കോഴിക്കോട്: പരമ്പരാഗതമായോ വെളിപ്പെടുത്തിയ വരുമാനത്തില്‍നിന്നോ നികുതിയിളവുള്ള വരുമാനത്തില്‍നിന്നോ വാങ്ങിയ സ്വര്‍ണ്ണത്തിന് നിര്‍ദ്ദിഷ്ട നിയന്ത്രണം ബാധകമല്ലെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ നിര്‍ദ്ദിഷ്ട നികുതി ഭേദഗതിയോടനുബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് വ്യക്തതവരുത്തുന്നതിനുവേണ്ടി ഡിസംബര്‍ 1-ന് കേന്ദ്രം...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കടുത്ത ഹൃദയാഘാതം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ജയലളിതയുടെ ആരോഗ്യനില മോശമായത്. ഉടന്‍ തന്നെ ആസ്പത്രി വിടുമെന്ന് കരുതിയിരുന്ന ജയലളിതക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ജനത്തിന് മുന്നിലേക്കാണ് അപ്പോളോ ആസ്പത്രിയില്‍ നിന്നും...
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. മലയാളി താരം സി.കെ വിനീതാണ് ബ്ലാസ്റ്റേഴ്സിനായി...
മുംബൈ: പുതിയ 20, 50 നോട്ടുകള്‍ കൂടി പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്.ബി.ഐ) പറഞ്ഞു. എന്നാല്‍ പഴയ 20,50 നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും ആര്.ബി.ഐ വ്യക്തമാക്കി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് ഒരു മാസത്തോടടുക്കുമ്പോഴാണ് പുതിയ...
പ്രശസ്തരുടെ മരണവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന കാലമാണിത്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ വാട്ട്സ്അപ്പും ഫേസ് ബുക്കും വഴി പ്രചരിക്കാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ബോളിവുഡ് നടി ഐശ്വര്യറോയ് ആത്മഹത്യക്ക് ശ്രമിച്ചുവെന്നുള്ളത്. എന്നാല്‍ വാര്‍ത്ത...
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഉത്തരം നഷ്ടപ്പെട്ട മന്ത്രി തോമസ് ഐസക് കൊഞ്ഞനം കുത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു. തനിക്ക് കൃത്യമായ...
തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ്കൃഷ്ണയും വ്യവസായി ബിജു രമേഷിന്റെ മകള്‍ മേഖയും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് നടന്നു. രാവിലെ താലിക്കെട്ട് കഴിഞ്ഞതിന് ശേഷം വൈകുന്നേരം തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സിലാണ് കോടികള്‍ മുടക്കിയുള്ള...
തൃശൂര്‍: മലയാളത്തിലെ പ്രശസ്ത പിന്നണിഗായിക ഗായത്രി അശോകന് വിവാഹിതയായി. സംഗീത സംവിധായകന് പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. കൊല്‍ക്കത്ത സ്വദേശിയാണ് പുര്‍ബയാന്‍. ഇരുവരും ഏറെ...
പ്രേക്ഷകരെ പേടിപ്പെടുത്തുന്ന ഹോളിവുഡ് ചിത്രം ‘മമ്മിയ’ുടെ പുതിയ പതിപ്പിറങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വെള്ളിയാഴ്ച്ച പുറത്തിറങ്ങി. സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് ആണ് നായകന്. പഴയതില്‍ നിന്നുമൊക്കെ കഥയിലും കഥാപാത്രത്തിലും വ്യത്യസ്ഥമായാണ് മമ്മിയുടെ നാലാം ഭാഗമെത്തുന്നത്. മമ്മിയുടെ ട്രെയിലര്‍...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുന്നത് ബിജെപി നേതാവ് കെ.സുരേന്ദ്രന് അത്ര പുതുമയൊന്നുമല്ല. സുരേന്ദ്രന് ആരെയെങ്കിലും വിമര്‍ശിച്ച് പോസ്റ്റു ചെയ്യുന്ന മിക്കവയും അദ്ദേഹത്തെ തിരിച്ചടിക്കാറാണ് പതിവ്. ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇത്തവണ സുരേന്ദ്രനെ തിരിഞ്ഞുകുത്തിയത്....