ദുബൈ: നാടും നഗരവും ഒരുപോലെ വികസിക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതം കാണണമെങ്കില്‍ 1971ല്‍ പിറവികൊണ്ട യു.എ.ഇയെ നിരീക്ഷിച്ചാല്‍ മതിയെന്നും അസഹിഷ്ണുത വളര്‍ന്നുവരുന്ന കാലത്ത് സഹിഷ്ണുതയോടെ എല്ലാവരെയും ഒരു കുടക്കീഴില് നിലനിര്‍ത്തുന്ന യു.എ.ഇ ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും മുസ്ലീം...
തിരൂരങ്ങാടി : ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ സംഘ്പരിവാര്‍ പീഢനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല കൊടിഞ്ഞിയിലെ ഫൈസലിന്റെ വീട്ടിലെത്തി അമ്മ മീനാക്ഷിയെ ആശ്വസിപ്പിച്ചു. ഇന്ത്യയില്‍ സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ദളിതരുടെയും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും...
ഇസ്്ലാമാബാദ്: പാകിസ്താനെയും പ്രധാനമന്ത്രി നവാസ് ശരീഫിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ നിയുക്ത യു.എസ് പ്രസിഡന്റ് നവാസ് ശരീഫിന്റെ ടീമിനെ കാണാന്‍ പാക് പ്രതിനിധി അമേരിക്കയിലേക്ക് പോകുന്നു. ശരീഫിന്റെ വിദേശകാര്യ സ്പെഷ്യല്‍ അസിസ്റ്റന്റ് താരിഖ് ഫാത്മി രണ്ടു...
ശബരിമല: ശബരീപീഠത്തിന് സമീപത്ത് കാട്ടില്‍ നിന്നും 360 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സുരക്ഷയുടെ ഭാഗമായി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. മരച്ചുവട്ടില്‍ കാനുകളിലായി...
ചരിത്രം നല്കുന്ന പാഠം, ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. ജീവന്മരണ പോരാട്ടങ്ങളുടെ വലിയ പാഠങ്ങള്‍ തന്നെയുള്ള ഇസ്ലാമിക ചരിത്രത്തിലാണ്, ബ്രാഹ്മണ കുടുംബാംഗമായ മമത ബാനര്‍ജിക്ക് ബിരുദാനന്തര ബിരുദം. കള്ളപ്പണക്കാരെ പിടിക്കാനെന്ന വ്യാജേന രാജ്യത്തെ മുഴുവന്‍...
ഡോ രാംപുനിയാനി ആഗോള രംഗത്ത്, ഇസ്ലാമിക ഭീകരത എന്ന പദം സാര്‍വത്രികമാകുകയും ഇസ്ലാമുമായി ബന്ധപ്പെട്ട ‘പ്രതിസന്ധി’യെക്കുറിച്ച് നിരവധി അപഗ്രഥനങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നുവരികയും ചെയ്യുകയാണ്. ഇസ്ലാമില്‍ ‘പ്രതിസന്ധി’ ഉണ്ടെന്നും അത് ശരിയായി അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നുമാണ് ഒരു...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ മലര്‍ത്തിയടിച്ചു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു നീലപ്പടയുടെ ജയം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗാരി...
അഹമ്മദാബാദ്: 13,860 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് വ്യവസായി മഹേഷ് ഷാ പിടിയില്‍. അഹമ്മദാബാദില്‍ വച്ച് ഒരു ചാനല്‍ പരിപാടിയില്‍ തത്സമയം പങ്കെടുക്കവെയാണ് ഷായെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. അതേസമയം തന്റെ കയ്യിലുള്ളത്...
കോട്ടയം: സ്കൂള്‍ വിദ്യാത്ഥിയായ ആണ്‍ക്കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച സിപിഐഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം നേതാവും ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനുമായ ടി.എം റഷീദിനെതിരെയാണ് നടപടി. സോഷ്യല്‍ മീഡിയ വഴി കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി....
ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദിയെ ട്രോളുകള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. മുറാദാബാദിലെ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയിലാണ് താന്‍ ദരിദ്രനാണെന്ന് മോദി പ്രഖ്യാപിച്ചത്. അണികള്‍ കൈയടികളോടെ ഇത് ആഘോഷമാക്കിയെങ്കിലും...