ചണ്ഡിഗഡ്: സിഖ് പ്രൊഫസറെ ‘ഖലിസ്ഥാനി’കളെന്നും മുസ്ലിം വിദ്യാര്‍ത്ഥിയെ ‘ഭീകരവാദി’യെന്നും വിളിച്ച സോഷ്യല്‍ മീഡിയ സെലിബ്രിറ്റി താരെക് ഫതഹിനെ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തു. ഇന്ത്യയിലെ മുസ്ലിം, സിഖ് ന്യൂനപക്ഷ വിഭാഗങ്ങളെപറ്റിയുള്ള മോശം പരാമര്‍ശങ്ങളിലൂടെ ആര്.എസ്.എസിന്റെയും...
ന്യൂഡല്‍ഹി:മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമുണ്ടാവരുതെന്നാണ്. പക്ഷെ, ദേശീയ വാര്‍ത്താ മാധ്യമങ്ങളിലെ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും മോദി ഭക്തി തലക്ക് പിടിച്ച മട്ടാണ്. അങ്ങനെയാണെങ്കില്‍ ആജ്തക് ചാനലിലെ അവതാരക അഞ്ജന ഓംകശ്യപിന് സംഭവിച്ചതും...
ഇസ്്ലാമാബാദ്: പാകിസ്താന് മുന്‍ സൈനിക മേധാവി റഹീല്‍ ശരീഫിന് കാലാവധി നീട്ടിക്കൊടുക്കാത്തതില് പ്രതിഷേധിച്ച് 64കാരന് ജീവനൊടുക്കി. കറാച്ചി പോര്‍ട് ട്രസ്റ്റില്‍ പ്രോഗ്രസീവ് വര്‍ക്കഴ്സ് യൂണിയന് ചെയര്‍മാനായിരുന്ന ലുത്ഫ് അമീം ശിബ്ലിയാണ് വിഷം കഴിച്ച് മരിച്ചത്. റഹീലിന്...
ന്യൂയോര്‍ക്ക്്: അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സിറിയയിലെ അലപ്പോ നഗരം അധികം വൈകാതെ ഭീമന് ശ്മശാനമാകുമെന്ന് യു.എന്‍ സമാധാന ദൂതന് സ്റ്റീഫന്‍ ഒബ്രിയെന്‍ മുന്നറിയിപ്പുനല്‍കി. മനുഷ്യത്വം പരിഗണിച്ച് അലപ്പോയിലെ സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് യു.എന്‍ രക്ഷാസമിതിയോട്...
മാഡ്രിഡ്: ടീം ബെഞ്ചില്‍ സിസു…. രണ്ടാം പകുതിയില്‍ അദ്ദേഹം സബ്സ്റ്റിറ്റിയൂഷന് നിര്‍ദ്ദേശം നല്കി…. ക്യാമറാ കണ്ണുകള്‍ പുതിയ താരത്തിലേക്ക്…. മൈതാനത്തേക്ക് സീനിയര്‍ കുപ്പായത്തില്‍ കന്നി മല്‍സരത്തിനിറങ്ങുന്ന താരത്തിന് അരികിലെത്തി സിസു എന്തോ പറഞ്ഞു-എന്‍സോ സിദാന് കളത്തിലിറങ്ങുകയാണ്…....
മഡ്ഗാവ്: സീക്കോ എന്ന ഇതിഹാസ പരിശീലകന് തല ഉയര്‍ത്തി മടങ്ങുന്നു. ടീമിന്റെ തോല്‍വികളില്‍ തല താഴ്ത്താന്‍ നിര്‍ബന്ധിതനായ ബ്രസീലുകാരന് ഇന്നലെ അവസാന പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ചെന്നൈയെ 5-4ന് തകര്‍ത്ത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒമ്പത് ഗോള്‍ പിറന്ന...
കൊല്‍ക്കത്ത: ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നു വിമാനത്തിനു അടിന്തര ലാന്‍ഡിങ് അനുമതി നല്‍കാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. ബുധനാഴ്ച രാത്രി കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍...
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി ധീരമായ നീക്കമെന്ന് റിലയന്‍സ് ഉടമ മുകേഷ് അംബാനി. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ നടപടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കാഴ്ചപാടുകള്‍ ലക്ഷ്യമിട്ട് ‘ജിയോ മണി’...
നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ ശമ്പളവും പെന്ഷന് വിതരണവും അവതാളത്തിലായി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പണത്തിന്റെ പകുതിമാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടെ രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും ജീവനക്കാരും പെന്‍ഷന്‍കാരും തിക്കിത്തിരക്കി....
കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ പൊവ്വലില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മുളിയാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് സെക്രട്ടറി യുസുഫിന്റെ മകനും പൊവ്വല്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടുമായ അബ്ദുല്‍ ഖാദര്‍ (19)...