ജയലളിതയുടെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖര്‍ രംഗത്ത്. നടന് മമ്മുട്ടിയും മഞ്ജുവാര്യരും ഉള്‍പ്പെടെയുള്ളവര്‍ ജയലളിതക്ക് അനുശോചനമറിയിച്ചു. രാജ്യത്തിന് നഷ്ടമായത് ഉരുക്കുവനിതയെയാണെന്ന് മമ്മൂട്ടി പറഞ്ഞു. അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുളള ഏറ്റവും വലിയ തെളിവാണ് ജയലളിതയെന്നും മമ്മുട്ടി പറഞ്ഞു....
ചെന്നൈ: അന്തരിച്ച ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുകള്‍ ഇനിയാര്ക്കാര്ക്കാണെന്നുള്ള ചോദ്യമുയരുന്നു. ഉറ്റതോഴി ശശികലയും മറ്റു ബന്ധുക്കളും ചുറ്റിലുമുണ്ട്. എങ്കിലും കൃത്യമായി സ്വത്തിന്റെ അവകാശിയാരാണെന്ന് ശശികലക്ക് മാത്രമാണ് അറിയുന്നത്. സ്വത്തുക്കള്‍ ശശികലക്കും ചില വ്യക്തികള്‍ക്കും ട്രസ്റ്റിനും ഒസ്യത്തായി...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് നടി ഷീല. സിനിമയിലെ തന്റെ ആദ്യകാലത്തെ സുഹൃത്തായിരുന്നു ജയലളിതയെന്ന് ഷീല അനുസ്മരിച്ചു. ജീവിതത്തില്‍ അത്രയും അടുപ്പമുള്ള ഒരു കൂട്ടുകാരി തനിക്കുണ്ടായിട്ടില്ല. ബുഹാര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍, രാത്രി ഷൂട്ടിങ്...
സൂറത്ത്: കള്ളപ്പണം സൂക്ഷിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗുജറാത്ത് വ്യവസായി മഹേഷ് ഷാ വെളിപ്പെടുത്തിയ രാഷ്ട്രീയക്കാരന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെന്ന് ആരോപണം. പട്ടേല്‍ സമരനായകന് ഹര്‍ദ്ദിക്ക് പട്ടേലാണ് ആദ്യം ആരോപണം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ഐ.ഡി.എസ്( ഇന്‍കം...
തമിഴ്മക്കളുടെ മനസ്സിലും തമിഴ് രാഷ്ട്രീയത്തിലും ജയലളിത എന്ന മഹാവൃക്ഷം പടര്‍ന്നു പന്തലിച്ചതിനു പിന്നില്‍ വലിയൊരു വീഴ്ചയുടെ കഥയുണ്ട്. വീഴ്ചയല്ല, ശരിക്കും തള്ളിയിടല് തന്നെ. തന്റെ രാഷ്ട്രീയ ഗുരുവും ആരാധ്യ പുരുഷനുമായ എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ വെച്ച് ഏറ്റുവാങ്ങേണ്ടി...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ജീവിതത്തിലുടനീളം വേദനിപ്പിച്ച ഒരു വാക്കുണ്ടായിരുന്നു ‘അമ്മ’. തമിഴ് ജനത തങ്ങളുടെ നേതാവിനെ ഏറെ ബഹുമാനത്തോടെ നെഞ്ചേറ്റി വിളിച്ച അതേ വാക്കു തന്നെ. ജയയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച വാക്കായിരുന്നു...
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില താഴോട്ട്. പവന് 80 രൂപ കുറഞ്ഞ് 21,520ല്‍ എത്തി. ഗ്രാമിന് 2690 രൂപയാണ് ഗ്രാമിന് വില. ഡിസംബര്‍ ഒന്നിനാണ് സ്വര്‍ണ വില 21,600ല്‍ എത്തിയത്. ഡിസംബര്‍ അഞ്ച് വരെ 21,600ലാണ്...
മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് വിശ്രമം നല്കി. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തമല്ലെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്. പാര്‍ത്ഥിവ്...
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോ സൗജന്യ സേവനം നീട്ടിയതോടെ അങ്കലാപ്പിലായിരിക്കുന്നത് മറ്റു മൊബൈല്‍ കമ്പനികളാണ്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബി.എസ്.എന്‍.എല്‍ മുതല്‍ മറ്റു സ്വകാര്യ കമ്പനികള്‍ വരെ ഓഫറുകളുമായി തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്. 149 രൂപയുടെ പ്ലാനുമായി...
രാഷ്ട്രീയത്തില്‍ മാത്രമായിരുന്നില്ല സിനിമയുടെ വെള്ളിവെളിച്ചത്തിലും തിളങ്ങി നിന്ന ജയലളിത എംജിആറിനൊപ്പം അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഒരുമിച്ചഭിനയിച്ച 27ചിത്രങ്ങളും ഹിറ്റ്. എംജിആറിന്റെ ‘അമ്മു’വായി പിന്നീട് ജയലളിത മാറി. ആദ്യ ചിത്രത്തില്‍ എംജിആറിനൊപ്പം അഭിനയിക്കുമ്പോള്‍ ജയക്ക് അന്ന്...