല്ലാം കണ്ടതാണ്. ഉറുഗ്വേ എന്ന ലാറ്റിനമേരിക്കയിലെ ശരാശരി ടീമിനെ താങ്കളാണ് അവസാനം വരെ...
കൊല്‍ക്കത്ത: ആദ്യ 45 മിനുട്ടില്‍ എണ്ണം പറഞ്ഞ അഞ്ച് ഗോളുകള്‍…. രണ്ടാം പകുതിയില്‍ മുംബൈ സൂപ്പര്‍ താരം ഡിയാഗോ ഫോര്ലാന് ചുവപ്പ് കാര്‍ഡ്. മല്‍സരാവസാനത്തില്‍ വെറ്ററന്‍ ഇയാന്‍ ഹ്യമൂന് കളിയിലെ കേമന്‍പ്പട്ടം….. രബീന്ദ്ര സരോവറില്‍ നടന്ന...
ഫൈനലിലേക്ക് ആദ്യ ചുവട് വെക്കാന്‍ ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ലീഗ് സെമിയില്‍ കളിക്കുന്നത്. വൈകിട്ട് 7ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ശ്രമിച്ചതായി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സി.ഐ.എ) റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കാലത്ത് അമേരിക്കയില്‍ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ റഷ്യക്ക് പങ്കുണ്ടെന്ന് സി.ഐ.എക്ക് ഉത്തമ...