കറാച്ചി: പാകിസ്താനിലെ കറാച്ചി നഗരത്തില്‍ സ്റ്റാര്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് സ്ത്രീകളടക്കം 11 പേര് മരിച്ചു. 75 പേര്‍ക്ക് പരിക്കേറ്റു. റീജന്റ് പ്ലാസ സ്റ്റാര്‍ ഹോട്ടലിലാണ് തീപിടിത്തുമുണ്ടായത്. അടുക്കള ഭാഗഗത്തുനിന്നാണ് തീ പടര്‍ന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍...
റോം: പ്രധാനമന്ത്രി മാറ്റിയോ റെന്‍സി മുന്നോട്ടുവെച്ച ഭരണഘടനാ പരിഷ്കരണ ഭേദഗതി ഇറ്റാലിയന്‍ ജനത തള്ളി. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 59.5 ശതമാനം പേര് എതിര്‍ത്ത് വോട്ടുചെയ്തു. ഹിതപരിശോധനയില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് റെന്‍സി രാജി പ്രഖ്യാപിച്ചു....
കൊച്ചി: ആഡംബര വിവാഹം ആര് നടത്തിയാലും തെറ്റ്, തെറ്റ് തന്നെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കോണ്‍ഗ്രസ് നേതാവ് മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ ആര്ഭാടത്തെ കുറിച്ച ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ്...
ജയസൂര്യയെ നായകനാക്കി സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫുക്രിയുടെ ടീസര്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു ടീസര്‍ ലോഞ്ച്. ഹാസ്യത്തിന് പ്രാധാന്യം നല്കി നിര്‍മിക്കുന്ന ചിത്രത്തില്‍ അലി ഫുക്രിയെന്ന ജയസൂര്യയുടെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് ടീസറിന്റെ പ്രധാന...
കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ നോട്ട് നിരോധത്തിനിതാ മറ്റൊരു ഇരകൂടി. കൊല്‍ക്കത്തയിലാണ് എടിഎമ്മിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കെ 45കാരന് പിടഞ്ഞ് മരിച്ചത്. വെറും കാഴ്ചക്കാരായി നിന്ന ജനക്കൂട്ടത്തിന്റെ നടപടി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായി. ഹൃദയാഘാതമാണ് മരണകാരണം. നിലത്തു വീണ് അരമണിക്കൂറോളം...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രിയും ജയ ടിവിയും. ജയലളിത അന്തരിച്ചു എന്ന രീതിയില്‍ ചില തമിഴ് ചാനലുകള്‍ പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ചാണ് ആസ്പത്രി അധികൃതരും...
ചെന്നൈ: ഹൃദയാഘാതം മൂലം ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വശളായതിനെ തുടര്‍ന്നു തമിഴ്നാട്ടില്‍ സംഘര്‍ഷം. ജയലളിത അന്തരിച്ചുവെന്ന് ചില തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് ജയലളിത ചികിത്സയില്‍ കഴിയുന്ന...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി...
ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ജയലളിതയുടെ അവസ്ഥയില്‍ എന്തും സംഭവിക്കാമെന്ന് ഡോ റിച്ചാര്‍ഡ് ബെയ്ല്. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടറാണ് ഇദ്ദേഹം. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നും അദ്ദേഹം...
തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള രമേഷ് ചെന്നിത്തലയുടെ പരാമര്‍ശത്തെ തിരുത്തി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. നോട്ട് നിരോധനകാലത്ത് നാടെങ്ങും വലയുമ്പോള്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്റെ...