ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ഒ പനീര്ശെല്വമായേക്കും. നിയമസഭാകക്ഷി നേതാവായി പനീര്‍ശെല്‍വത്തെ തിരഞ്ഞെടുത്തുവെന്ന് സൂചന.അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ അപ്പോളോ ആസ്പത്രിയില്‍ യോഗം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ട്. അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. മികച്ച ശ്രമങ്ങള്‍...
മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍സ്റ്റാറാണ് മമ്മുട്ടി. വര്‍ഷങ്ങളുടെ അഭിനയമികവിലൂടെ മുന്നോട്ടുപോകുമ്പോഴും തന്റെ അഭിനയ ജീവിതത്തില്‍ തൃപ്തനല്ലെന്നാണ് മമ്മുട്ടി പറയുന്നത്. പുതിയ ചിത്രമായ പേരന്‍പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ ഈ പരാമര്‍ശം. തനിക്ക് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതുപോലെയാണ്...
ദുബൈ: ദുബൈ വിമാനത്താവളങ്ങളില്‍ ഇനിമുതല്‍ പരിധിയില്ലാതെ സൗജന്യ വൈഫൈ ലഭ്യാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ മക്തൂം വിമാനത്താവളത്തിലും അതിവേഗ സൗജന്യ വൈഫൈ പരിധിയില്ലാതെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ദുബൈ ഇന്റര്‍നാഷണല്‍, ദുബൈ വേള്‍ഡ്...
റസാഖ് ഒരുമനയൂര്‍ അബുദാബി: കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ ബാങ്കുകളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്കിയതുമൂലം നിരവധി പ്രവാസികള്‍ പണം കിട്ടാതെ പ്രയാസത്തിലായിമാറി. യു.എ.ഇ ദേശീയദിനാഘോഷ അവധി കൂടി ചേര്‍ത്ത് നാട്ടില്‍ പോയവരാണ്...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ മൂന്നുപേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. മലയാളിയായ ഷീല ബാലകൃഷ്ണനടക്കം മൂന്നുപേര്‍ക്കാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. അതകൊണ്ടുതന്നെ ആശങ്കയോടെ ലോകം ഉറ്റുനോക്കുന്നത് ഷീലയിലേക്കാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ് ഷീല...
ദുബൈ: ദുബൈ റബാത്ത് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാരും മൂന്ന്് ബ്ംഗ്ലാദേശ് പൗരന്മാരും അടക്കം അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവ സ്ഥലത്തെത്തിയ ദുബൈ പോലീസ് പരിക്കേറ്റ നാലു പേരെ അല്‍ റാഷിദ്...
ദുബൈ: സഊദി അറേബ്യയിലെ അല്‍ ഹൈലില്‍ നിന്നും നാട്ടിലേക്ക് തിരിച്ച മലയാളി യുവാവ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മരിച്ചു. വക്കം സ്വദേശി ഷിബു (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് ദുബൈ...
ചെന്നൈ: ഹൃദയാഘാതം മൂലം ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച രണ്ടാമത്തെ മെഡിക്കല്‍ ബുള്ളറ്റ് പുറത്ത്. ജയലളിത അതീവ ഗുരുതരാവസ്ഥയില്‍ എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത്...
മെല്‍ബണ്‍: ക്രിക്കറ്റില്‍ പല ബാറ്റിങ് ശൈലികള്‍ കണ്ടിട്ടുണ്ട്. വെസ്റ്റ്ഇന്‍ഡീസിന്റെ ശിവ്നാരായണ്‍ ചന്ദ്രപോള്‍ മുതല്‍ ന്യൂസിലാന്‍ഡിന്റെ ക്രെയ്ഗ് മിലണ്‍ വരെ. ബാറ്റിങ് ശൈലിയെന്നത് ബാറ്റ്സ്മാന്റെ ഇഷ്ടപ്രകാരമാണ്. ബൗളര്‍മാരുടെ മനോവീര്യം കെടുത്താനാണ് ഇത്തരം തന്ത്രങ്ങള്‍ ബാറ്റ്സ്മാന്മാര് പയറ്റാറ്. എന്നാല്‍...
ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. ആസ്പത്രിയില്‍ കഴിയുകയാണെങ്കിലും സഹായം അഭ്യര്‍ത്ഥിക്കുന്നവരെ വെറുതെയാക്കാറില്ല മന്ത്രി. ഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിഞ്ഞ 20ദിവസമായി...