മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങളാണ് എത്തിയതെന്നാണ് വാര്‍ത്ത. കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്നാഥ് സിങ്,...
മുജാഹിദ് ഐക്യം യാഥാര്‍ഥ്യമായി. 2002 ആഗസ്്തില്‍ ഭിന്നിച്ച രണ്ടു മുജാഹിദ് സംഘടനകളും ഇനി ഒന്നായി പ്രവര്‍ത്തിക്കും. ഇന്നലെ കോഴിക്കോട് അരയിടത്തു പാലത്തുള്ള മുജാഹിദ് സെന്ററില്‍ നടന്ന സംഗമത്തിലാണ് കേരള നദ്വത്തുല് മുജാഹിദീനും പോഷക സംഘടനകളും ഐക്യപ്പെട്ടു...
കോഴിക്കോട്: ദിവസേനെ പിന്‍വലിക്കാവുന്ന എ.ടി.എം പരിധി 2500രൂപയാണെന്നിരിക്കെ പഞ്ചാബ് നാഷണല്‍ ബാങ്ക് സേവിങ്സ് അക്കൗണ്ടില്‍ നിന്ന് ഇടപാടുകാരന് 4000രൂപ നഷ്ടമായതായി പരാതി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കെ.എം അക്ബറിന്റെ അക്കൗണ്ടില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ 2.30ന്...
തേഞ്ഞിപ്പലം: പാലക്കാടിനെ നടന്നു തോല്പിക്കാന് ഇത്തവണയും ആരുമുണ്ടായില്ല, സ്കൂള്‍ കായികോത്സവത്തിലെ ദീര്‍ഘ ദൂര നടത്തത്തില്‍ പാലക്കാട് സമ്പൂര്‍ണാധിപത്യം സ്ഥാപിച്ചു. സീനിയര്‍ ആണ്-പെണ് അഞ്ചു കി.മീ നടത്തത്തിലും ജൂനിയര്‍ വിഭാഗം മൂന്ന് കി.മീ നടത്തത്തിലും പാലക്കാടിന്റെ താരങ്ങള്‍ക്കാണ്...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ് മൂന്ന് പുതിയ പരിശീകരുടേയും അവരുടെ തന്ത്രങ്ങളുടേയും വിജയമായി ഫുട്ബോള്‍ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. പോയിന്റ് പട്ടികയില്‍ പിന്തള്ളപ്പെട്ട എഫ്.സി ഗോവയ്ക്കും ചെന്നൈയിന് എഫ്.സിക്കും കഴിഞ്ഞ സീസണിലെ അതേ പരിശീലകരെ നിലനിര്‍ത്തിയിട്ടും...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. ഒരു ദിവസം ദീര്‍ഘിച്ച ആശങ്കകള്‍ക്കൊടുവില്‍ രാത്രി 12-30ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അപ്പോളോ ആസ്പത്രി മരണം സ്ഥീരകരിച്ചത്. 11-30ന് മരണം സംഭവിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി പനീര്‍ സെല്‍വം ചുമതലയേല്‍ക്കും....
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലില്‍ ശൈത്യകാല സമ്മേളനത്തിന്റെ 14ാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിന് കുറവുണ്ടായില്ല. ഇരു സഭകളും ഇന്നലെ ആരംഭിച്ചതു തന്നെ പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ കള്ളപ്പണക്കാര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ്...
ന്യൂഡല്‍ഹി: വിമാനയാത്രികന്റെ ബാഗില്‍ നിന്നും മദ്യം മോഷ്ടിച്ചതിന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാര്‍ പിടിയിലായി. രജിസ്റ്റര്‍ ചെയ്ത യാത്രക്കാരുടെ ബാഗുകളില്‍ നിന്നാണ് മദ്യകുപ്പികള്‍ മോഷണം പോയത്. കഴിഞ്ഞദിവസമാണ് സംഭവം റിപ്പോര്‍ട്ട്...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേരളത്തില്‍ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുതിന്റെ ഭാഗമായി നാടുകാണിയിലും പൊലീസിനെ വിന്യസിച്ചു. നീലഗിരിയിലെ പ്രധാന നഗരങ്ങളായ ഊട്ടിയുടെയും, ഗൂഡല്ലൂരിന്റെയും നിയന്ത്രണം കേന്ദ്ര സേന ഏറ്റെുടുത്തു....
ആഗ്ര: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു സഭ പറഞ്ഞു....