ചെന്നൈ: അതീവ ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ്നാട്മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ വിവരങ്ങള്‍ മോദിയെ അറിയിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ജയലളിത എന്ന് ജെ.പി...
ചെന്നൈ: ജയലളിതയുടെ ജീവന് നിലനിര്‍ത്തുന്നത് എക്ക്മോ(എക്സ്ട്രാ കോര്പ്പറന് മെംബ്രന്‍ ഓക്സിജനേഷന്) എന്ന ഉകരണത്തിന്റെ സഹായത്തോടെ. ലണ്ടനിലെ വിദഗ്ധ ഡോക്ടറായ റിച്ചാര്‍ഡ് ബെയ്ലിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എക്ക്മോ ഉപകരണം നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ നില അതീവ ഗുരുതരമായിത്തന്നെ തുടരുകയാണിപ്പോഴും....
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തില്‍ കാണികള്‍ ഇരമ്പിയെത്തിയപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 53,767 പേര്. അതായത് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലെ ആരാധകരെക്കാള്‍ കുറവും. ഇന്നലെ സ്റ്റേഡിയത്തില്‍ കാലുകുത്താന്‍ സ്ഥലമില്ലായിരുന്നുവെന്നാണ്...
സിനിമയില്‍ അഭിനയിക്കാത്ത സമയത്തും ജീവിതം നഷ്ടമായെന്ന് തോന്നിയിട്ടില്ലെന്ന് നടി മഞ്ജുവാര്യര്‍. വനിതക്ക് നല്കിയ അഭിമുഖത്തിലാണ് ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചു മഞ്ജു വാര്യര്‍ മനസ്സുതുറക്കുന്നത്. ജീവിതത്തില്‍ ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായി വന്നുപോയതാണ്. പഴയ സിനിമകള്‍ കാണുമ്പോള്‍...
കൊച്ചി: സി.കെ വിനീത് നേടിയ ഗോളിന്റെ മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ മൂന്നാം സീസണിലെ സെമിയില്‍ പ്രവേശിച്ചിരുന്നു. പോയിന്റ് ടേബിളില്‍ രണ്ടാമനായാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രവേശം. എന്നാല്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതോടെ പ്രാര്‍ത്ഥനയില്‍ മുഴുകി തമിഴകം. ഹൃദയസ്തംഭനം ഉണ്ടായതോടെ ജയലളിതയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തിക്കുന്നത് യന്ത്രത്തിന്റെ സഹായത്തോടെയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജയലളിത....
കൊച്ചി: വിവാദ പ്രസ്താവനകള്‍ കൊണ്ട് കളം നിറയുന്ന കെ.പി ശശികലയെ തള്ളി ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന് പിള്ള. ശശികലയുടെ വാക്കുകള്‍ സംഘപരിവാറുകാര്‍ വേദവാക്യമായി സ്വീകരിക്കുന്നവരല്ലെന്ന് പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. ദേശീയഗാനത്തെ കുറിച്ചുള്ള കെ.പി...
ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും, ഇ വാലറ്റ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുമുള്ള ക്യാഷ് ലെസ് ഇക്കോണമിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇത്തരം പദ്ധതിയുടെ സുരക്ഷാ സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് ഇതുവരെ വിലയിരുത്തിയിട്ടില്ല. ഇന്ത്യയില്‍ ഇത്തരം...
സിഡ്നി: ഓസ്ട്രേലിയയുടെ ഫീല്‍ഡിങ് കരുത്ത് ക്രിക്കറ്റ് മൈതാനം തൊട്ടറിഞ്ഞതാണ്. മികച്ച ഫീല്ഡിങ്ങുകളും ഉഗ്രന്‍ ക്യാച്ചുകളുമായി കളം നിറയുന്ന കംഗാരുപ്പട ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കാറില്ല. ന്യൂസിലാന്‍ഡിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്തിന്റെ ക്യാച്ചാണ്...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാല്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കി. ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിര്‍ദ്ദേശം നല്‍കിയത്. തമിഴ്നാട്ടുകാര്‍ ധാരാളമെത്തുന്ന ശബരിമലയിലും പൊലീസ് കനത്ത ജാഗ്രതയിലാണ്. സുരക്ഷാ മുന്‍...