ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചടി നല്കാന് പാകിസ്താന്റെ പുതിയ സൈനിക മേധാവി ലഫ്റ്റ്നന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ ആഹ്വാനം. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടക്കണമെന്നാണ് നിര്‍ദേശം....
കോതമംഗലം മാര്‍ബേസില്‍ എച്ച്്.എസ്.എസ്, പാലക്കാട് പറളി എച്ച്.എസ്. കല്ലടി എച്ച്.എസ് കുമരംപുത്തൂര്‍, മാതിരപ്പിള്ളി സര്‍ക്കാര്‍ സ്കൂളുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തിലെ ഫേവറിറ്റുകള്‍. 28 ആണ്‍താരങ്ങളടക്കം 52 അംഗ സംഘത്തെയാണ് കിരീടം കാക്കാന്‍ മാര്‍ബേസില്‍ ഇത്തവണ...
കൊച്ചി: ക്രിസമസ് സമ്മാനമായി കൊച്ചിക്ക് ഐ.എസ്.എല്‍ മൂന്നാം സീസണ് ഫൈനല്‍. ഡിസംബര്‍ 18ന് നടക്കുന്ന കലാശകളിയുടെ വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ മേഖലകളിലെ പ്രതിഭകളുടെ സാനിധ്യത്തിലായിരിക്കും കൊച്ചിയിലെ ഫൈനല്‍....
കട്ടക്ക്: രഞ്ജി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് കേരളം ത്രിപുരയെ തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ 183 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം നാലാം ദിനം മൂന്ന് വിക്കറ്റ്...
ആലപ്പുഴ: എംഎസ്എഫ് നടത്തിയ സമരത്തിന് വിജയം. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ കട്ടച്ചറി മസ്ജിദില്‍ ഇന്ന് ജുമുഅ നമസ്കരിച്ചു. ആഴ്ചകളായി നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് എട്ട് വര്‍ഷമായി തുടരുന്ന നമസ്കാര വിലക്ക് പിന്‍വലിക്കാന്‍ കോളജ് അധികൃതര്‍...
നിലമ്പൂര്‍: കരുളായി വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പെരിന്തല്‍മണ്ണ ആര്.ഡി.ഒ ജാഫര്‍ മാലിക്കിനെയാണ് അന്വേഷണത്തില്‍ നിന്നും മാറ്റിയത്. പകരം മലപ്പുറം കലക്ടര്‍ അമിത് മീണക്കാണ് മജിസ്ട്രേറ്റ് തല അന്വേഷണ...
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ധനമന്ത്രി തോമസ് ഐസക്കും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടിക്കാഴ്ച നടത്തി. ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപ തുക സംസ്ഥാന...
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം രാജ്യത്തെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീംകോടതി. പ്രതിസന്ധി മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്...
കൊല്‍ക്കത്ത: ബംഗാളിലെ ടോള്‍ പ്ലാസകളില്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ സമരം അവസാനിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കൊല്‍ക്കത്തയിലെ സെക്രട്ടേറിയറ്റിലെത്തിയ മമത ബാനര്‍ജി 36 മണിക്കൂര്‍ സെക്രട്ടേറിയറ്റില്‍...
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പുതിയ എല്ലാ ഓഫറുകളും പരിശോധിക്കുമെന്ന് ടെലികോം റെഗുലേറ്ററി കമ്മീഷനായ ട്രായ്. ജിയോയുടെ നടപടികള്‍ നിരീക്ഷിച്ച് വരികയാണെന്നും എല്ലാ താരിഫ് പ്ലാനുകളും പരിശോധനക്ക് വിധേയമാക്കുമെന്നും ചെയര്മാന് ആര്.എസ് ശര്‍മ പറഞ്ഞു. കൃത്യമായ സമയത്ത്...