അമൃ്ത്സര്: ബാങ്കിന് മുന്നില്‍ മുന്നില്‍ തിക്കുംതിരക്കും കൂട്ടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥന് വെടിവെച്ചു. പഞ്ചാബിലെ മന്‍സ ജില്ലയിലെ ബുധ്ലാഡ എച്ച്.ഡി.എഫ്.സി ബാങ്കിന് മുന്നിലാണ് സംഭവം. എന്നാല്‍ വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. പണം പിന്‍വലിക്കാന്‍ രാവിലെ...
മെല്‍ബണ്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ ഓസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണര്‍ക്ക് അപൂര്‍വ റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്....
മുംബൈ: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ നിന്ന് ഇന്ത്യയുടെ മുന്‍ നിര ബാറ്റ്സ്മാനായ അജിങ്ക്യ രഹാനെ പുറത്ത്. കര്‍ണാടകയുടെ മനീഷ് പാണ്ഡെയാണ് പകരക്കാരനായി നിയമിച്ചത്. പരിശീലനത്തിനിടെ രഹാനയുടെ വലത് കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. അതേസമയം...
ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ 2016-ലെ ‘പേഴ്സണ്‍ ഓഫ് ദി ഇയര്‍’ ആയി നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. അതതു വര്‍ഷങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തികളെയാണ് ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍...
റിയാദ്: സഊദി കമ്മീഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് (എസ്.സി.ടി.എന്‍.എച്ച്) പത്തുവയസുകാരന് ടൂറിസ്റ്റ് ഗൈഡ് ലൈസന്‍സ് അനുവദിച്ചു. വലീദ് ഖാലിദ് അല്‍ ലെമൈലം എന്ന ബാലനാണ് ലൈസന്‍സ് അനുവദിച്ചത്. വടക്കന്‍ ഖസീമിലെ ഒയുന്‍ അല്‍...
ഇസ്ലാമാബാദ്: 47 യാത്രക്കാരുമായി പാക്കിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനം അബോട്ടാബാദിന് സമീപം തകര്‍ന്നുവീണു. ചിത്രാലില്‍ നിന്നും ഇസ്ലാമാബാദിലേക്കു പോയ പികെ 116 വിമാനമാണ് തകര്‍ന്നത്. 31 പുരുഷന്മാരും 9 സ്ത്രീകളും രണ്ട് വൈമാനികരുമായി പറന്ന വിമാനം...
മുബൈ: രാജ്യം നോട്ടു പ്രതിസന്ധിയില്‍ കഴിയവെ സമീപ വര്‍ഷങ്ങളില്‍ ഇറങ്ങിയ പുതിയ നോട്ടുകള്‍ക്കെതിരെ പരാതിയുമായി അന്ധര്‍. നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് പരാതി. പുതിയ നോട്ടുകളില്‍ അന്ധര്‍ ബുദ്ധിമുട്ട് നേരിടുന്നതായി നാഷണല്‍ അസോസിയേഷന് ഫോര്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളതക്ക് ആദരമര്‍പ്പിക്കാന്‍ തലമുണ്ഡനം ചെയ്ത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍. കുടംബാംഗങ്ങള്‍ മരിക്കുമ്പോള്‍ ആചരിക്കുന്ന ഈ ചടങ്ങില്‍ അമ്മക്ക് വേണ്ടി തലമുണ്ഡനം ചെയ്യാന്‍ പാര്‍ട്ടിയിലെ വനിതാപ്രവര്‍ത്തകര്‍ മുതല്‍ എം.പി, എം.എല്‍.എമാര്‍ വരെ തയ്യാറായി. തലൈവി...
ഉത്തര്‍പ്രദേശ്: നോട്ട് അസാധുവാക്കലിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കുടുംബത്തിന് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പഴയ നോട്ട് മാറ്റിയെടുക്കാന്‍ കഴിയാതിരുന്ന വിഷമത്തില്‍ കഴിഞ്ഞ ദിവസമാണ് അലിഗഡില്‍ റസിയ...
ന്യൂഡല്‍ഹി: തുടര്‍ച്ചയായുള്ള സഭാസ്തംഭനത്തില്‍ പൊട്ടിത്തെറിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്ധ്വാനി. ലോക്സഭ സുഗമമമായി നടത്താന്‍ ഭരണപക്ഷമോ പ്രതിപക്ഷമോ ശ്രമിക്കുന്നില്ലെന്ന് അദ്വാനി പറഞ്ഞു. പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത്കുമാറിനോടാണ് അദ്വാനി സംസാരിച്ചത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട്...