രാജേഷ് വെമ്പായം തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ചും എതിര്‍ത്തും സി.പി.എം നേതാക്കള്‍. വേട്ടക്കെതിരെ വി.എസ് അച്യുതാനന്ദന് ശക്തമായ നിലപാടെടുത്തപ്പോള്‍ മാവോവാദികളുടെ ചിന്തകളെ പിന്തുണക്കുന്നതും പുകഴ്ത്തുന്നതും അപകടമാണെന്ന വാദവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി....
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായി സ്തംഭിച്ചിട്ടും പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന വ്യാപകമായി റേഷന്‍ വിതരണം മുടങ്ങിയിട്ടും സര്‍ക്കാറിന്റെ ശുഷ്ക്കാന്തിക്കുറവ് തുടരുകയാണെന്നും അദ്ദേഹം...
കോഴിക്കോട്: നീതിയുക്തമായി ഭരണം നടത്തേണ്ടവര്‍ നീതി നിഷേധം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ അധികാരികള്‍ നേരിടേണ്ടി വരുമെന്ന് മുസ്്ലിം പേഴ്സണല്‍ ലോബോര്‍ഡ് ദേശീയ എക്സിക്യൂട്ടിവ് അംഗം മൗലാനാ മുഹമ്മദ് ഇദ്രീസ് ബസ്തവി ലക്നൗ പറഞ്ഞു. നോട്ടു അസാധുവാക്കയതു...
കൊച്ചി: ഐഎസ്എല്‍ സെമിഫൈനലിനരികിലെത്തി നില്‍ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണില്‍ തകര്‍ന്നിടത്തു നിന്നും തീര്‍ത്തും മാറിയ മഞ്ഞപ്പടയെയാണ് ഇത്തവണ കളത്തില്‍ കാണുന്നത്. കഴിഞ്ഞ തവണ ടീമിലെ അസ്വാരസ്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നുവെങ്കില്‍ ഇത്തവണ ശുഭ വാര്‍ത്തകള്‍...
ബ്രാഹ്മാണാധിപത്യത്തിനെതിരെ പിന്നാക്കക്കാരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കേരളത്തിന്റെ നവോത്ഥാന നായകന്റെ പിന്മുറക്കാരില് ഒരുവിഭാഗത്തിനെതിരെ ആരാധന സ്വാതന്ത്ര്യത്തിനായി മറ്റൊരു ജനവിഭാഗത്തിന് പ്രക്ഷോഭം നടത്തേണ്ടി വന്നതിന് മതേതര കേരളം സാക്ഷിയായി. അവര്‍ണനെന്നതിന്റെ പേരില്‍ ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട സമുദായത്തിനായി...
ശാലിനി കറന്‍സി നിരോധനത്തിന്റെ ദൂരവ്യാപക ഫലങ്ങള്‍ പ്രവചനാതീതമായി തുടരുമ്പോഴാണ് അടുത്ത പ്രഖ്യാപനം വരുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും സ്നേഹിക്കുന്ന വിശിഷ്ട ലോഹത്തിനു മേലാണ് ഇത്തവണ മോദി സര്‍ക്കാര്‍ കൈ വെച്ചത്. പത്തരമാറ്റ് തങ്കത്തില്‍തന്നെ. വിവാഹിതരായ സ്ത്രീകള്‍ക്ക് ഉറവിടം...
ഇന്ത്യന്‍ സൈന്യം സെപ്തംബര്‍ 29ന് നടത്തിയ അതിര്‍ത്തി കടന്നുള്ള ‘സര്‍ജിക്കല്‍ സ്ട്രൈക്കി’നുശേഷം പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഭീകരരിലൂടെ ഇതാ മറ്റൊരു ആക്രമണം കൂടി രാജ്യത്തിന് നേരിടേണ്ടി വന്നിരിക്കുന്നു. തുടര്‍ച്ചയായ സൈനിക ആക്രമണങ്ങളിലൂടെ രാജ്യം അരക്ഷിതാവസ്ഥക്ക് സമാനമായ അവസ്ഥയിലാണിപ്പോള്‍....
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘം വിലസന്നുവെന്ന ഭീതി നിലനില്‍ക്കെയാണ് സ്കൂള്‍ വിട്ടിട്ടും വീട്ടിലെത്താത്ത കുട്ടികളെ കുറിച്ച് വീടുകളിലും സ്കൂളിലും പരിഭ്രാന്തി പരന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും...
ബോളിവുഡില്‍ അഭിനയ മികവുകൊണ്ട് ഒട്ടേറെ ഉയരങ്ങള്‍ താണ്ടിയ നടിയാണ് വിദ്യാബാലന്. കഹാനി, ഡേര്‍ട്ടി പിക്ചര്‍ തുടങ്ങിയ നായികാ പ്രധാന്യമുള്ള ചിത്രങ്ങളിലൂടെ ദേശീയ അവാര്‍ഡടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ വിദ്യയെ തേടിയെത്തി. സ്വതസിദ്ധമായ അഭിനയ മികവിനാലും കഠിന പ്രയത്നങ്ങളാലും...
ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനു പിന്നാലെ രാജ്യത്തെ കോടതികളിലും ദേശീയ ഗാനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് ദേശീയ...