മുംബൈ: നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തിടുക്കപ്പെട്ട് എടുത്തതല്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. തീരുമാനത്തിന് ശേഷം ബാങ്കിങ് സംവിധാനത്തിലേക്ക് ഏകദേശം 11.85 ലക്ഷം കോടി രൂപ എത്തിയതായും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം...
കെ.പി ജലീല്‍ ജയലളിതയുടെ തിരോധാനം തീര്‍ത്ത ശൂന്യതയില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളിലാണ് വാര്‍ത്താലോകം. രാജാജി ഹാളിലെ ജയയുടെ ഭൗതിക ശരീരത്തിനടുത്തുവെച്ച് തോഴി ശശികലയുടെ തലയിലും തോളിലും തലോടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മരണത്തില്‍...
കേരളം ഇന്ന് മണ്ണിലേക്ക് ഇറങ്ങുകയാണ്; ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ. നവകേരളം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം മിഷന് സംസ്ഥാനത്തെ ആബാവലൃദ്ധം ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ദിനമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ...
ഇതാദ്യമായാണ് സംസ്ഥാന സ്കൂള്‍ കായിക മേളക്ക് മലപ്പുറം ആതിഥേയത്വം വഹിച്ചത്. നാല് ദിവസത്തെ കായികോത്സവം അവസാനിച്ചപ്പോള്‍ സമ്പൂര്‍ണ പരാതി രഹിതമായി മേള നടത്തി എല്ലാവരുടെയും കൈയ്യടി നേടിയിരിക്കുന്നു മലപ്പുറത്തെ സംഘാടകര്‍. പതിനാല് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം...
മുംബൈ: ഫുട്ബോളിനെ പോലെ ക്രിക്കറ്റിലും മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും പുറത്തെടുക്കാന്‍ അമ്പയര്‍മാര്‍ക്ക് അനുമതി നല്കുന്ന രീതിയില്‍ ക്രിക്കറ്റില്‍ കാലോചിത മാറ്റങ്ങള്‍ എന്ന നിര്‍ദേശവുമായി എം.സി.സി. കളത്തില്‍ കനത്ത അച്ചടക്ക ലംഘനം നടത്തുന്ന കളിക്കാരെ ഫീല്‍ഡില്‍ നിന്നും പറഞ്ഞു...
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച ഐ.എല്‍.എസ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ മുന്നോടിയായി കാലിബറേഷന് വിമാനം ഉപയോഗിച്ച് പരിശോധന നടത്തി.ഐ.എല്‍.എസ് എയര്‍ കാലിബറേഷന് നടത്തുന്നതിനായി ചൊവ്വാഴ്ച രാത്രിയാണ് വിമാനവും വിദഗ്ധരും എത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പരിശോധന പൂര്‍ത്തിയാക്കിയത്....
ന്യൂഡല്‍ഹി: കള്ളപ്പണം പിടിക്കാനെന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 500, 1000 നോട്ടുകളുടെ നിരോധനം പാളിയെന്ന സൂചനയുമായി റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ. പിന്‍വലിച്ച എല്ലാ നോട്ടുകളും തിരികെ ബാങ്കിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇത് ഇടപാടുകള്‍ പരിശോധിക്കുന്നതിനും പൂഴ്ത്തിവെപ്പുകാരില്‍...
ബംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ നോട്ടുക്ഷാമത്തിനിടെ 500 കോടി രൂപ ചെലവിട്ട് മകളുടെ വിവാഹം ആഡംബരമായി നടത്തി വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയ്ക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി നാലിന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒന്‍പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്പറേഷന് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന...
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. ഇതോടെ കൃത്യം നിര്‍വഹിച്ച നാല് പേരില്‍ മൂന്ന് പേരും പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണി...